സ്കൂളിലേക്കെന്ന് പറഞ്ഞ് കാട്ടിലേക്ക്; ടെൻടിക്കാൻ ടാർപായ, കഴിക്കാൻ ബ്രെഡ്; നാട്ടുകാരുടെ കൃത്യമായ ഇടപെടൽ; പെൺകുട്ടിയെയും ആൺകുട്ടികളെയും കണ്ടെത്തി
കോഴിക്കോട്: വീട്ടുകാരെയും പൊലീസിനെയും മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ വയനാട്ടിലെ വനമേഖലയിൽ നിന്നും കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി സ്വദേശികളായ പത്താം ക്ലാസുകാരിയായ പെൺകുട്ടിയും പ്ലസ് ...





















