മദ്യപിച്ച് ക്ഷേത്രത്തിൽ കയറി, ബലിക്കൽ പുരയിൽ അക്രമം അഴിച്ചുവിട്ടു; ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയടക്കം ഏഴു പേർ അറസ്റ്റിൽ
പത്തനംതിട്ട: മേക്കോഴൂർ ഋഷികേശ ക്ഷേത്രത്തിൽ ആക്രമണം നടത്തിയ കേസിൽ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയടക്കം ഏഴു പേർ അറസ്റ്റിൽ. മേഖലാ സെക്രട്ടറി ജോജോ. കെ. വിൽസൻ, പ്രസിഡന്റ് എബിൻ ...







