terrorism - Janam TV
Thursday, July 10 2025

terrorism

ചാനൽ ലൈവിലിനിടെ മുഹമ്മദ് നബിയുടെ സ്തുതി ഗീതവും,പാക് പതാകയും; ചാനൽ ഹാക്ക് ചെയ്തത് പാകിസ്താൻ സൈബർ തീവ്രവാദികൾ

ഗുവാഹത്തി : ചാനലിൽ ലൈവ് പ്രോഗ്രാമിനിടെ മുഹമ്മദ് നബിയുടെ സ്തുതി ഗീതവും പാക് പതാകയും പ്രത്യക്ഷപ്പെട്ടു. അസം ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൈം 8 എന്ന ചാനലിന്റെ യൂട്യൂബ് ...

‘കശ്മീരിൽ തീവ്രവാദം അന്ത്യശ്വാസം വലിക്കുന്നു‘: പണ്ഡിറ്റുകൾക്ക് ആത്മവിശ്വാസം പകർന്ന് കേന്ദ്ര മന്ത്രി കശ്മീരിൽ

ശ്രീനഗർ: കശ്മീരി പണ്ഡിറ്റുകൾക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും പ്രഖ്യാപിക്കുന്നതായി കേന്ദ്ര മന്ത്രി പ്രഹ്ളാദ് പട്ടേൽ. കശ്മീരിൽ ത്രിദിന സന്ദർശനത്തിനെത്തിയ അദ്ദേഹം കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധികളെ സന്ദർശിച്ചു. പണ്ഡിറ്റുകൾക്ക് ...

ഹിന്ദുക്കളും ക്രിസ്ത്യാനികളും അരിയും മലരും കുന്തിരിക്കവും വാങ്ങിവെക്കണം, മര്യാദയ്‌ക്ക് ജീവിക്കണം; കുട്ടിയെക്കൊണ്ട് കൊലവിളി മുഴക്കി പോപ്പുലർ ഫ്രണ്ട്; കേസെടുക്കണമെന്ന ആവശ്യം ശക്തം

ആലപ്പുഴ: ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിനിടെ കൊച്ചുകുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തം. അരിയും മലരും കുന്തിരിക്കവും വാങ്ങിവെക്കണമെന്നും നിന്റെയൊക്കെ കാലന്മാർ വരുന്നുണ്ടെന്നുമാണ് ഒരു ...

ഭീകരർ കേരളത്തിലേക്ക്: അൽസലാം എന്ന ഭീകര സംഘടനയിലെ നിരവധി പേർ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ലക്ഷ്യം വെയ്‌ക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്, ലക്ഷ്യം ഹൈന്ദവ നേതാക്കൾ, ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി: കേരളമുൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ഭീകരർ എത്താൻ സാധ്യതയെന്ന് ഇൻറലിജൻസ് റിപ്പോർട്ട്. ഇതിനെത്തുടർന്ന് തീരദേശ മേഖലകളിൽ ഉൾപ്പടെ ജാഗ്രതാ നിർദ്ദേശം നൽകി. അൽസലാം എന്ന ഭീകര സംഘടനയിലെ ...

ഇന്ത്യയിലേക്ക് കടക്കാൻ കശ്മീർ അതിർത്തിയിൽ കാത്തിരിക്കുന്നത് 200 ഓളം ഭീകരർ ; സജീവമായി 35 ഓളം ക്യാമ്പുകളും

ശ്രീനഗർ: ഇന്ത്യയിലേക്ക് കടക്കാൻ കശ്മീർ അതിർത്തിയിൽ കാത്തിരിക്കുന്നത് 200 ഓളം ഭീകരർ. സൈന്യത്തിന്റെ നോർത്തേൺ കമാൻഡർ ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദിയാണ് ഇക്കാര്യം അറിയിച്ചത്. കശ്മീരിലെ നിയന്ത്രണ ...

ഉറിയിൽ ഏറ്റുമുട്ടലിനിടെ അപകടത്തിൽ പെട്ട സൈനിക ഉദ്യോഗസ്ഥൻ മരിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിനിടെ അപകടത്തിൽ പെട്ട സൈനിക ഉദ്യോഗസ്ഥൻ മരിച്ചു. മേജർ രഘുനാഥ് അഹ്ലാവത്(34) ആണ് മരിച്ചത്. ഉറി സെക്ടറിൽ ഭീകരർക്കെതിരെ പ്രത്യാക്രമണം നടത്തിയ ...

ഇന്ത്യയെ ലക്ഷ്യമിട്ടാൽ അതിർത്തി കടന്ന് മറുപടി നൽകാൻ മടിക്കുകയില്ല; ഭീകരർക്ക് മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിടുന്ന ഭീകരർക്ക് കടുത്ത മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്ത് ഭീകരവാദത്തെ തുടച്ചുനീക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും ഒരു പോരാട്ടത്തിൽ നിന്നും ...

ഭീകരവാദം ലോകത്തെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം: ഭീകരവിരുദ്ധ പ്രവർത്തനം നടക്കുമ്പോൾ മനുഷ്യാവകാശ സംഘടന തലപൊക്കുന്നു;എന്നാൽ ഭീകരരോട് ഭാരതം സഹിഷ്ണുത കാട്ടില്ലെന്ന് അമിത്ഷാ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് ഭീകരവാദമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ. സഹിഷ്ണുതയാണ് സർക്കാരിന്റെ നയം. എന്നാൽ ഭീകരവാദികളോട് ഒരു ഒരുതരത്തിലും സഹിഷ്ണുത കാട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ...

ഭീകരർ ആസൂത്രണം ചെയ്തത് രാജ്യത്തെ ചാമ്പലാക്കാൻ; എൻഐഎയുടെ ചടുല നീക്കത്തിൽ പദ്ധതി പൊളിഞ്ഞു; പരിശോധനയിൽ കണ്ടെടുത്തത് സുപ്രധാന രേഖകളും സിംകാർഡുകളും ഡിജിറ്റൽ ഉപകരണങ്ങളും

ന്യൂഡൽഹി: ജമ്മു കശ്മീരിലും രാജസ്ഥാനിലും ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ)യുടെ മിന്നൽ പരിശോധന. രാജ്യത്തിലെ പ്രധാന നഗരങ്ങളിൽ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിന് ഗൂഢാലോചന നടത്തിയെന്ന രഹസ്യാന്വേഷണ ഏജസികളുടെ ...

കേന്ദ്ര സർവ്വകലാശാലകൾ ലക്ഷ്യമിട്ട് ഇസ്ലാമിക സംഘടനകൾ: പരമാവധി വിദ്യാർത്ഥികളെ ഡൽഹിയിൽ എത്തിക്കാൻ പദ്ധതി: ‘മിഷൻ 1000’ത്തിന് പിന്നിലും ഇസ്ലാമിക അജണ്ടയോ ? വിദ്യർത്ഥികളുടെ വിവരങ്ങൾ തേടി രഹസ്യാനേഷണ ഏജൻസികൾ

ഇന്ത്യയുടെ ഇസ്ലാമിക വൽക്കരണം ലക്‌ഷ്യം വെച്ച് തീവ്ര ഇസ്ലാമിക സംഘടനകൾ അണിയറയിൽ തകൃതിയായ പ്രവർത്തനം നടത്തുന്നതിന്റെ വിവരങ്ങൾ ആണ് പുറത്ത് വരുന്നത്. ഇന്ത്യയുടെ ഇസ്ലാമിക വൽക്കരണം ലക്‌ഷ്യം ...

ആരോഗ്യ യജ്ഞം എന്ന പേരിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന വ്യാപകമായി ആയുധ പരിശീലനം നടത്തുന്നു ;കണ്ണടച്ച് പോലീസ്

ആളൊഴിഞ്ഞ കെട്ടിടങ്ങളിലും , പറമ്പുകളിലും , അധികമാരുടെയും ശ്രദ്ധ പതിയാത്ത സ്ഥലങ്ങളിലുമാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ രഹസ്യമായി ആയുധ പരിശീലനം നടത്തുന്നത് . പലയിടങ്ങളിൽ നിന്നും പരാതികൾ ...

