ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഎം നീക്കം; കാസർകോട് ടെമ്പിൾ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു; സംസ്ഥാനതല ചുമതല പി. ജയരാജന്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഎം നീക്കം; കാസർകോട് ടെമ്പിൾ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു; സംസ്ഥാനതല ചുമതല പി. ജയരാജന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2026, 09:56 am IST
Facebook
Twitter
WhatsAppTelegram

കാസർകോട്:  ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ കമ്മിറ്റിയുമായി സിപിഎം. കാസര്‍കോട് ജില്ലയില്‍ ടെമ്പിള്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. ഏരിയാ തലങ്ങളില്‍ ക്ഷേത്ര ഭാരവാഹികളുടെ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുകയും ചെയ്തു. എല്ലാ ജില്ലകളിലും കമ്മിറ്റികള്‍ രൂപീകരിക്കാനാണ് തീരുമാനം. സിപിഎം നേതാവ് പി ജയരാജനാണ് സംസ്ഥാനതല ചുമതല നല്‍കിയിരിക്കുന്നത്.

ക്ഷേത്ര ആഘോഷങ്ങൾ, ഉത്സവങ്ങൾ, വിവിധ സാംസ്കാരിക പരിപാടികൾ എന്നിവയിൽ പാർട്ടി കേഡറുകളുടെ  സാന്നിധ്യവും ഇടപെടലും വർധിപ്പിച്ച് പിന്നീട് ക്ഷേത്രം കമ്മിറ്റിയിൽ കയറി പറ്റുകയുമാണ് ലക്ഷ്യം.  മലബാർ മേഖലയിൽ പ്രത്യേകിച്ചും കണ്ണൂരും കാസർകോടും പാർട്ടിക്കേറ്റ തിരിച്ചടിയാണ് ഇത്തരം ഒരു നീക്കത്തിന് പിന്നിൽ. ഒപ്പം  ക്ഷേത്ര ഭരണസമിതികളുമായും വിശ്വാസികളുമായി  കൂടുതൽ ആശയവിനിമയം നടത്തുന്നതിനും പ്രാദേശിക തലത്തിൽ ബന്ധം ശക്തിപ്പെടുത്തുന്നതിനുമാണ് ഏരിയാ തല യോഗങ്ങൾ സംഘടിപ്പിക്കുന്നത്.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെയാണ് പുതിയ തന്ത്രവുമായി സിപിഎം രംഗത്തെത്തിയിരിക്കുന്നത്. കാസർകോട് ജില്ലയിൽ ആരംഭിച്ച ഈ മാതൃക സംസ്ഥാനത്തിന്റെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് പാർട്ടി നേതൃത്വം ലക്ഷ്യമിടുന്നത്.

ശബരിമല യുവതി പ്രവേശനം, ശബരിമല സ്വർണ്ണക്കൊള്ള എന്നിവയ്‌ക്ക് പിന്നാലെ വിശ്വാസികൾ പാർട്ടിയുമായി അകന്നു എന്ന്  പാർട്ടിക്ക് ബേധ്യപ്പെട്ടിരുന്നു. അതിന്റെ പരിക്ക് തീർത്ത് വിശ്വാസികളുമായി അടുക്കാനായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ആഗോള അയ്യപ്പ സംഗമത്തിലൂടെ ശ്രമിച്ചത്. എന്നാൽ അത് അപ്പാടെ പാളിപ്പോയി. ഇതിന് പിന്നാലെയാണ് അടുത്ത അടവുമായി രംഗത്ത് എത്തിയിരിക്കുന്നത്. നിലവിൽ മലബാറിലെ പല ക്ഷേത്രങ്ങളിലും സിപിഎം കടന്നു കയറിയിട്ടുണ്ട്. പുതിയ നീക്കത്തിലൂടെ  ക്ഷേത്രം തന്നെ  പിടിച്ചെടുക്കാനാണ് ശ്രമം നടക്കുന്നത്.   ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ക്ഷേത്ര ഭാരവാഹികളുടെയും പാർട്ടി അനുഭാവികളുടെയും യോഗങ്ങൾ സംഘടിപ്പിക്കുമെന്നാണ് സൂചന.

Tags: TempleCPIM
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies