temple visit - Janam TV

temple visit

തിരുപ്പതിയിലെത്തി തല മുണ്ഡനം ചെയ്ത് ലോക ചെസ്സ് ചാമ്പ്യൻ; ദർശനം നടത്തണമെന്ന ആഗ്രഹം നിറവേറിയെന്ന് ഗുകേഷ്‌

ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ഡി ഗുകേഷ്‌. ദർശനത്തിന് ശേഷം വഴിപാടായി തല മുണ്ഡനം ചെയ്തു. കുടുംബത്തോടൊപ്പമാണ് തരാം ക്ഷേത്രത്തിലെത്തിയത്. ചരിത്രത്തിലെ ഏറ്റവും പ്രായം ...

പരമ്പരാഗത വേഷത്തിൽ സിന്ധുവും വെങ്കിട്ടയും; തിരുപ്പതി ക്ഷേത്ര ദർശനത്തിനെത്തി നവദമ്പതികൾ

ന്യൂഡൽഹി: തിരുമലയിലെ വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യയുടെ ബാഡ്മിന്റൺ താരമായ പിവി സിന്ധുവും ഭർത്താവ് വെങ്കട്ട ദത്ത സായിയും. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിവാഹാഘോഷങ്ങൾക്ക് പിന്നാലെയാണ് ...

തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി കീർത്തി സുരേഷ് ; വിവാഹം ഡിസംബറിൽ

ഹൈദരാബാദ്: വിവാഹ വാർത്ത സ്ഥിരീകരിച്ചതിനുപിന്നാലെ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി കീർത്തി സുരേഷ്. ഇന്ന് രാവിലെയാണ് നടി ക്ഷേത്രത്തിലെത്തിയത്. സഹോദരി രേവതി സുരേഷ്, അച്ഛൻ സുരേഷ് ...

മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ തിരുപ്പതിയിലേക്ക്; വെങ്കിടേശ്വര സന്നിധിയിൽ ചന്ദ്രബാബു നായിഡു

അമരാവതി: തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മകൻ നാര ലോകേഷ് ഉൾപ്പെടെയുള്ള കുടുംബാം​ഗങ്ങളോടൊപ്പമാണ് മുഖ്യമന്ത്രി ക്ഷേത്ര ദർശനത്തിനെത്തിയത്. ...

രാംലല്ലയെ വരവേൽക്കാൻ 11 ദിവസത്തെ കഠിന വ്രതം അനുഷ്ഠിച്ച പ്രധാനസേവകൻ; രാമായണത്തിൽ പ്രതിപാ​ദിക്കുന്ന ക്ഷേത്രങ്ങളിൽ ദർശനം നടത്തി നരേന്ദ്ര മോദി 

സ്വാമി ​ഗോവിന്ദ്ദേവ്​ഗിരി മഹാരാജിൽ നിന്ന് തീർത്ഥം സ്വീകരിച്ചാണ് പ്രധാനമന്ത്രി ഇന്നലെ 11 ദിവസത്തെ കഠിന വ്രതം അവസാനിപ്പിച്ചത്. തറയിൽ വിരി വിരിച്ചുള്ള ഉറക്കവും കരിക്കൻ വെള്ളം കുടിച്ചും ...

രാമസേതു നിർമ്മിച്ച അരിചാൽ മുനൈയിൽ അനുലോമ പ്രാണായാമം പരിശീലിച്ച് പ്രധാനമന്ത്രി; കോതണ്ഡരാമ സ്വാമി ക്ഷേത്രത്തിൽ പൂജകളിൽ പങ്കുച്ചേർന്ന് നരേന്ദ്ര മോദി

ചെന്നൈ: പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി രാമസേതു നിർമ്മിച്ച സ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന അരിചാൽ മുനൈയും കോതണ്ഡരാമസ്വാമി ക്ഷേത്രത്തിലും സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അരിചാൽ മുനെയിൽ പ്രധാമനമന്ത്രി ...

അരുൾമി​ഗു രാമനാഥസ്വാമി ക്ഷേത്രദർശനം; ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: തമിഴ്നാട്ടിലെ അരുൾമി​ഗു രാമനാഥസ്വാമി ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ചിത്രങ്ങൾ പങ്കുവച്ചത്. രാജ്യത്തെ 140 കോടി ജനങ്ങളുടെ ആരോ​ഗ്യത്തിനും ക്ഷേമത്തിനും ...

