Tendulkar - Janam TV

Tendulkar

ടീം വിടാനൊരുങ്ങി യശസ്വി ജയ്സ്വാൾ! അനുമതി തേടി അപേക്ഷ നൽകി യുവതാരം

ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ ആഭ്യന്തര ക്രിക്കറ്റിൽ ഇനി ​ഗോവയ്ക്കായി ഇറങ്ങുമെന്ന് റിപ്പോർട്ടുകൾ. മുംബൈ വിടാൻ താത്പ്പര്യം പ്രകടിപ്പിച്ച താരം എൻഒസിക്കായി മുംബൈ ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചെന്നാണ് ...

വയസാനാലും…അവ്ളോ അഴക് സർ.! ക്ലാസിക് ടച്ചുമായി മാസ്റ്റർ ബ്ലാസ്റ്റർ, വീഡിയോ

51-ാം വയസിൽ തന്റെ ട്രേഡ് മാർക്ക് ഷോട്ടുകളുമായി അയാൾ കളം നിറയുമ്പോൾ ആരാധകർ ഒന്നടങ്കം ഏറ്റുവിളിക്കും: സച്ചിൻ സച്ചിൻ സച്ചിൻ...! അതെ ഇന്നും എന്നും സച്ചിന്റെ സ്ട്രെയ്റ്റ് ...

അസാധാരണ പ്രകടനം! കരുത്തനായി മുന്നോട്ട് പോകൂ; മലയാളി താരത്തെ പ്രശംസിച്ച് സച്ചിൻ ടെൻഡുൽക്കർ

വിജയ് ഹസാരെ ട്രോഫിയിൽ അത്യു​ഗ്രൻ പ്രകടനം കാഴ്ചവയ്ക്കുന്ന മലയാളി താരം കരുൺ നായരെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെഡുൽക്കർ. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിദർഭക്കായി ഏഴു ...

ഇനി ചെക്കൻ പൊളിക്കും! ​ഗാബയിൽ ആരാധികയായി സാറ ടെൻഡുൽക്കറും; വൈറലാക്കി ആരാധകർ

ബ്രിസ്ബെയ്നിൽ ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് കാണാനെത്തിയ സച്ചിൻ ടെൻ‍ഡുൽക്കറിൻ്റെ മകൾ സാറയുടെ ചിത്രങ്ങൾ വൈറലാക്കി ആരാധകർ. ഇന്ത്യൻ താരം ശുഭ്മാൻ ​ഗില്ലും സാറയും തമ്മിൽ പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിക്കാൻ ...

വിറയൽ നിൽക്കാത്ത കൈകൾ; 14 തവണ ലഹരി വിമുക്ത കേന്ദ്രത്തിൽ; സച്ചിനൊപ്പം തളിരിട്ട്, മദ്യം നശിപ്പിച്ച പ്രതിഭ

ബാല്യകാല പരിശീലകൻ രമാകാന്ത് അച്‌രേക്കറുടെ സ്മാരം അനാച്ഛാദനം ചെയ്യാനെത്തിയപ്പോഴാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുക്കറും അദ്ദേഹത്തിന് സമകാലീനനായ വിനോ കാംബ്ലിയും ഒരിടവേളയ്ക്ക് ശേഷം കണ്ടുമുട്ടുന്നത്. എന്നാൽ കാംബ്ലിയുടെ ...

52 വയസ്, തീരെ അവശനായി കാംബ്ലി; സന്ദർശിച്ച് സച്ചിൻ ടെൻഡുൽക്കർ; വീഡിയോ

ബാല്യകാല സുഹൃത്തുക്കൾ ഏറെ നാളുകൾക്ക് ശേഷം ഒരു വേദിയിൽ ഒരുമിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും വിനോദ് കാംബ്ലിയുമാണ് പൊതുവേദിയിൽ കണ്ടുമുട്ടിയത്. ഇരുവരുടെയും ആദ്യ പരിശീലകനായ രമാകാന്ദ് ...

ഉൾകൊളളാനാകാത്ത തോൽവി, എവിടെയാണ് പിഴച്ചത്? ആത്മപരിശോധ വേണം; വിമർശനവുമായി സച്ചിൻ

ഇന്ത്യയുടെ ടെസ്റ്റ് പരമ്പര തോൽവിയിൽ വിമർശനമുന്നയിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ള തോൽവിയാണിതെന്നും ആത്മപരിശോധന നടത്തണമെന്നും സച്ചിൻ തുറന്നടിച്ചു. വാങ്കഡെയിൽ 147 റൺസ് പിന്തുടർന്ന ...

