thirupathi - Janam TV

thirupathi

ഇത് എന്റെ വിശ്വാസം, അത് വിട്ടിട്ട് ഒരു കളിയും ഇല്ല; ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം: രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് പിന്നാലെ നടി രചന നാരായണൻകുട്ടിക്കെതിരെ സൈബർ ഇടങ്ങളിൽ വ്യാപക ആക്രമണമാണ് ഉണ്ടായത്. ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്ത ചിത്രങ്ങൾ താരം ...

കൊല്ലം-തിരുപ്പതി റൂട്ടിലെ പുതിയ ട്രെയിൻ സർവീസ്; അയ്യപ്പഭക്തർക്കും, വിനോദസഞ്ചാരികൾക്കും, വ്യാപാരികൾക്കും പ്രയോജനകരം; സർവീസ് ഇങ്ങനെ…

കൊല്ലം: കൊല്ലം-തിരുപ്പതി റൂട്ടിലുള്ള ട്രെയിൻ സർവീസിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓൺലൈനിലൂടെയാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. കൊല്ലത്ത് നിന്നും ചൊവ്വ, വെള്ളി എന്നീ ...

ലോകകപ്പിന് മുന്നോടിയായി തിരുപ്പതി ദർശനം: വെങ്കിടാചലപതിയെ വണങ്ങി ഇന്ത്യൻ നായകനും കുടുംബവും

അമരാവതി: വെസ്റ്റ് ഇൻഡീസിനെതിരായ പര്യടനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ഇന്ത്യൻ നായകൻ രോഹിത് ശർമ തിരുപ്പതി ക്ഷേത്രം സന്ദർശിച്ചു. ഭാര്യ ഋതിക, മകൾ സമയ്റ എന്നിവർക്കൊപ്പമാണ് ഇന്ത്യൻ ...

തിരുപ്പതി നഗരത്തിന് 893-ാം പിറന്നാൾ; ഒരു പൗരാണിക നഗരത്തിനും അവകാശപ്പെടാൻ ഇല്ലാത്ത പാരമ്പര്യം

ചരിത്ര രേഖകൾ പ്രകാരം ക്ഷേത്രനഗരമായ തിരുപതി സ്ഥാപിതമായിട്ട് ഇന്നേക്ക് 893 വർഷം. എഡി 1130 ലാണ് നഗരം സ്ഥാപിച്ചത്. വിഷ്ണു ഭക്തമായ സ്വാമി ഭഗവത് രാമാനുചാര്യയാണ് നഗരത്തിലെ ...

തിരുപ്പതിയിൽ വിവാഹം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്; നയൻതാര-വിഘ്‌നേശ് വിവാഹം ജൂൺ 9 ന്

നയൻതാര-വിക്കി വിവാഹ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ച് സംവിധായകൻ വിഘ്‌നേഷ് ശിവൻ. ജൂൺ 9 ന് മഹാബലിപുരത്ത് വെച്ചാണ് വിവാഹം നടക്കുക. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാകും വിവാഹത്തിൽ ...

മുഖ്യമന്ത്രിക്ക് അകമ്പടി പോകാൻ കാർ വേണം: തിരുപ്പതി ദർശനത്തിനെത്തിയ കുടുംബത്തെ അർദ്ധരാത്രി റോഡിൽ ഇറക്കിവിട്ടതായി പരാതി

അമരാവതി : തിരുപ്പതി ദർശനത്തിനെത്തിയ കുടുംബത്തെ അർദ്ധരാത്രി നടുറോഡിൽ ഇറക്കിവിട്ട് റോഡ് ട്രാൻസ്‌പോർട്ട് അധികൃതർ. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിയ്ക്ക് അകമ്പടി പോകാൻ കാർ ...

ലോകത്തെ സംരക്ഷിക്കുന്ന സർവ്വാധിപനാണ് തിരുപ്പതി വെങ്കിടേശ്വരൻ , എല്ലാവർക്കും ദർശനം ലഭിക്കുന്നതിൽ സന്തോഷം : മനം നിറഞ്ഞ് പ്രാർത്ഥിച്ച് ഇന്ത്യൻ ചീഫ് ജസ്റ്റിസ്

ഹൈദരാബാദ് : തിരുപ്പതി തിരുമല ദേവസ്ഥാനത്ത് ദർശനം നടത്തി ഇന്ത്യൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എൻ വി രമണ . ടിടിഡി ചെയർമാൻ വൈ.വി. സുബ്ബ റെഡ്ഡി, ...

തിരുപ്പതി ക്ഷേത്ര ദർശനത്തിന് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

വിശാഖപട്ടണം: തിരുമല തിരുപ്പതി ക്ഷേത്ര ദർശനത്തിന് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ ഉള്ളവർക്ക് മാത്രമേ ...

വണ്ടി ഓടിക്കുന്നതിനിടെ ബസ് ഡ്രൈവർക്ക് ഹൃദയാഘാതം; തിരുപ്പതിയിൽ 20 യാത്രക്കാർക്ക് പരിക്ക്

തിരുപ്പതി: വണ്ടി ഓടിക്കുന്നതിനിടെ ബസ് ഡ്രൈവർക്ക് ഹ്യദയാഘാതം. കർണാടകയിലെ ബല്ലാരിയിൽ നിന്ന് തിരുപ്പതിയിലേക്ക് പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്. 20 യാത്രക്കാർക്ക് പരിക്കേറ്റു. കല്ല്യാണി അണക്കെട്ടിന് സമീപം മരത്തിൽ ...

തിരുപ്പതി വെങ്കിടേശ്വരന് ഒരു കോടി വിലമതിക്കുന്ന സ്വർണവാൾ കാണിക്കയായി നൽകി വ്യവസായി

ഹൈദരാബാദ്: തിരുപ്പതി വെങ്കിടേശ്വരന് ഒരു കോടി വിലമതിയ്ക്കുന്ന സ്വർണ്ണവാൾ കാണിക്കയായി നൽകി വ്യവസായി. ഹൈദരാബാദിലെ പ്രമുഖ വ്യവസായിയായ ശ്രീനിവാസ പ്രസാദാണ് വാൾ കാണിക്കയായി നൽകിയത്. അഞ്ച് കിലോഗ്രാം ...

തിരുപ്പതി ക്ഷേത്രത്തിലെ 743 ജീവനക്കാർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു ; റസ്റ്റ് ഹൗസുകൾ അടക്കം ചികിത്സാ കേന്ദ്രങ്ങളാക്കി

ഹൈദരാബാദ് : തിരുപ്പതി ക്ഷേത്രത്തിലെ 743 ജീവനക്കാർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. 338 ജീവനക്കാർ തിരുമല തിരുപ്പതി ദേവസ്ഥാനം റസ്റ്റ് ഹൗസിൽ ചികിത്സയിൽ കഴിയുകയാണ്. രോഗികളുടെ എണ്ണം ...