ഒപ്പമുള്ളത് ഉയിരോ ഉലകമോ? മലേഷ്യയിൽ ക്ഷേത്രദർശനം നടത്തി നയൻതാര; വൈറലായി ചിത്രം

അവധികാലം ആഘോഷിക്കുകയാണ് താരദമ്പതിമാരായ വിഘ്‌നേഷ് ശിവനും നയൻതാരയും. നയൻതാരയും മകനും ക്ഷേത്രത്തിൽ നിൽക്കുന്ന ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചിരിക്കുന്നതായും ചിത്രത്തിൽ കാണാം. ...

പ്രധാനമന്ത്രിയുടെ ഗണേശ ക്ഷേത്ര സന്ദർശനത്തെ ആക്രമിച്ച് പ്രതിപക്ഷം; മുനയൊടിച്ച് സമൂഹമാദ്ധ്യമങ്ങൾ

ന്യൂഡൽഹി: പ്രശസ്തമായ ദഗ്ദുഷേത് ഹൽവായ് ഗണേശ ക്ഷേത്രം സന്ദർശിച്ച പ്രധാനമന്ത്രിക്ക് നേരെ പ്രതിപക്ഷത്തിന്റെ ആക്രമണം. പുനെയിൽ ക്ഷേത്രദർശനത്തിനെത്തിയ പ്രധാനമന്ത്രി കൂപ്പുകൈകളുമായി നൽക്കുന്ന നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ...

ക്ഷേത്ര ദർശനത്തിന് പിന്നാലെ കുടുംബസമേതമുള്ള ചിത്രം പങ്കുവെച്ച് സുരേഷ് ഗോപി; ഒരാൾ മിസ്സിംഗാണല്ലോ എന്ന് ആരാധകർ; ചിത്രം വൈറൽ

പ്രിയ താരങ്ങളുടെ കുടുംബസമേതമുള്ള ചിത്രങ്ങളൊക്കെയും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. താരങ്ങളൊക്കെയും സമൂഹമാദ്ധ്യമങ്ങളിൽ സജീവമായതുകൊണ്ട് തന്നെ ഇത്തരം ചിത്രങ്ങൾ പെട്ടെന്നാണ് വൈറലാകുന്നത്. ഇത്തരത്തിൽ സുരേഷ്‌ഗോപി പങ്കുവെച്ച ഒരു ...

nayanthara

‘വീഡിയോ എടുത്താല്‍ ഫോണ്‍ ഞാന്‍ പൊളിക്കും’: ക്ഷേത്രദർശനത്തിന് പോലും സമാധാനം ഇല്ല ; കട്ടകലിപ്പിൽ നയന്‍താര – വീഡിയോ വെെറൽ

  ചെന്നൈ: തെന്നിന്ത്യയുടെപ്രിയ താര​ദമ്പതികളാണ് നയൻ താരയും വിഘ്നേശ് ശിവനും. കഴിഞ്ഞ ​ദിവസങ്ങളിൽ മക്കൾക്കായി നേർച്ചകൾ സമർപ്പിക്കാൻ നയൻ താരയും , വിഘ്നേശ് ശിവനും കുംഭകോണത്തെയും , ...

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഗോൾജു ക്ഷേത്ര സന്ദർശനം നടത്തി

ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഗോൾജു ക്ഷേത്രം സന്ദർശിച്ചു. ഉത്തരാഖണ്ഡിലെ ചമ്പാവതിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഗോൾജു ക്ഷേത്രത്തിൽ നീതിയുടെ ദേവതയാണ് പ്രതിഷ്ഠ. അതിനാൽ ഇവിടെ ...

ചുവപ്പണിഞ്ഞ് ശിവഭഗവാന്റെ അനുഗ്രഹം തേടി സായ് പല്ലവി; കുടുംബവുമൊത്ത് ബൃഹദീശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി; വീഡിയോ വൈറൽ

ചെന്നൈ: തഞ്ചാവൂരിലെ ക്ഷേത്രത്തിൽ ദർശനം നടത്തി തെന്നിന്ത്യൻ താരം സായ് പല്ലവി. തഞ്ചായ് പെരിയ കോവിൽ എന്നറിയപ്പെടുന്ന ബൃഹദീശ്വര ക്ഷേത്രത്തിലാണ് കുടുംബവുമൊത്ത് സായ് പല്ലവി  ദർശനം നടത്തിയത്. ...