terror - Janam TV
Friday, November 7 2025

terror

കശ്മീരിൽ ജെയ്ഷെ മുഹമ്മദ് ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം; തെരച്ചിലിനിടെ 20 ചൈനീസ് ​ഗ്രനേഡുകൾ കണ്ടെടുത്തു

ശ്രീന​ഗർ: കശ്മീരിൽ 20 ചൈനീസ് ​ഗ്രനേഡുകൾ കണ്ടെടുത്തു. പൂഞ്ച് സെക്ടറിൽ നടന്ന തെരച്ചിലിലാണ് ​ഗ്രനേഡുകൾ കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. ​ഗ്രനേഡുകളും വെടിക്കോപ്പുകളും ഉൾപ്പെടെ നിരവധി മാരകായുധങ്ങളും ...

ഓപ്പറേഷൻ സിന്ദൂറിന്റെ നേർക്കാഴ്ച ; ആക്രമണം നടത്തിയത് ലക്ഷ്യമിട്ടതിൽ ചിലയിടങ്ങളിൽ മാത്രം, പഹൽഗാം കൂട്ടക്കൊലയ്‌ക്ക് ഉത്തരവാദികളായവരെ ഇല്ലാതാക്കി ; നിർണായക വിവരങ്ങൾ പങ്കുവച്ച് സൈന്യം

ന്യൂഡൽ​ഹി: 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ സൈന്യത്തിന്റെ നിർണായക ദൗത്യം ഓപ്പറേഷൻ സിന്ദൂറിലുണ്ടായ പ്രധാന സംഭവകളുടെ വീഡിയോ പങ്കുവച്ച് ഇന്ത്യൻ സൈന്യം. പഹൽ​ഗാമിൽ ...

“ബ്രഹ്മോസ് മിസൈൽ എന്ന് കേൾക്കുമ്പോൾ പാകിസ്ഥാന്റെ ഉറക്കംകെടുന്നു; അവർ കരഞ്ഞുകൊണ്ടിരിക്കുന്നു, അത് കണ്ട് കോൺ​ഗ്രസും എസ്പിയും കൂടെക്കരയുന്നു”

ന്യൂഡൽ​ഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ ആയുധങ്ങളുടെ ശക്തി ലോകം കണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രഹ്മോസ് മിസൈൽ എന്ന് കേൾക്കുമ്പോൾ പാകിസ്ഥാന്റെ ഉറക്കം കെടുന്നുവെന്നും ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ...

ഭീകരവാദത്തിന് ബൽറാംപൂരിൽ നിന്ന് ഫണ്ട്, പാകിസ്ഥാനിലുള്ള 7 ഫോൺ നമ്പറുകളുമായി നിരന്തരം ബന്ധപ്പെട്ടു; പണം ശേഖരിച്ചത് സൈബർ തട്ടിപ്പിലൂടെ…

ന്യൂഡൽഹി: യുപിയിൽ മതപരിവർത്തന റാക്കറ്റിന്റെ മുഖ്യ സൂത്രധാരൻ ചങ്കൂർ ബാബയുടെ അറസ്റ്റിന് പിന്നാലെ വാർത്തകളിൽ ഇടം നേടിയ സ്ഥലമാണ് ബൽറാംപൂർ. ഇവിടെ നിന്നും പാകിസ്ഥാനിലേക്ക് വലിയ തോതിൽ ...

“ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ട്”; TRF-നെ ഭീകരസംഘടനയായി പ്രഖ്യാപിച്ച യുഎസ് നിലപാടിനെ സ്വാ​ഗതം ചെയ്ത് ഇന്ത്യ

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നിലെ ടിആർഎഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച യുഎസിന്റെ തീരുമാനത്തെ സ്വാ​ഗതം ചെയ്ത് ഇന്ത്യ. ഭീകരതയ്ക്കെതിരെയുള്ള യുഎസിന്റെയും ഇന്ത്യയുടെയും പ്രതിബദ്ധതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ...

“ഭീകരർ പാകിസ്ഥാനിൽ എവിടെ ഒളിച്ചാലും രക്ഷയില്ല,നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമാണ്; അതിർത്തി കടന്നുള്ള ഭീകരത തുടരുന്നിടത്തോളം കാലം തിരിച്ചടി ഉറപ്പാണ്”

ന്യൂഡൽ​ഹി: ‌‌ഭീകരർ പാകിസ്ഥാനിൽ എവിടെ ഒളിച്ചാലും അവിടെ പോയി ആക്രമണം നടത്താൻ ഇന്ത്യ മടിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യൂറോപ്യൻ യൂണിയൻ വ്യാപാര ചർച്ചകളിൽ പങ്കെടുക്കുന്നതിനിടെയാണ് ...

“പാകിസ്താന്റെ പ്രകോപനകരമായ ആക്രമണം ആവർത്തിച്ചാൽ തിരിച്ചടിക്കാൻ ഇന്ത്യ മടിക്കില്ല, ഭീകരവാദം അവർ ആയുധമാക്കുന്നു”: പ്രധാനമന്ത്രി

​ഗാന്ധിന​ഗർ: ഭീകരത ആയുധമാക്കി പാകിസ്താൻ ഇന്ത്യക്കെതിരെ യുദ്ധം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ നിന്ന് ഭീകരരെ പൂർണമായും തുടച്ചുനീക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ​ഗാന്ധിന​ഗറിൽ സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധന ...

പഹൽ​ഗാമിന് പിന്നാലെ പാക് എംബസിയിൽ കേക്ക് മുറിച്ചയാൾക്കൊപ്പം ജ്യോതി മൽഹോത്ര; വൈറലായി ചിത്രങ്ങൾ

പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയുടെ പുതിയ ചിത്രങ്ങൾ പുറത്തുവന്നു. പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈ കമ്മീഷനിൽ കേക്കുമായി പോയ ...

ഓപ്പറേഷൻ സിന്ദൂർ വെറും പേരല്ല, നീതിക്ക് വേണ്ടിയുള്ള പ്രതിജ്ഞ; രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല: ലോകത്തിന് മുന്നിൽ പാകിസ്താൻ കരഞ്ഞു: പ്രധാനമന്ത്രി

ഓപ്പറേഷൻ സിന്ദൂർ വെറും പേരല്ല, നീതിക്ക് വേണ്ടിയുള്ള പ്രതിജ്ഞയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. പുതിയകാലത്തെ യുദ്ധമുറയിൽ ഇന്ത്യൻ ആധിപത്യം തെളിഞ്ഞു. സേനകൾക്ക് സല്യൂട്ട്. രാജ്യത്തിന്റെ ശക്തിയെന്തെന്ന് സൈന്യം തെളിയിച്ചു. ...

പഹൽ​ഗാം ആക്രമണത്തിലെ ഭീകരൻ പിടിയിലായെന്ന് സൂചന, ധരിച്ചിരുന്നത് ബുള്ളറ്റ്‌പ്രൂഫ് ജാക്കറ്റ്

ബൈസരൺ താഴ്വരയ്ക്ക് സമീപത്ത് നിന്ന് പിടിയിലായ പാക് പൗരൻ പഹൽ​ഗാം ആക്രമണത്തിൽ പങ്കെടുത്ത ഭീകരനെന്ന് സംശയം. ഇയാളെ പിടികൂടുമ്പോൾ ധരിച്ചിരുന്നത് ബുള്ളറ്റ്‌പ്രൂഫ് ജാക്കറ്റായിരുന്നു. അഹമ്മദ് ബിലാൽ എന്നയാളെയാണ് ...

ഇനിയൊരു ഇന്ത്യ-പാക് മത്സരം വരുമോ?ഏഷ്യാ കപ്പ് റദ്ദാക്കിയേക്കും!

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താൻ്റെ പങ്കുകൾ വെളിവായതോടെ ഏഷ്യാകപ്പ് റദ്ദാക്കാൻ തീരുമാനിച്ചേക്കും. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള നയതന്ത്ര ബന്ധം മോശമായിരുന്നു. പാകിസ്താന്റെ ഒത്താശയോടെ എത്തിയ ഭീകർ 26 ...

കശ്മീർ പിടിച്ചെടുക്കും! എന്റെ സഹോദരങ്ങൾ, മുസ്ലീമ്സിനെ സംരക്ഷിച്ച് ബാക്കിയെണ്ണത്തിനെ നശിപ്പിക്കും; രാജ്യദ്രോഹ പോസ്റ്റുമായി മലയാളി

ഭീകരവാദ ആക്രമണത്തിൽ കാശ്മീരിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി തനിക്ക് നേരിട്ട അനുഭവം പങ്കുവക്കുന്ന  ചാനൽ വീഡിയോക്ക് താഴെ വിദ്വേഷ പരാമർശം നടത്തിയ യുവാവിനെതിരെ പരാതി. സനൂഫ് ...

പങ്കില്ലെങ്കിൽ അപലപിക്കാത്തത് എന്താ? ഭീകരവാദികൾക്ക് അഭയം നൽകി വളർത്തുന്നു; പാക് പ്രധാനമന്ത്രിക്കെതിരെ തുറന്നടിച്ച് മുൻതാരം

പഹൽ​ഗാം ഭീകരാക്രമണത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിനെതിരെ രൂക്ഷവിമർശനവുമായി മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. പാകിസ്താന് പഹൽ​ഗാം ആക്രമണത്തിൽ പങ്കില്ലെങ്കിൽ എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ...

ഭീകരവാദികൾ സഞ്ചാരികളെ വളഞ്ഞു, പിന്നെ പോയിൻ്റ് ബ്ലാങ്കിൽ വെടിയുതിർത്തു; പ​ഹൽ​ഗാം ആക്രമണത്തിന്റെ ദൃശ്യങ്ങൾ

പഹൽ​ഗാമിൽ നിരപരാധികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ബൈസരൺവാലിയിൽ ട്രക്കിം​ഗിന് വന്ന വിനോദസഞ്ചാരികളിൽ ഒരാൾ പകർത്തിയ ദൃശ്യമാണ് പുറത്തുവന്നത്. ബൈസരൺ താഴ്വരയിൽ അവധിക്കാലം ആസ്വദിക്കുകയായിരുന്ന ...

പഹൽ​ഗാം ഭീകരാക്രമണം, കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു

കൊച്ചി: പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു. വിമാനത്താവളത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ...

വെടിക്കെട്ടും ചിയർ ​ഗേൾസുമില്ല, ആഘോഷങ്ങൾ ഒഴിവാക്കി ഐപിഎൽ

പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്ത്യൻ പ്രമീയർ ലീ​ഗും. ഇന്ന് രാജീവ് ​ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന ഹൈദരാബാദ്-മുംബൈ ഇന്ത്യൻസ് പോരാട്ടത്തിൽ താരങ്ങളും അമ്പയർമാരും മാച്ച് ഓഫിഷ്യൽസും ...

അവരെ കൊന്നതിന് നന്ദി പാകിസ്താൻ, നന്ദി ലഷ്കർ! അള്ളാഹു നിങ്ങളെ എപ്പോഴും അനു​ഗ്രഹിക്കും; സന്തോഷ പോസ്റ്റുമായി ഝാർഖണ്ഡ് സ്വദേശി

പഹൽ​ഗാമിൽ നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിൽ രാജ്യമൊട്ടാകെ കണ്ണീർ പൊഴിക്കുമ്പോൾ വിനോദ സഞ്ചാരികളെ കൂട്ടക്കുരുതി നടത്തിയതിന് പാകിസ്താനും ഭീകര ​ഗ്രൂപ്പിനും നന്ദിപറഞ്ഞ് യുവാവ്. ഝാർഖണ്ഡ് ബൊക്കാരോ സ്വദേശിയായ മൊഹമ്മദ് ...

നിരപരാധികളെ കൊന്നൊടുക്കുന്നതാണ് അവരുടെ ദേശീയ കായിക വിനോദം; പാകിസ്താനുമായി ഇനി ക്രിക്കറ്റ് വേണ്ട; തുറന്നടിച്ച് മുൻതാരം

പഹൽ​ഗാം കൂട്ടക്കുരിതിയിൽ തുറന്നടിച്ച് മുൻ ഇന്ത്യ അണ്ടർ 19 താരം ശ്രീവത്സ് ​ഗോസ്വാമി. ദീർഘമായ പ്രസ്താവന പുറത്തിറക്കിയാണ് താരം പൊട്ടിത്തെറിച്ചത്. ഇതാണ് ഞാൻ നേരത്തെ പറഞ്ഞത്. നിങ്ങൾ ...

നീതി നടപ്പാകണമെന്ന് കോലി, ഇന്ത്യ തിരിച്ചടിക്കുമെന്ന് ​ഗംഭീർ; ഹൃദയഭേദകമെന്ന് ഇർഫാൻ, രോഷം പ്രകടിപ്പിച്ച് ക്രിക്കറ്റ് താരങ്ങൾ

രാജ്യം നടുങ്ങിയ പഹൽ​ഗാം ഭീകരാക്രമണത്തിൽ വേദനയും രോഷവും പ്രകടിപ്പിച്ച് ക്രിക്കറ്റ് താരങ്ങൾ. മരിച്ചവരുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ഇതിന് ഉത്തരവാദികളായവർ വില കൊടുക്കേണ്ടിവരും, ഇന്ത്യ തിരിച്ചടിക്കുമെന്നും ഇന്ത്യൻ ...

പഹൽ​ഗാം ഭീകരാക്രമണം, മരണസംഖ്യ 26 കടന്നതായി സൂചന; ഭീകരരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി, അമിത് ഷാ ശ്രീന​ഗറിലേക്ക്

ജമ്മുകശ്മീരിലെ പഹൽ​ഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വിനോസഞ്ചാരികളുടെ എണ്ണം 26 കടന്നതായി റിപ്പോർട്ടുകൾ. ദേശീയ മാദ്ധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. ഇതുവരെ ഔദ്യോ​ഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഒഡിഷ, കർണാടക, ...

ഡ്രൈവറുടെ തലയ്‌ക്ക് ആദ്യ വെടി; ബസ് മലയിടുക്കിൽ വീണിട്ടും തീ‍ർത്ഥാടകരെ കൊല്ലാൻ വെടിയുതി‍ർത്തത് ഒരു മണിക്കൂർ; ദൃക്സാക്ഷി

റിയാസിലുണ്ടായ ഭീകരാക്രമണത്തിലെ ക്രൂരതകൾ വിവരിച്ച് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട യുവാവ്. ആദ്യ ഭീകരവാ​ദികൾ ബസിൻ്റെ ഡ്രൈവറെയാണ് കൊലപ്പെടുത്തിയത്. അദ്ദേഹ​ത്തിന്റെ തലയ്ക്കാണ് അവർ വെടിവച്ചത്. ഇതോടെ ബസിൻ്റെ നിയന്ത്രണം ...

ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി, ഇന്ത്യ ടി20 ലോകകപ്പിന് ഇല്ലേ? തീരുമാനം സർക്കാർ സ്വീകരിക്കുമെന്ന് ബിസിസിഐ

ടി20 ലോകകപ്പിലെ ഭീകരാക്രമണ ഭീഷണിയിൽ പ്രതികരണവുമായി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. പാകിസ്താനിൽ നിന്നാണ് ഭീഷണിയെത്തിയത്. 'ഭീഷണിയിൽ ഉത്കണ്ഠയുണ്ട്. സുരക്ഷയുടെ ഉത്തരവാ​​ദിത്തം ടൂ‍‍ർണമെന്റ് സംഘടിപ്പിക്കുന്ന രാജ്യത്തെ ...

മറഞ്ഞിരുന്നത് വെബ് ഡിസൈന‍‍‍ർ മുഖംമൂടിയണിഞ്ഞ്; എൻ.ഐ.എ പിടികൂടിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ മൊഹമ്മദ് സൊഹേബ് റിമാൻഡിൽ; ഇന്ത്യയിലെ റിക്രൂട്ടർ 

മഹാരാഷ്ട്രിയിൽ നിന്ന് പിടിയിലായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ മൊഹമ്മദ് സൊഹേബ് ഖാനെ എൻഐഎ പ്രത്യേക കോടതി മാ‍‌‌ർച്ച് ഒന്നുവരെ ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടു. കമ്പ്യൂട്ട‍‌ർ ...

പാകിസ്താനിൽ ഇമ്രാൻ അനുകൂലികൾ ജയിലിലേക്ക്; തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവിടാതെ അട്ടിമറി നീക്കം; 51 ഭീകരാക്രമണങ്ങളിൽ 12-പേർ കൊല്ലപ്പെട്ടു

പാകിസ്താനിലെ തിരഞ്ഞെടുപ്പ് അവസാനിച്ച് 11 മണിക്കൂറിലേറെ പിന്നിട്ടിട്ടും ഒരു സീറ്റിൽ പോലും ഔദ്യോ​ഗിക ഫല പ്രഖ്യാപനം നടത്താതെ തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇമ്രാൻ ഖാന്റെ തെഹരീകെ ഇൻസാഫ് പാർട്ടിക്ക് ...

Page 1 of 3 123