texas - Janam TV
Friday, November 7 2025

texas

90 അടി ഉയരം; അമേരിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ പ്രതിമ; ഹനുമാന്റെ വെങ്കല പ്രതിമ ടെക്സാസിൽ

90 അടി ഉയരത്തിൽ വെങ്കലത്തിൽ തീർത്ത ഹനുമാൻ പ്രതിമ ടെക്സാസിൽ അനാച്ഛാദനം ചെയ്തു. അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പ്രതിമയാണിത്. ഹൂസ്റ്റണിൽ നിന്ന് 35 കിലോമീറ്റർ ...

മീൻ വാൽ പോലെ പരന്ന തല; മുന്നിൽപ്പെട്ടാൽ മനുഷ്യന് പോലും അപകടം; മുറിച്ചാലും മരിക്കാത്ത വിഷപ്പുഴു ഇത്..

മഴ കനത്തതോടെ പുഴുക്കളുടെയും പാറ്റകളുടെയും ശല്യം വർദ്ധിച്ചു വരുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്. ഭിത്തികളിലൂടെയും മതിലുകളിലൂടെയും അരിച്ചിറങ്ങി വരുന്ന പുഴുക്കൾ മിക്ക വീട്ടുകാർക്കും ഉപദ്രവമായിരിക്കും. എന്നാൽ തെക്കേ ...

ടെക്‌സാസിൽ ചുഴലിക്കാറ്റ് ; കൊടുങ്കാറ്റിനൊപ്പം ഇടിമിന്നലും; നാല് പേർക്ക് ദാരുണാന്ത്യം

ഹൂസ്റ്റൺ: ടെക്‌സാസിൽ ശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് നാല് പേർ മരിച്ചു. തുടർച്ചയായുണ്ടാകുന്ന ശക്തമായ കാറ്റിലും ഇടിമിന്നലിനും വലിയ നാശനഷ്ടമാണുണ്ടായത്. ഹൂസ്റ്റൺ മേഖലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ...

സ്കൂൾ ബസിലെ സഹപാഠിയെ കൊല്ലുമെന്ന് ഭീഷണി,10 വയസ്സുകാരനെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ടെക്സസ്: രണ്ടുവർഷം മുൻപ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിച്ച് പത്ത് വയസ്സുകാരന്റെ കുറ്റസമ്മതമൊഴി. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. സ്കൂൾ ബസിൽ തന്റെ സഹപാഠിക്ക് നേരെ വധഭീഷണി മുഴക്കിയ കുട്ടിയുടെ ...

വിമാന എൻഞ്ചിനിൽ കുടുങ്ങി എയർപോർട്ട് ജീവനക്കാരന് ദാരുണാന്ത്യം

യുഎസ് സ്റ്റേറ്റ് ഓഫ് ടെക്‌സാസിൽ എയർപോർട്ട് ജീവനക്കാരൻ പാസഞ്ചർ വിമാനത്തിലെ എഞ്ചിനിൽ കുടുങ്ങി മരിച്ചു. ലോസ് ഏഞ്ചൽസിൽ നിന്ന് ടെക്സാസിലെ സാൻ അന്റോണിയോയിൽ എത്തിയ ഡെൽറ്റ എയർ ...

“വീട്ടുകാർ നരഭോജികൾ, എന്നെയും ആഹാരമാക്കും”; മാതാപിതാക്കളെയും സഹോദരങ്ങളെയും വെടിവെച്ച് കൊന്ന് 18-കാരൻ

ടെക്സാസ്: മാതാപിതാക്കളെയും സഹോദരങ്ങളെയും കൊലപ്പെടുത്തിയ 18-കാരനെ അറസ്റ്റ് ചെയ്ത് പോലീസ്. അമേരിക്കൻ നഗരമായ ടെക്‌സാസിലാണ് സംഭവം. കുടുംബാംഗങ്ങൾ നരഭോജികളാണെന്ന് ആരോപിച്ചായിരുന്നു 18-കാരൻ കൂട്ടക്കൊലപാതകം നടത്തിയത്. സെസാർ ഒലാൽഡെ ...

യുഎസിൽ കൊല്ലപ്പെട്ടവരിൽ തെലങ്കാന സ്വദേശിനിയും; വെടിവെപ്പിനിരയായത് ജില്ലാ കോടതി ജഡ്ജിയുടെ മകൾ

ഹൂസ്റ്റൺ: അമേരിക്കയിൽ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരിയും ഉൾപ്പെട്ടതായി റിപ്പോർട്ട്. ടെക്‌സാസിലുണ്ടായ ആക്രമണത്തിൽ ഒമ്പത് പേരായിരുന്നു കൊല്ലപ്പെട്ടത്. ഇതിൽ ആന്ധ്രാ സ്വദേശിനിയായ 17-കാരിയുമുണ്ടെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ...

” എവിടെ പോയാലും ഇന്ത്യക്കാർ”; ടെക്‌സാസിൽ ഇന്ത്യൻ യുവതികൾക്ക് നേരെ വംശീയ അധിക്ഷേപവും ആക്രമണ ശ്രമവും; വിദേശവനിത അറസ്റ്റിൽ ; വീഡിയോ

ടെക്‌സാസിൽ ഇന്ത്യൻ സ്ത്രീകൾക്ക് നേരെ വംശീയ അധിക്ഷേപം നടത്തിയ സ്ത്രീ അറസ്റ്റിൽ. ടെക്സാസിലെ പ്ലാനോയിൽ സിക്സ്റ്റി വൈൻസ് റെസ്റ്റോറന്റിന് സമീപമായിരുന്നു സംഭവം. എസ്‌മെറാൾഡ അപ്‌ടോൺ എന്ന സ്ത്രീയാണ് ...

ട്രക്കിനുള്ളിൽ 46 അഭയാർത്ഥികൾ ശ്വാസം മുട്ടി മരിച്ചു; ദുരന്തം ഉയർന്ന താപനില കാരണമെന്ന് നിഗമനം

ടെക്‌സാസ്: ട്രക്കിനുള്ളിൽ 46 അഭയാർത്ഥികൾ ശ്വാസം മുട്ടി മരിച്ചു. അമേരിക്കയിലെ ടെക്‌സാസിന് സമീപം സാൻ അന്റോണിയോയിലാണ് അപകടമുണ്ടായത്. ഇവർ മെക്‌സിക്കൻ സ്വദേശികളായ അഭയാർത്ഥികളാണെന്നാണ് വിവരം. കൂറ്റൻ ട്രക്കിനുള്ളിലാണ് ...

അമേരിക്കയിലെ സ്‌കൂളിൽ വെടിവെയ്പ്പ്; 18 കുട്ടികൾ കൊല്ലപ്പെട്ടു; ദേശീയപതാക താഴ്‌ത്തിക്കെട്ടി; ദുഃഖാചരണം പ്രഖ്യാപിച്ച് ബൈഡൻ

ന്യൂയോർക്ക്: അമേരിക്കയിലെ സ്‌കൂളിൽ നടന്ന വെടിവെയ്പ്പിൽ 21 പേർ കൊല്ലപ്പെട്ടു. ഇതിൽ 18 പേർ കുട്ടികളും മറ്റ് മൂന്ന് പേർ സ്‌കൂൾ ജീവനക്കാരുമാണ്. അമേരിക്കയിലെ ടെക്‌സാസിലുള്ള സ്‌കൂളിലാണ് ...

മാസ്ക് നിര്‍ബന്ധമാക്കിയ തീരുമാനം റദ്ദാക്കി ടെക്സാസ് ഗവര്‍ണര്‍

വാഷിംഗ്ടണ്‍: മാസ്കുകള്‍ നിര്‍ബന്ധമാക്കിയ സംസ്ഥാനത്തിന്‍റെ തീരുമാനം റദ്ദാക്കി ടെക്സാസ് ഗവര്‍ണര്‍. ടെക്സാസിലെ നഗരപ്രദേശങ്ങള്‍, സ്ക്കൂളുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടെ മാസ്ക് നിര്‍ബന്ധമാക്കിയ ഉത്തരവാണ് ഗവര്‍ണര്‍ ഗ്രേഗ് അബോട്ട് ...