ഭീകാക്രമണത്തിനായി ഗൂഢാലോചന; ജമ്മു കശ്മീരിൽ വ്യാപക പരിശോധന നടത്തി എൻഐഎ; എട്ട് പേർ അറസ്റ്റിൽ

ശ്രീനഗർ : ഭീകാക്രമണത്തിനായി ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ വ്യാപക പരിശോധന നടത്തി എൻഐഎ. എട്ട് പേരെ അറസ്റ്റ് ചെയ്തു. വിവിധ ഭീകര സംഘടനകളുമായി ...

നൈജറിൽ ഭീകരാക്രമണം; 37 പേർ കൊല്ലപ്പെട്ടു

നിയാമേ: ആഫ്രിക്കൻ രാജ്യമായ നൈജറിലെ ഭീകരാക്രമണത്തിൽ 37 പേർ കൊല്ലപ്പെട്ടു. നൈജറിലെ തില്ലാബേരി മേഖലയിലാണ് ആക്രമണം നടന്നത്. 13 കുട്ടികളും നാല് സ്ത്രീകളുമടക്കമാണ് ഭീകരാക്രമണത്തിന് ഇരയായത്. കൊല്ലപ്പെട്ട ...

കൂട്ടക്കൊലകളെ സാധൂകരിക്കാൻ നോക്കണ്ട; ലോകരാജ്യങ്ങളിലെ അഭിപ്രായ വ്യത്യാസമാണ് ഭീകരരെ സൃഷ്ടിക്കുന്നത്: എസ്.ജയശങ്കർ

ന്യൂഡൽഹി: അഫ്ഗാൻ വിഷയത്തിലെ പ്രധാനകാരണം ലോകരാഷ്ട്രങ്ങളുടെ അനൈക്യമാണെന്ന് തുറന്നടിച്ച് എസ്. ജയശങ്കർ. താലിബാൻ ഭീകരതയുടെ കാരണവും പരിഹാരവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഇന്ത്യൻ വിദേശകാര്യമന്ത്രി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ...

കമ്യൂണിസ്റ്റ് ഭീകരർ കൊന്നത് നാലായിരം സാധാരണക്കാരെ ; സ്റ്റാൻ സാമിയെ പിന്തുണയ്‌ക്കുന്നവർ അറിയേണ്ടത്

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് എന്ന നിരോധിത ഭീകര സംഘടനയിൽ അംഗമായിരുന്ന സ്റ്റാൻ സാമി വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണം ആശുപത്രിയിൽ മരിച്ചത് ഇന്നലെയാണ്. കൊറോണാനന്തര ...

ക്യൂബയെ ഭീകരരാജ്യമാക്കി പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടൺ: ക്യൂബയെ ഭീകരരാജ്യമെന്ന് പ്രഖ്യാപിച്ച് ട്രംപ്.  ക്യൂബ ഭീകരത വളർത്തുന്ന രാജ്യമെന്ന പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. ഇറാൻ, വടക്കൻ കൊറിയ, സിറിയ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ആഗോള ഭീകരതയെ സംരക്ഷിക്കുന്നവരുടെ ...

അഫ്ഗാന്‍ വൈസ്പ്രസിഡന്റിനെതിരെ ഭീകരാക്രമണം; പത്തു പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാ ക്രമണം. പത്തുപേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ വൈസ്പ്രസിഡന്റിന്റെ അംഗരക്ഷകരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. വൈസ് പ്രസിഡന്റ് അമറുള്ള സാലേയ്ക്ക് ...

ഖാലിസ്താന്‍ ഭീകരരുടെ സ്വത്ത് കണ്ടുകെട്ടാന്‍ എന്‍.ഐ.എ

ന്യൂഡല്‍ഹി: ഖാലിസ്താന്‍ ഭീകരരെന്ന് കണ്ടെത്തിയ രണ്ടു പേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍.ഐ.എ തീരുമാനിച്ചു. ഖാലിസ്താന്‍ ഭീകരരായ ഗുര്‍പാത്‌വന്ത് സിംഗ് പന്നൂനിന്റേയും ഹര്‍ദീപ് സിംഗ് നിജ്ജറിന്റേയും പഞ്ചാബിലുള്ള സ്വത്തുക്കളാണ് ...

Page 4 of 4 1 3 4