"ബ്രഹ്മോസ് മിസൈൽ എന്ന് കേൾക്കുമ്പോൾ പാകിസ്ഥാന്റെ ഉറക്കംകെടുന്നു; അവർ കരഞ്ഞുകൊണ്ടിരിക്കുന്നു, അത് കണ്ട് കോൺ​ഗ്രസും എസ്പിയും കൂടെക്കരയുന്നു"
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ബ്രഹ്മോസ് മിസൈൽ എന്ന് കേൾക്കുമ്പോൾ പാകിസ്ഥാന്റെ ഉറക്കംകെടുന്നു; അവർ കരഞ്ഞുകൊണ്ടിരിക്കുന്നു, അത് കണ്ട് കോൺ​ഗ്രസും എസ്പിയും കൂടെക്കരയുന്നു”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2025, 06:06 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽ​ഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ ആയുധങ്ങളുടെ ശക്തി ലോകം കണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രഹ്മോസ് മിസൈൽ എന്ന് കേൾക്കുമ്പോൾ പാകിസ്ഥാന്റെ ഉറക്കം കെടുന്നുവെന്നും ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇന്ത്യയുടെ കരുത്ത് തെളിയിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. വാരണാസിയിൽ സംഘടിപ്പിച്ച പൊതുറാലിയിൽ, ലഖ്നൗവിൽ പുതുതായി ഉദ്ഘാടനം ചെയ്ത ബ്രഹ്മോസ് എയ്റോസ്പേസിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യയുടെ ശത്രുക്കളിൽ ഭയമുണ്ടാക്കി. ബ്രഹ്മോസ് എന്ന് കേൾക്കുമ്പോൾ തന്നെ പാകിസ്ഥാന്റെ ഉറക്കം പോകുന്നു. പാകിസ്ഥാന്റെ ഭാ​ഗത്ത് നിന്ന് വീണ്ടും പ്രശ്നങ്ങളുണ്ടായാൽ ഉത്തർപ്രദേശിൽ നിർമിച്ച മിസൈലുകൾ ഉപയോ​ഗിച്ച് ഭീകരരെ തകർക്കും. 26 പേരുടെ മരണത്തിനിടയാക്കിയ പഹൽ​ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ പ്രതികാരം ചെയ്യുമെന്ന എന്റെ വാ​ഗ്ദാനം ഭ​ഗവാന്റെ അനു​ഗ്രഹത്താൽ നിറവേറ്റപ്പെട്ടു.

ഓപ്പറേഷൻ സിന്ദൂരിനെ ‘നാടകം’ എന്ന് വിശേഷിപ്പിച്ചതിന് കോൺ​ഗ്രസിനെയും സമാജ് വാദി പാർട്ടിയെയും പ്രധാനമന്ത്രി വിമർശിച്ചു. പാകിസ്ഥാൻ അസ്വസ്ഥമാണെന്ന് എല്ലാവർക്കുമറിയാം. പക്ഷേ, കോൺ​ഗ്രസിനും സമാജ് വാദി പാർട്ടിക്കും ആ വേദന സഹിക്കാൻ കഴിയുന്നില്ല. പാകിസ്ഥാൻ കരയുകയാണ്. അതുപോലെ കോൺ​ഗ്രസും സമാജ് വാദി പാർട്ടിയും അത് കണ്ട് കരയുന്നു. ഇന്ത്യൻ സൈന്യത്തിന്റെ ശക്തിയെ കോൺ​ഗ്രസ് നിരന്തരം അപമാനിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiPakistanterrorpm modiOperation Sindoor
Share
Tweet
SendShare

More News from this section

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies