"ഭീകരതയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണം, ഇല്ലെങ്കിൽ ലോകഭൂപടത്തിൽ പാകിസ്ഥാൻ കാണില്ല; ഒരു സംയമനവും ഇനി ‍ഞങ്ങൾക്ക് ഉണ്ടാകില്ല": മുന്നറിയിപ്പുമായി കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഭീകരതയെ പിന്തുണയ്‌ക്കുന്നത് അവസാനിപ്പിക്കണം, ഇല്ലെങ്കിൽ ലോകഭൂപടത്തിൽ പാകിസ്ഥാൻ കാണില്ല; ഒരു സംയമനവും ഇനി ‍ഞങ്ങൾക്ക് ഉണ്ടാകില്ല”: മുന്നറിയിപ്പുമായി കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2025, 05:13 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാകിസ്ഥാൻ ഭീകരതയെ പിന്തുണയ്‌ക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ലോകഭൂപടത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഇന്ത്യൻ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഒരു തരത്തിലുള്ള സംയമനവും ഉണ്ടാകില്ലെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. രാജസ്ഥാനിലെ അനുപ​ഗഡിലെ സൈനികകേന്ദ്രത്തിൽ സൈനികരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയത്.

“പാകിസ്ഥാൻ ഭൂപടത്തിൽ നിലനിൽക്കണമെങ്കിൽ ഭീകരതയെ പിന്തുണയ്‌ക്കുന്നത് അവസാനിപ്പിക്കണം. ഓപ്പറേഷൻ സിന്ദൂർ 1.0 ദൗത്യത്തിൽ കാണിച്ച സംയമനം പോലും ഇനി നമ്മൾ കാണിക്കില്ല. പാകിസ്ഥാൻ ലോകഭൂപടത്തിൽ നിലനിൽക്കണോ വേണ്ടയോ എന്ന് ആലോചിക്കും. നമ്മുടെ എല്ലാ സൈനികരും തയാറായിരിക്കണം”.

പാകിസ്ഥാനിലുള്ള ഭീകരരുടെ ഒളിത്താവളങ്ങളെ കുറിച്ചുള്ള തെളിവുകൾ നമ്മൾ ലോകത്തിന് നൽകിയിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂർ നടന്നപ്പോൾ ലോകം മുഴുവൻ ഇന്ത്യയ്‌ക്കൊപ്പം നിന്നു. പാക് സൈനിക കേന്ദ്രങ്ങളും ഭീകരരുടെ ഒളിത്താവളങ്ങളും തകർത്തു. ഭീകരരെ ഇല്ലാതാക്കുക എന്നത് മാത്രമായിരുന്നു നമ്മുടെ ലക്ഷ്യം. വരാനിരിക്കുന്ന പോരാട്ടം സൈന്യത്തിന്റേത് മാത്രമല്ല, രാജ്യത്തിന്റെ പോരാട്ടമാണ്. അതിർത്തിപ്രദേശത്ത് താമസിക്കുന്നവരെയും സൈനികരായാണ് ഞങ്ങൾ കാണുന്നത്. അവർ തങ്ങൾക്കൊപ്പം തോളോട് ചേർന്ന് നിൽക്കുമെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.

Tags: PakistanterrorismArmy Chief Gen Upendra Dwivedi
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies