തിരുപ്പതി നഗരത്തിന് 893-ാം പിറന്നാൾ; ഒരു പൗരാണിക നഗരത്തിനും അവകാശപ്പെടാൻ ഇല്ലാത്ത പാരമ്പര്യം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരുപ്പതി നഗരത്തിന് 893-ാം പിറന്നാൾ; ഒരു പൗരാണിക നഗരത്തിനും അവകാശപ്പെടാൻ ഇല്ലാത്ത പാരമ്പര്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2023, 03:31 pm IST
Facebook
Twitter
WhatsAppTelegram

ചരിത്ര രേഖകൾ പ്രകാരം ക്ഷേത്രനഗരമായ തിരുപതി സ്ഥാപിതമായിട്ട് ഇന്നേക്ക് 893 വർഷം. എഡി 1130 ലാണ് നഗരം സ്ഥാപിച്ചത്. വിഷ്ണു ഭക്തമായ സ്വാമി ഭഗവത് രാമാനുചാര്യയാണ് നഗരത്തിലെ പ്രധാന ക്ഷേത്രമായ ഗോവിന്ദരാജ ക്ഷേത്രത്തിന് അടിസ്ഥാന ശില പാകിയത്. ആസുത്രിത ക്ഷേത്ര നഗരമായി തിരുപ്പതിയുടെ ആരംഭം ഇവിടെ നിന്നായിരുന്നു. ക്ഷേത്ര പരിസരമാണ് പിന്നീട് ഇന്ന കാണുന്ന തിരുപ്പതി നഗരമായി വളർന്നത്.

സൗമ്യനാമ വർഷത്തിലെ ഫാൽഗുനി ദിനത്തിലാണ് നഗരത്തിന് തറക്കല്ലിട്ടത്. ഉത്രം നക്ഷത്രത്തിലാണ് ഇത്. ക്ഷേത്രത്തിനോട് ചേർന്ന് ആദ്യം നാല് അഗ്രഹാരങ്ങളാണ് ആരംഭിച്ചത്. അത് വളർന്ന് വികസിച്ചാണ് പ്രധാന ക്ഷേത്രനഗരമായി മാറിയത്. ലോകത്തിലെ ഏറ്റവും ആസ്തിയുള്ള ആരാധനാലയങ്ങളിൽ ഒന്നായ വെങ്കിടേശ്വര സ്വാമി ക്ഷേത്രം തിരുപ്പതിയിലാണ്.

ഭാരത്തിലെ ഒരു പൗരാണിക നഗരത്തിനും സ്ഥാപിതമായ ദിനത്തെ കുറിച്ച് കൃത്യമായ രേഖകളില്ല. ആദ്യം ഗോവിന്ദരാജ പട്ടണം എന്നറിയപ്പെട്ടിരുന്ന പ്രദേശം പതിമൂന്നാം നൂറ്റാണ്ടിലാണ് തിരുപ്പതിയായി മാറിയത്.

നഗരത്തിന്റെ ചരിത്ര പശ്ചാത്തലത്തെ കുറിച്ച് ആധികാരിക രേഖ പുറത്ത് വന്നത് കഴിഞ്ഞ വർഷമാണ്. തിരുപ്പതി ദേവസ്വത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗോവിന്ദരാജ ക്ഷേത്രത്തിൽ നിന്നാണ് ഇത് സംബന്ധിച്ച രേഖകൾ കണ്ടെത്തിയത്.

 

Tags: birthdaythirupathi
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies