Terrorists - Janam TV
Saturday, July 12 2025

Terrorists

പഹൽ​ഗാമിൽ ആക്രമണം നടത്തിയവർക്ക് ഇസഡ്-മോർഹ് ഭീകരാക്രമണത്തിലും പങ്ക്; രണ്ടിന്റേയും സൂത്രധാരൻ ലഷ്കർ ഭീകരനായ ഹാഷിം മൂസയെന്ന് കണ്ടെത്തൽ

ന്യൂഡൽഹി: പഹൽ​ഗാമിൽ ആക്രമണം നടത്തിയ ഭീകരർ കശ്മീർ സോനാമർ​ഗിലെ ഇസഡ്-മോർഹ്​ തുരങ്കപാതയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തൽ. സോനാമർ​ഗിൽ നടന്ന ഭീകരാക്രമണത്തിൽ ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് ...

ഖുറാൻ വായിക്കാറില്ലേ? ഏത് മതമാണ് പിന്തുടരുന്നത്! രുദ്രാക്ഷമാല ധരിച്ചത് എന്തിന്? പഹൽ​ഗാം ആക്രമണത്തിലെ ഭീകരനെ കശ്മീരിൽ കണ്ടെന്ന് വെളിപ്പെടുത്തൽ

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ മോഡലിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. പഹൽ​ഗാമിൽ ആക്രമണം നടത്തിയ ഭീകരനോട് സാദൃശ്യമുള്ളയാളെ വിനോദ സഞ്ചാര മേഖലയിൽ നേരത്തെ തന്നെ കണ്ടെന്നാണ് വെളിപ്പെടുത്തൽ. സുരക്ഷ ഏജൻസികൾ ...

“സിന്ധു നദീജലം പാകിസ്താന്റെ നിലനിൽപ്പിന് അനിവാര്യം; അന്വേഷണത്തിന് ഞങ്ങൾ തയാ‍ർ”: ഒടുവിൽ തന്ത്രം മാറ്റിപ്പിടിച്ച് ഷെഹ്ബാസ് ഷെരീഫ്

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്ക് വ്യക്തമായതിന് പിന്നാലെ മൗനം വെടിഞ്ഞ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പഹൽ​ഗാം ഭീകരാക്രമണത്തിൽ അന്വേഷണത്തിന് തയാറാണെന്നും സിന്ധു നദീജലം പാകിസ്താന്റെ ...

ഭീകരവാദത്തിലൂടെ സമ്പാദിച്ച പണം കൊണ്ട് കെട്ടിപ്പൊക്കിയ മാളികകൾ; ഇടിച്ച് നിലംപരിശാക്കി, തകർത്തത് ലഷ്കർ ഇ തൊയ്ബ കമാൻഡറുടേത് ഉൾപ്പെടെ 5 ഭീകരരുടെ വീടുകൾ

ശ്രീന​ഗർ: കശ്മീരിൽ ലഷ്കർ ഇ തൊയ്ബ ഭീകരസംഘടനയിലെ കമാൻഡർ ഉൾപ്പെടെ അ‍ഞ്ച് ഭീകരരുടെ വീടുകൾ തകർത്ത് ഭരണകൂടം. ലഷ്കർ ഇ തൊയ്ബ കമാൻഡർ ഷാഹിദ് അഹമ്മദ് കുട്ടെ, ...

ഭീകരവാദികൾ സഞ്ചാരികളെ വളഞ്ഞു, പിന്നെ പോയിൻ്റ് ബ്ലാങ്കിൽ വെടിയുതിർത്തു; പ​ഹൽ​ഗാം ആക്രമണത്തിന്റെ ദൃശ്യങ്ങൾ

പഹൽ​ഗാമിൽ നിരപരാധികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ബൈസരൺവാലിയിൽ ട്രക്കിം​ഗിന് വന്ന വിനോദസഞ്ചാരികളിൽ ഒരാൾ പകർത്തിയ ദൃശ്യമാണ് പുറത്തുവന്നത്. ബൈസരൺ താഴ്വരയിൽ അവധിക്കാലം ആസ്വദിക്കുകയായിരുന്ന ...

