കണ്ണാടിപ്പറമ്പില്‍ ആന ഇടഞ്ഞു: ഭീതിയുടെ അഞ്ച് കിലോമീറ്റര്‍; നിരവധി വാഹനങ്ങള്‍ തകര്‍ത്തു; ഒഴിവായത് വന്‍ ദുരന്തം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കണ്ണാടിപ്പറമ്പില്‍ ആന ഇടഞ്ഞു: ഭീതിയുടെ അഞ്ച് കിലോമീറ്റര്‍; നിരവധി വാഹനങ്ങള്‍ തകര്‍ത്തു; ഒഴിവായത് വന്‍ ദുരന്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2026, 03:26 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂര്‍: കണ്ണാടിപ്പറമ്പ് ധര്‍മശാസ്താ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞോടിയത് നാടിനെ മണിക്കൂറുകളോളം ഭീതിയിലാഴ്‌ത്തി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. അഞ്ച് കിലോമീറ്ററോളം വിരണ്ടോടിയ ആന നിരവധി വാഹനങ്ങള്‍ തകര്‍ത്തുവെങ്കിലും വന്‍ ദുരന്തം ഒഴിവായത് ആശ്വാസമായി. ഓലയമ്പാടിയില്‍ നിന്ന് എത്തിച്ച ‘കര്‍ണന്‍’ എന്ന ആനയാണ് വിരണ്ടത്.

രാത്രി 10.30-ഓടെ എഴുന്നള്ളത്ത് കഴിഞ്ഞ് ക്ഷേത്രപരിസരത്ത് തളച്ചതിന് പിന്നാലെയാണ് ആന അക്രമാസക്തനായത്. പരിഭ്രാന്തനായി ഓടിയ ആന ക്ഷേത്രമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും ഓട്ടോറിക്ഷകളും കുത്തിമറിച്ചു. മറ്റ് ചില വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ക്ഷേത്രപരിസരത്തുനിന്നും കണ്ണാടിപ്പറമ്പ് ടൗണ്‍, നെടുവാട്ട്, സ്റ്റെപ്പ് റോഡ് വഴി കാട്ടാമ്പള്ളി മെയിന്‍ റോഡിലേക്കാണ് ആന ഓടിയത്. ഉത്സവത്തിനെത്തിയ നൂറുകണക്കിന് ആളുകള്‍ക്കിടയിലൂടെ ആന വിരണ്ടോടിയത് വലിയ പരിഭ്രാന്തി പരത്തി. ജനങ്ങള്‍ ചിതറിയോടിയെങ്കിലും ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ഏകദേശം അഞ്ച് കിലോമീറ്റര്‍ ദൂരം പിന്നിട്ട് നാറാത്ത് ആലിന്‍കീഴിന് സമീപം നിലയുറപ്പിച്ച ആനയെ പാപ്പാന്മാരും നാട്ടുകാരും ചേര്‍ന്ന് ഏറെ പരിശ്രമിച്ചാണ് ശാന്തനാക്കിയത്. പുലര്‍ച്ചെ 12 മണിയോടെ ആനയെ പൂര്‍ണ്ണമായും തളയ്‌ക്കാന്‍ സാധിച്ചു. അപകടകരമായ സാഹചര്യം ഒഴിവായതോടെ ക്ഷേത്രപരിസരത്തെയും നാട്ടിലെയും ആശങ്കയ്‌ക്ക് അറുതിയായി.

Tags: TempleELEPHANTAttackKannur
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies