temple attack - Janam TV

temple attack

“ഭീരുത്വ ശ്രമങ്ങൾ, ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്തില്ല”; കാനഡയിലെ ഹിന്ദു ക്ഷേത്രത്തിലെ ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കാനഡയിലെ ഹിന്ദു സഭ ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ ഖലിസ്ഥാൻ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്താനുള്ള ജസ്റ്റിൻ ട്രൂഡോയുടെ ഭീരുത്വ ശ്രമങ്ങളാണിതെന്നും ...

ക്ഷേത്രത്തിൽ ഹനുമാൻ ചാലിസ ചൊല്ലുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ : ക്ഷേത്രത്തിന് നേരെ കല്ലേറ്, സ്പീക്കറുകൾ അടിച്ചു തകർത്തു 

വഡോദര : ക്ഷേത്രത്തിൽ ഹനുമാൻ ചാലിസ ചൊല്ലുന്നതിരെ ഇസ്ലാമിസ്റ്റുകൾ. വഡോദരയിലെ ഏകതാനഗറിലെ ഹനുമാൻജി ക്ഷേത്രത്തിൽ ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലിസ ചൊല്ലിയതാണ് ഇവരെ പ്രകോപിപ്പിച്ചത്. ഇതിനെ എതിർത്ത് മുസ്ലീം ...

തിരുമാന്ധാംകുന്ന് ക്ഷേത്ര ശ്രീകോവിലിനുള്ളിൽ അതിക്രമിച്ച് കയറി യുവാവ്; വിഗ്രഹത്തിൽ ചാർത്തിയിരുന്ന ആഭരണങ്ങളും വിളക്കും പീഠവും നശിപ്പിച്ചു

മലപ്പുറം: മലപ്പുറം അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനുള്ളിൽ ആക്രമണവുമായി യുവാവ്. ക്ഷേത്രത്തിൽ പൂജ നടക്കുന്ന സമയത്തായിരുന്നു സംഭവം. ക്ഷേത്ര ശ്രീകോവിലിനുള്ളിലേക്ക് അതിക്രമിച്ച് കയറിയ ഇയാൾ ഇവിടെ ഉണ്ടായിരുന്ന വിളക്കും ...

തെള്ളിയൂർ മണികണ്ഠൻ ആൽത്തറയിലെ അയ്യപ്പവിഗ്രഹം സാമൂഹിക വിരുദ്ധർ നശിപ്പിച്ച നിലയിൽ

പത്തനംതിട്ട: തിരുവല്ല തെള്ളിയൂർ മണികണ്ഠൻ ആൽത്തറയിൽ സ്ഥാപിച്ചിരുന്ന അയ്യപ്പ വിഗ്രഹവും വിളക്കും സാമൂഹിക വിരുദ്ധർ നശിപ്പിച്ച നിലയിൽ. അയ്യപ്പന്റ മൺ വിഗ്രഹം സമീപത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ തല്ലിയുടച്ച ...

ബംഗ്ലാദേശിൽ ഇസ്ലാമിക തീവ്രവാദികളാൽ ക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവം; യുഎൻ നിശബ്ദതയ്‌ക്കെതിരെ വിമർശനവുമായി ഇസ്‌കോൺ

ധാക്ക: ബംഗ്ലാദേശിൽ ഇസ്‌കോണിന്റെ കീഴിലുള്ള രാധാകാന്ത ക്ഷേത്രം തകർക്കുകയും കൊള്ളയടിക്കുകയും ചെയ്ത സംഭവത്തിൽ യുഎന്നിനെതിരെ രൂക്ഷ വിർശനവുമായി ഇസ്‌കോൺ കൊൽക്കത്ത വൈസ് പ്രസിഡന്റ് രാധാരമൺ ദാസ്. ഹിന്ദുക്കളുടെ ...

പാകിസ്താനിൽ ഹിന്ദു ക്ഷേത്രം അടിച്ചു തകർത്ത പ്രതികൾക്ക് പിഴയടച്ച പണം തിരിച്ചു നൽകണം; ഹിന്ദുക്കളെ ഭീഷണിപ്പെടുത്തി മതമൗലികവാദികൾ

ഇസ്ലാമാബാദ് : പാകിസ്താനിൽ ഹിന്ദു ക്ഷേത്രം അടിച്ചു തകർത്ത മതമൗലിക വാദികൾക്ക് പിഴ തുക നൽകാൻ ഹിന്ദുക്കൾക്ക് മേൽ സമ്മർദ്ദം. ഇസ്ലാമിക പുരോഹിതരും, ഇസ്ലാമിക സംഘടനകളുമാണ് ഹിന്ദുക്കളോട് ...