പാർക്കിംഗിനെ ചൊല്ലി തർക്കം; സൈനികനും സഹോദരനും മർദ്ദനം
തിരുവനന്തപുരം: പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിൽ സൈനികനും സഹോദരനും മർദ്ദനം. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. സിനു, സിജു സഹോദരന്മാർക്കാണ് പരിക്കേറ്റത്. വാരിയെല്ല് പൊട്ടിയ സിജുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ...