terrorism - Janam TV
Wednesday, July 9 2025

terrorism

“കേരളം തീവ്രവാദത്തിന്റെ ഹബ്ബായി മാറുകയാണ്, ജയിലുകളിലും ഭീകര സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നു”; പരിശോധന നടത്തണമെന്ന് ബിജെപി നേതാവ് എൻ ഹരി

കോട്ടയം: ഭീകരവാദ പ്രവർത്തനത്തിന് ലഷ്കർ ഭീകരൻ തടിയൻ്റവിട നസീറിന് ജയിൽ ഡോക്ടർ ഉൾപ്പെടെയുള്ളവരുടെ സഹായം ലഭിച്ചുവെന്ന എൻഐഎ കണ്ടെത്തലിൽ പ്രതികരിച്ച് ബിജെപി നേതാവ് എൻ. ഹരി. രാജ്യാന്തര ...

“ഭീകരവാദത്തിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല; ഭീകരതയെയും അതിനെ പിന്തുണയ്‌ക്കുന്നവരെയും ഭാരതം ശക്തമായി എതിർക്കും”: പ്രധാനമന്ത്രി ബ്രസീലിൽ

ന്യൂഡൽഹി: ഭീകരതയെയും അതിനെ പിന്തുണയ്ക്കുന്നവരെയും ഇന്ത്യ ശക്തമായി എതിർക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. ഭീകരതയിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ലെന്നും ഭീകരതയ്ക്കെതിരെ നടത്തുന്ന പോരാട്ടങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ...

മുഴുവൻ മനുഷ്യരാശിക്കുമെതിരായ ആക്രമണം; പഹൽഗാം ഭീകരാക്രമണത്തെ സംയുക്തമായി അപലപിക്കണം; ബ്രിക്സിൽ നിലപാട് കടുപ്പിച്ച് ഭാരതം

റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയിൽ ഭീകരതയ്ക്കെതിരെ നിലപാട് കടുപ്പിച്ച് ഭാരതം. മുഴുവൻ മനുഷ്യരാശിക്കും നേരെയുള്ള ആക്രമണമാണ് പഹൽഗാമിലുണ്ടയതെന്ന് ...

“ഭീകരത മനുഷ്യരാശിയുടെ ശത്രു; ലോകം ഒറ്റക്കെട്ടായി ചെറുക്കണം”; ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ പ്രധാനമന്ത്രി

പോർട്ട് ഓഫ് സ്പെയിൻ: ട്രിനിഡാഡ് ആൻഡ് ടൊബാഗോ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ, ഭീകരതയെ "മാനവികതയുടെ ശത്രു" എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയ്ക്കെതിരെ ആഗോളതലത്തിൽ ...

നീതി നടപ്പാക്കി; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ക്വാഡ് നേതാക്കൾ;ഭീകരതയോട് സഹിഷ്ണുത അരുതെന്ന് എസ് ജയശങ്കർ

ന്യൂഡൽഹി: ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ക്വാഡ് നേതാക്കൾ. യുഎസ്, ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ ...

1993-ലെ മുംബൈ ബോംബ് സ്ഫോടനം മുതൽ പഹൽ​ഗാം ഭീകരാക്രമണം വരെ; ഭീകരതയുടെ ആഘാതം ലോകത്തിന് കാണിച്ച ഡിജിറ്റൽ പ്രദർശനം, പങ്കെടുത്ത് എസ് ജയശങ്കർ

വാഷിം​ഗ്ടൺ: അയൽരാജ്യം ഭീകരതയെ പിന്തുണയ്ക്കുകയും സമൂഹത്തിന് വിനാശം സൃഷ്ടിക്കുകയും ചെയ്യുമ്പോൾ പരസ്യമായി വിമർശിക്കുക തന്നെ വേണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഭീകരതയെ തുടർന്നുണ്ടായ ഭവിഷത്തുകൾ ലോകത്തോട് ...

മുസ്ലീം യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ മതതീവ്രവാദികൾ?? യുവാവിനെ കാണാതായിട്ട് 13 വർഷം; ബെം​ഗളൂരു സ്ഫോടനക്കേസ് പ്രതിയുടെ വെളിപ്പെടുത്തലും

കണ്ണൂർ: മകന്റെ തിരോധാനവുമായി ബന്ധപ്പെട്ട് 13 വർഷമായി തുടരുന്ന ​ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഒരച്ഛനും അമ്മയും. കണ്ണൂർ പറമ്പായിലെ പ്രകാശനും ഭാര്യ മൈഥിലിയുമാണ് മകൻ നിഷാ​ദിന് വേണ്ടി കാത്തിരിക്കുന്നത്. ...

ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ; ഭീകരവാദത്തിനെതിരെ പോരാടാൻ ആഹ്വാനം ചെയ്ത് ഇന്ത്യ

ബെയ്ജിങ്: ബെയ്ജിങ്ങിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. കൂടിക്കാഴ്ചയിൽ പ്രാദേശിക സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിന്ന് ...

സന്ദർശിച്ചത് മുപ്പതിലധികം രാജ്യങ്ങൾ; ആഗോള വേദിയിൽ ഭീകരതയ്‌ക്ക്തിരെ നിലപാട് വ്യക്തമാക്കി ഇന്ത്യ; പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് ഉയർത്തിക്കാട്ടാൻ വിവിധ രാജ്യങ്ങൾ സന്ദർശിച്ച് മടങ്ങിയെത്തിയ ബഹുകക്ഷി പ്രതിനിധി സംഘവുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ...

വെള്ളം വേണമെങ്കിൽ ഇന്ത്യ കനിയണം; നാലാം തവണയും കത്തയച്ച് പാകിസ്ഥാൻ; നിലപാടിലുറച്ച് ഭാരതം

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ താൽക്കാലികമായി നിർത്തിവച്ച സിന്ധൂ-നദീ ജലകരാർ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് കത്തുകൾ അയച്ച് പാകിസ്ഥാൻ. അതേസമയം അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് പാകിസ്ഥാൻ പിന്തുണ ...

ഞാനും കുടുംബവും ഭീകരവാദത്തിന്റെ ഇര; കശ്മീരി പണ്ഡിറ്റുകളെ ഓർമിപ്പിച്ച് അനുപം ഖേർ; കാര്യങ്ങൾ നിസാരമായി കാണാത്ത നേതൃത്വം ഇപ്പോഴുണ്ടെന്ന് നടൻ

ഭീകരവാദത്തിന്റെ അന്തരഫലങ്ങൾ അനുഭവിക്കേണ്ടി വന്ന തന്റെ വ്യക്തിപരമായ അനുഭവങ്ങൾ തുറന്നു പറഞ്ഞ് ബോളിവുഡ് നടനും സംവിധായകനുമായ അനുപം ഖേർ. തന്നെയും കടുംബത്തെയു അദ്ദേഹം ഭീകരവാദത്തിന്റെ ഇരകളെന്ന് വിശേഷിപ്പിച്ചു. ...

“പാകിസ്താന്റെ ആണവഭീഷണിക്ക് മുന്നിൽ ഭാരതം ഒരിക്കലും പതറില്ല, ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള നമ്മുടെ അവകാശത്തെ ലോകരാജ്യങ്ങൾ അം​ഗീകരിച്ചു”: എസ് ജയശങ്കർ

ന്യൂഡൽഹി: പാകിസ്താന്റെ ആണവഭീഷണിക്ക് മുന്നിൽ ഭാരതം ഒരിക്കലും പതറില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശ​ങ്കർ. ഭീകരതയെ പിന്തുണക്കുകയും വളർത്തുകയും ചെയ്യുന്നവർക്ക് വലിയ മറുപടി നൽകേണ്ടത് അത്യാവശ്യമാണെന്നും ഭീകരതയോടുള്ള ഇന്ത്യയുടെ ...

