പുനലൂരിൽ വീണ്ടും മോഷണ പരമ്പര: മൂന്ന് വീടുകളിൽ കവർച്ച. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും പ്രതികളെ പിടികൂടാനാകാതെ പോലീസ്
പുനലൂർ: നഗരത്തിൽ കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മോഷണ പരമ്പര. കലയനാട് ചൂരോട് ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രി മൂന്ന് വീടുകളിലാണ് മോഷണം നടന്നത്. പ്രദേശവാസികളായ ദീപു,സുഗുണൻ, ...