സച്ചിനെ റൂട്ട് മറികടക്കും! ബി.സി.സി.ഐ ഇടങ്കോലിട്ടില്ലെങ്കിൽ; വിവാദ പ്രസ്താവനയുമായി മൈക്കൽ വോൺ

സച്ചിൻ്റെ റെക്കോർഡ് ജോ റൂട്ട് മറികടക്കുമോ എന്ന ചോദ്യത്തിന് വിവാദ പ്രസ്താവനയുമായി മുൻ ഇം​ഗ്ലണ്ട് ക്യാപ്റ്റനും വിവാദങ്ങളുടെ തോഴനുമായ മൈക്കൽ വോൺ. ടെസ്റ്റിൽ ഏറ്റവും അധികം റൺസ് ...

ഇന്ത്യക്ക് പിന്തുണയുമായി സച്ചിനെത്തും; ചിരവൈരികളുടെ പോരാട്ടത്തിന് സാക്ഷിയാകും

ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടം കാണാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ നേരിട്ടെത്തുമെന്ന് റിപ്പോർട്ട്. ജൂൺ 9നാണ് ബദ്ധവൈരികളുടെ പോരാട്ടം. ഇന്ത്യയുടെ ആദ്യ മത്സരം അയർലൻഡിനെതിരെ ജൂൺ ...

സച്ചിൻ….ടെൻഡുൽക്കറെ കണ്ടുമുട്ടിയപ്പോൾ‌! ആരാധകനൊപ്പമുള്ള രസകരമായ വീഡിയോ പങ്കുവച്ച് ക്രിക്കറ്റ് ഇതിഹാസം

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻ‍ഡുൽക്കർ കഴിഞ്ഞ ദിവസം എക്സിൽ പങ്കിട്ടൊരു വീ‍ഡിയോയാണ് ആരാധകരുടെ മനസ് കീഴടക്കുന്നത്. ആരാധകന് സർപ്രൈസ് നൽകിയ വീ‍ഡിയോയാണ് താരം സോഷ്യൽ‌ മീഡിയയിൽ പങ്കുവച്ചത്. ...

പ്രായം വെറുമൊരു നമ്പർ മാത്രം, എന്നാൽ നമ്പർ 1 അങ്ങനെയല്ല; ബൊപ്പണ്ണയ്‌ക്ക് ക്രിക്കറ്റ് ഇതിഹാസത്തിന്റെ പ്രശംസ

ടെന്നീസ് റാങ്കിം​ഗ് ചരിത്രത്തിൽ ഒന്നാം നമ്പറിലെത്തിയ ഏറ്റവും പ്രായമേറിയ താരമായ രോഹൻ ബൊപ്പണ്ണയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. ഓസ്ട്രേലിയൻ ഓപ്പണിൽ ഡബിൾസ് വിഭാ​ഗത്തിൽ സെമിയിൽ ...

ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ സച്ചിനുമെത്തി; പുണ്യഭൂമിയിൽ കാൽതൊട്ട് മാസ്റ്റർ ബ്ലാസ്റ്റർ

പ്രാണപ്രതിഷ്ഠ ചടങ്ങിന് സാക്ഷിയാകാൻ രാമജന്മഭൂമിയിലെത്തി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡ‍ുൽക്കർ. പ്രാണപ്രതിഷ്ഠ ചടങ്ങിന് ആദ്യം ക്ഷണം ലഭിച്ച കായിക താരം സച്ചിൻ തെൻഡ‍ുൽക്കറായിരുന്നു. തുടർന്ന് വിരാട് കോലി,വിരേന്ദർ ...

എന്റെ മകൾ ദിവസവും ഒന്നരലക്ഷം വരുമാനമുണ്ടാക്കുന്നു.! ഡീപ് ഫേക്ക് വീ‍ഡിയോയ്‌ക്ക് ഇരയായി സച്ചിനും; പൊട്ടിത്തെറിച്ച് ക്രിക്കറ്റ് ഇതിഹാസം

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും ഡീഫ് ഫേക്ക് വീഡിയോയ്ക്ക് ഇരയായി. തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വീഡിയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചുകൊണ്ടാണ് ഇതിഹാസം ആരാധകരോട് ജാ​ഗരൂകരാകാൻ പറഞ്ഞത്. ...

ഈഡൻ ഗാർഡൻസിൽ രാജാവിന് പട്ടാഭിഷേകം..! 35-ാം ജന്മദിനത്തിൽ 49-ാം ഏകദിന സെഞ്ച്വറി; ചരിത്ര പുസ്തകത്തിൽ ഇനി ദൈവത്തിനൊപ്പം

ക്രിക്കറ്റിന്റെ ചരിത്ര പുസ്തകത്തിൽ ദൈവത്തിനൊപ്പം തന്റെ പേരെഴുതി ചേർത്ത് കിംഗ് കോലി. ഏകദിനത്തിൽ 49-ാം സെഞ്ച്വറി 35-ാം ജന്മദിനത്തിൽ കുറിച്ചാണ് താരം സച്ചിന്റെ റെക്കോർഡിനൊപ്പം എത്തിയത്. ഇതോടെ ...