സഞ്ചാരികളെ രക്ഷിക്കാൻ ഭീകരരിൽ നിന്ന് തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചു; ഒടുവിൽ അതേ തോക്കിന് വെടിയേറ്റ് മരിച്ച ഏക പ്രാദേശികൻ

  സയിദ് ആദിൽ ഹുസൈൻ, പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഏക പ്രദേശികനാണ് ഇദ്ദേഹം. സഞ്ചാരികൾക്ക് നേരെ ഭീകരർ നിറയൊഴിക്കുമ്പോൾ അവരുടെ തോക്ക് തട്ടിയെടുത്ത് വെടിയുതിർക്കാൻ ശ്രമിച്ച ആദിലിനെ ...

അവരെ കൊന്നതിന് നന്ദി പാകിസ്താൻ, നന്ദി ലഷ്കർ! അള്ളാഹു നിങ്ങളെ എപ്പോഴും അനു​ഗ്രഹിക്കും; സന്തോഷ പോസ്റ്റുമായി ഝാർഖണ്ഡ് സ്വദേശി

പഹൽ​ഗാമിൽ നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിൽ രാജ്യമൊട്ടാകെ കണ്ണീർ പൊഴിക്കുമ്പോൾ വിനോദ സഞ്ചാരികളെ കൂട്ടക്കുരുതി നടത്തിയതിന് പാകിസ്താനും ഭീകര ​ഗ്രൂപ്പിനും നന്ദിപറഞ്ഞ് യുവാവ്. ഝാർഖണ്ഡ് ബൊക്കാരോ സ്വദേശിയായ മൊഹമ്മദ് ...

“ഞങ്ങളൊന്നുമറിഞ്ഞില്ല”: പതിവ് പല്ലവി ആവർത്തിച്ച് പാകിസ്താൻ; ഭീകരാക്രമണത്തിൽ പങ്ക് നിഷേധിച്ച് പാക് മന്ത്രിമാർ

ശ്രീനഗർ: നിരപരാധികളായ 29 വിനോദ സഞ്ചാരികളെ കൂട്ടക്കൊല ചെയ്ത പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന്റെ ആദ്യ പ്രതികരണം. ഭീകരാക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും അവ പ്രാദേശിക പ്രക്ഷോഭങ്ങളുടെ ഭാഗമാണെന്നുമായിരുന്നു പാക് ...

പാകിസ്താൻ മുർദാബാദ്!! കശ്മീരിൽ ജനരോഷമിരമ്പി; ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി തെരുവിലിറങ്ങി ജനങ്ങൾ

പഹൽഗാം ഭീകരാക്രമണത്തിനുപിന്നാലെ ജമ്മുകശ്മീരിലെ വിവിധയിടങ്ങളിൽ ഭീകരതയ്ക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി. ആക്രമണത്തിൽ കൊല്ലപ്പെട്ടവരോട് ആദരാമർപ്പിച്ചും ഐക്യദാർഢ്യത്തോടെ നിൽക്കേണ്ടതിന്റെ അനിവാര്യത ഓർമ്മിപ്പിച്ചും ജനങ്ങൾ പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു. സ്ത്രീകൾ ...

ബാരാമുള്ളയിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം; നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നുഴഞ്ഞുകയറ്റക്കാരായ രണ്ടുഭീകരരെ വധിച്ചതായി സൈന്യം. മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ കനത്ത വെടിവെയ്പുണ്ടായതായും നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയെന്നും പങ്കുവച്ച പ്രസ്താവനയിൽ ...

കശ്മീരിൽ ജിഹാദിനും രക്തച്ചൊരിച്ചിലിനും ആഹ്വാനം ചെയ്ത് ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ; പഹൽഗാം ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുൻപുള്ള വീഡിയോ പുറത്ത്

ശ്രീനഗർ: കശ്മീരിലെ പഹൽഗാമിൽ 29 വിനോദസഞ്ചാരികളെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണത്തിന്ന് ദിവസങ്ങൾക്ക് മുൻപ് ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ കശ്മീരിൽ ജിഹാദിനും രക്തച്ചൊരിച്ചിലിനും ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത്. ഏപ്രിൽ ...

ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഭീകരരെ വളഞ്ഞ് സൈന്യം

ജമ്മു: ജമ്മു കശ്മീരിലെ ഉധംപൂർ, കിഷ്ത്വാർ ജില്ലകളിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ വെടിവെയ്പ്പ്. മേഖലയിൽ തീവ്രവാദികളുടെ നീക്കമുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. ഉദംപൂരിലെ ...

കത്വയിൽ വീണ്ടും ഏറ്റുമുട്ടൽ: 3 ഭീകരരെ വളഞ്ഞ് സൈന്യം; 9 ദിവസത്തിനുള്ളിൽ മൂന്നാമത്തെ ഓപ്പറേഷൻ

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ വീണ്ടും ഏറ്റുമുട്ടൽ. കഴിഞ്ഞ ദിവസം രാത്രി സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ വെടിവെയ്പ്പിൽ സേന മൂന്ന് ഭീകരരെ വളഞ്ഞതായാണ് സൂചന. കഴിഞ്ഞ ...

കശ്മീരിലെ കത്വയിൽ വീണ്ടും വെടിവെയ്പ്; തെരച്ചിലിനിടെ ഭീകരർ വെടിയുതിർത്തു; പ്രദേശം വളഞ്ഞ് സൈന്യം

കത്വ: ജമ്മുകശ്മീരിലെ കത്വയിലെ വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരർക്കായുള്ള തെരച്ചിൽ ശക്തമാക്കി സുരക്ഷാ സേന. പരിശോധനയ്ക്കിടെ ഭീകരർ വീണ്ടും സേനയ്ക്ക് നേരെ വെടിയുതിർത്തു. നിലവിൽ സൈന്യം ഭീകരർ ഒളിച്ചിരിക്കുന്ന ...

ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഏഴുവയസുകാരിക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ കഴിഞ്ഞ ദിവസം തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ രൂക്ഷമായ വെടിവയ്പിൽ ഏഴുവയസുള്ള പെൺകുട്ടിക്ക് പരിക്ക്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില ...

ജമ്മുവിലെ സൈനിക ക്യാമ്പിന് നേരെ ഭീകരർ വെടിയുതിർത്തു; അതിർത്തിയിൽ ഏറ്റുമുട്ടൽ; പ്രദേശം വളഞ്ഞ് സുരക്ഷാ സേന

ശ്രീന​ഗർ: അതിർത്തിയിൽ ഭീകരരുമായി ഏറ്റുമുട്ടൽ. ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ വനമേഖലയിലെ താത്കാലിക സൈനിക ക്യാമ്പിന് നേരെ ഭീകരർ വെടിയുതിർത്തത്. ഇന്ന് പുലർച്ചെ 1.20-ഓടെസൈനിക ക്യാമ്പിലെ അലേർട്ട് ...

കശ്മീരിൽ വധിച്ചത് 75 ഭീകരരെ; പകുതിയിൽ അധികവും പാകിസ്താനികളെന്ന് കരസേന

ശ്രീനഗർ: ജമ്മുകശ്മീരിൽ ഈവർഷം ഇതുവരെ 75 ഓളം ഭീകരരെ വധിച്ചതായി സുരക്ഷാ സേന. ഇതിൽ 60 ശതമാനവും പാകിസ്താനിൽ നിന്നുള്ളവരാണെന്ന് കരസേന വ്യക്തമാക്കി. പ്രദേശത്ത് നിന്നും നാല് ...

കാലം മാറി, ഭാരതം ഇന്ന് ഭീകരർക്ക് സുരക്ഷിതയിടമല്ല; ഭീകരവാദം മുളയിലെ നുള്ളും, സമാധാനമാണ് പരമപ്രധാനം: പ്രധാനമന്ത്രി

ന്യൂഡൽഹി: കാലം മാറിയെന്നും രാജ്യത്ത് ഭീകരർ സുരക്ഷിതരല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ സർക്കാരുകളുടെ ഭരണകാലത്തായിരുന്നു ഭീകരർ സുരക്ഷിതമായി പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇന്ന് ഭീകരപ്രവർത്തനത്തിന് മുതിർന്നാൽ മുളയിലെ ...

ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ബാരാമുള്ള ജില്ലയിലെ സോപോറിലെ റാംപോറ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ ...

സൈനിക വാഹനങ്ങൾക്ക് നേരെ വെടിവയ്പ്പ്; ഭീകരസംഘം 20 റൗണ്ട് വെടിയുതിർത്തു; ക്ഷേത്രത്തിലെ വി​ഗ്രഹങ്ങൾ തകർത്തു

ശ്രീന​ഗർ: ജമ്മു കശ്മീരിൽ സൈനിക വാഹനങ്ങൾക്ക് നേരെ വെടിവയ്പ്പ്. അഖ്നൂരിലെ ജോ​ഗ്വാൻ മേഖലയിലാണ് സംഭവം. ഭീകരരെന്ന് സംശയിക്കുന്ന ഒരു സംഘം വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സൈന്യം തിരച്ചിൽ ...

തുർക്കിയിൽ ചോരക്കളം തീർത്ത് ഭീകരാക്രമണം; 3 പേർ കൊല്ലപ്പെട്ടു; പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് സംശയം

അങ്കാറ: തുർക്കിയിൽ വൻ ഭീകരാക്രമണം. രാജ്യ തലസ്ഥാനമായ അങ്കാറയിലെ ടർക്കിഷ് എയ്‌റോസ്‌പേസ് ഇൻഡസ്ട്രിയിലാണ് ഭീകരാക്രമണം നടന്നത്. സ്‌ഫോടനത്തിലും വെടിവെപ്പിലും നിരവധി പേർക്ക് പരിക്കേറ്റതായും മൂന്ന് പേർ കൊല്ലപ്പെട്ടതായും ...

ജമ്മുകശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന; ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാസേന. ബാരമുള്ളയിലെ ഉറി സെക്ടറിലുള്ള കമൽകോട്ടിലെ നിയന്ത്രണ രേഖയ്ക്കടുത്താണ് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. ഒരു ഭീകരനെ സൈന്യംവധിച്ചു. ...

അനന്തനാ​ഗിൽ നിന്ന് ജവാനെ തട്ടിക്കൊണ്ടുപോയി; ഉത്തരവാദിത്വമേറ്റെടുത്ത് നിരോധിത ഭീകര സംഘടന ടിആർഎഫ്; സമാന സംഭവം ആവർത്തിക്കുമെന്ന് ഭീഷണി

ശ്രീന​​ഗർ: ജമ്മു കശ്മീരിലെ അനന്തനാ​ഗിൽ നിന്ന് ജവനെ ഭീകരർ തട്ടിക്കൊണ്ടുപോയി. ജില്ലയിലെ വനമേഖലയിൽ നിന്നാണ് സൈനികനെ കാണാതായത്. സംഭവത്തിന് പിന്നാലെ ഉത്തരവാദിത്വമേറ്റെടുത്ത് നിരോധിത ഭീകര സം​ഘടന ടിആർഎഫ് ...

ഓപ്പറേഷൻ ​ഗു​ഗൽധാർ; കുപ്‌വാരയിൽ രണ്ട് ഭീകരരെ വകവരുത്തി സുരക്ഷാ സേന

ശ്രീന​ഗർ: അതിർത്തിയിൽ രണ്ട് ഭീകരെ വകവരുത്തി സുരക്ഷാ സേന. കുപ്‌വാരയിലാണ് ഭീകരരെ വധിച്ചത്. ഓപ്പറേഷൻ ​ഗു​ഗൽധാറിൻ്റെ (Operation GUGALDHAR) ഭാ​ഗമായി നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലിലാണ് രണ്ട് പേരെ വധിച്ചത്. ...

Page 2 of 9 1 2 3 9