“പാകിസ്താൻ ഭീകരതയുടെ പ്രഭവകേന്ദ്രം; ഇത് ലോകരാജ്യങ്ങളും അം​ഗീകരിക്കുന്നു; ഭാരതത്തിന്റെ ലക്ഷ്യം ഭീകരരുടെ വിനാശം”: രൺധീർ ജയ്സ്വാൾ

ന്യൂഡൽഹി: പാകിസ്താൻ ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്ന കാര്യം ആ​ഗോള സമൂഹം അം​ഗീകരിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ. ഭാരതത്തിന്റെ നിലവിലത്തെ അവസ്ഥയെ കുറിച്ച് ലോകരാജ്യങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടെന്നും ...

ജമ്മു കശ്മീരില്‍ നിന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുമുള്ള ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എക്സ്ചേഞ്ചുകള്‍ക്ക് നിര്‍ദേശം

ന്യൂഡെല്‍ഹി: ജമ്മു കശ്മീരില്‍ നിന്നും സമീപ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുമുള്ള ഇടപാടുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ പ്രാദേശിക ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കള്ളപ്പണം വെളുപ്പിക്കലിനോ ...

കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ല; TRF നെ ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ ആവശ്യപ്പെടും: വിദേശകാര്യ വക്താവ്

ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ ഉറച്ചനിലപാടുമായി ഇന്ത്യ. മൂന്നാംകക്ഷി ഇടപെടൽ അനുവദിക്കില്ലെന്നും പാക് അധിനിവേശ കശ്മീർ ഇന്ത്യക്ക് തിരികെ നൽകുന്നത് മാത്രമാണ് ഇനി പരിഗണിക്കുകയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ...

എരിതീയിൽ എണ്ണ ഒഴിച്ച് IMF; പാകിസ്താന് 1 ബില്യൺ ഡോളർ വായ്പ; ഭീകരവാദം ഊട്ടി വളർത്താനുള്ള ധനസഹായമെന്ന് കശ്മീർ മുഖ്യമന്ത്രി

ശ്രീനഗർ: ഇന്ത്യ-പാക് സംഘർഷം അതിരൂക്ഷമായ സഹായിച്ചര്യത്തിലെത്തി നിൽക്കെ പാകിസ്താന് 1 ബില്യൺ യുഎസ് ഡോളർ വായ്പ അനുവദിച്ച അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) തീരുമാനത്തെ ചോദ്യം ചെയ്ത് ...

“ഭീകരരെയും അവരെ പിന്തുണയ്‌ക്കുന്നവരെയും വെറുതെവിടില്ല, നീതിക്കായി ഭൂമിയുടെ ഏതറ്റം വരെയും പോകും”: പ്രധാനമന്ത്രി

ന്യൂഡൽഹി: ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും വെറുതെവിടില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയ്ക്കെതിരെ കടുത്തതും നിർണായകവുമായ നടപടി സ്വീകരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഭീകരതയാണ് മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണിയെന്നും ...

കശ്മീർ കഴുത്തിലെ സിര പോലെ; പാകിസ്താനികൾ ഹിന്ദുക്കളിൽ നിന്ന് വ്യത്യസ്തർ; തീവ്രവാദം പാകിസ്താന് ഭീഷണിയല്ല; വിവാദ പരാമർശവുമായി പാക് കരസേനാ മേധാവി

കറാച്ചി: ഇന്ത്യക്കെതിരെ പ്രകോപനപരമായ പരാമർശങ്ങളുമായി പാകിസ്താൻ കരസേനാ മേധാവി ജനറൽ അസിം മുനീർ. കശ്മീർ ഇസ്ലാമാബാദിന്റെ "കഴുത്തിന്റെ സിര"യാണെന്നും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും ആവർത്തിച്ച അസിം ...

ആദ്യം ഭീകരവാദം അവസാനിപ്പിക്കൂ, എന്നിട്ടാവാം ചർച്ച; വ്യാപാരം പുനരാരംഭിക്കാൻ താല്പര്യം പ്രകടിപ്പിച്ച പാകിസ്താന് ഇന്ത്യയുടെ മറുപടി

ന്യൂഡൽഹി: ഉഭയകക്ഷി വ്യാപാരം പുനരാരംഭിക്കുന്നതിന് സംയുക്ത ശ്രമങ്ങൾ വേണമെന്ന പാകിസ്താൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിൻ്റെ പരാമർശത്തിന് മറുപടി നൽകി ഇന്ത്യ. ഭീകരതയെ ഭരണകൂട നയത്തിൻ്റെ ഉപകരണമായി ഉപയോഗിക്കുന്ന ...

ഭീകരസംഘടനകൾക്ക് പരിശീലനവും ധനസഹായവും ആയുധങ്ങളും നൽകി; കശ്മീരിൽ പാകിസ്താൻ സ്‌പോൺസേർഡ് ഭീകരത: കശ്മീരി വനിതാ ആക്ടിവിസ്റ്റ്

ജനീവ: പാകിസ്താൻ സ്പോൺസർ ചെയ്യുന്ന ഭീകരതയ്ക്കെതിരെ കശ്മീരി വനിതാ രാഷ്ട്രീയ പ്രവർത്തക തസ്‌ലീമ അക്തർ. ജനീവയിൽ നടന്ന യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ ഫോറത്തിൽ പാക് നടപടികളെ അവർ ...

ത്രിവർണ്ണപതാക മാത്രമേ ഇനി കശ്മീരിന്റെ മണ്ണിൽ ഉയരുകയുള്ളു; വെടിയുതിർക്കുന്നവർക്ക് വെടിയുണ്ടകൾകൊണ്ട് മറുപടി നൽകും; അമിത് ഷാ

രജൗരി: ഭീകരവാദം തുടച്ചുനീക്കുന്നതുവരെ പാകിസ്താനുമായി കേന്ദ്ര സർക്കാർ യാതൊരുവിധ ചർച്ചയും നടത്തില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന നാഷണൽ കോൺഫറൻസും കോൺഗ്രസുമുൾപ്പെടെയുള്ള പ്രതിപക്ഷ സഖ്യത്തിന്റെ ...

ഭീകരവാദം അന്ത്യശ്വാസം വലിക്കുകയാണ്; യുവാക്കൾ സൈന്യത്തിന് നേരെ എറിഞ്ഞ കല്ലുകൾ ഇപ്പോൾ പുതിയ കശ്മീരിനെ സൃഷ്ടിക്കാൻ ഉപയോഗിക്കുന്നു: പ്രധാനമന്ത്രി

ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകരവാദം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജമ്മു കശ്മീരിലെ ദോഡയിൽ നടന്ന തന്റെ ആദ്യത്തെ ...

ഒക്ടോബർ ഏഴിന് ഇസ്രായേലിനെതിരായ ആക്രമണം; മുതിർന്ന ഹമാസ് നേതാക്കൾക്കെതിരെ തീവ്രവാദക്കുറ്റം ചുമത്തി അമേരിക്ക

ന്യൂയോർക്ക്: ഹമാസ് ഭീകരസംഘടനയുടെ നേതാക്കൾക്കെതിരെ അമേരിക്ക തീവ്രവാദ കുറ്റങ്ങളുടെ ഒരു വലിയനിര തന്നെ ചുമത്തിയിരുന്നതായി റിപ്പോർട്ട്. ഈ വർഷം ഫെബ്രുവരി ഒന്നിന് ഫെഡറൽ കോടതി ഹമാസ് നേതാക്കൾക്കെതിരെ ...

18 മാസത്തിനിടെ 100ലധികം പ്രതികളെ അഴിക്കുള്ളിലാക്കി; ഭീകരവാദക്കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചതായി NIA

ന്യൂഡൽഹി: രാജ്യത്ത് ഭീകരവാദക്കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചതായി എൻഐഎ. കഴിഞ്ഞ വർഷം 79 പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കി. ഈ വര്ഷം ഇതുവരെ 26 പ്രതികൾ ശിക്ഷിക്കപ്പെട്ടു. ഭീകരവാദപ്രവർത്തനങ്ങൾക്ക് ...

Page 1 of 4 1 2 4