Thiruvanthapuram corperation - Janam TV

Thiruvanthapuram corperation

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

തിരുവനന്തപുരം:  കാപ്പ കേസിൽ കുടുക്കിയ ജയിലിടച്ച  തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും. രാവിലെ 11 മണിക്ക് ...

ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളൽ തടഞ്ഞ കോർപ്പറേഷൻ ഉദ്യോഗസ്ഥനെ ആക്രമിച്ചു; ബൈക്കിടിച്ച് വീഴ്‌ത്തി മർദനം, ടീ സ്റ്റാൾ പൂട്ടിച്ചു

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളുന്നത് തടയാനെത്തിയ തിരുവനന്തപുരം കോർപ്പറേഷന്റെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. കോർപ്പറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ സുരേഷിനാണ് മർദനമേറ്റത്. ...

അവിശ്വാസ പ്രമേയ നീക്കം നടന്നില്ല; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം

തിരുവനന്തപുരം: ഇൻഡി സഖ്യം മുന്നോട്ടുവച്ച അവിശ്വാസ പ്രമേയ നീക്കം വിജയിക്കാതിരുന്നതിന് പിന്നാലെ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം അലങ്കോലമാക്കി പ്രതിപക്ഷം. ഇടത്- വലത് കൗൺസിലർമാർ മേയർക്കും ബിജെപിക്കുമെതിരെ ...

തിരുവനന്തപുരം കോർപ്പറേഷനിൽ അഴിമതിയുടെ പരമ്പര; വിഴിഞ്ഞം ഫ്ലാറ്റ് മുതൽ സ്മാർട്ട് സിറ്റി വരെ പരിശോധനയ്‌ക്ക്, നിർണായക പ്രഖ്യാപനവുമായി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ മുൻ ഭരണസമിതി നടത്തിയ  ഗുരുതര ക്രമക്കേടുകളിൽ സമഗ്ര പരിശോധന പ്രഖ്യാപിച്ച് മേയർ വി.വി. രാജേഷ്. വിഴിഞ്ഞം സോണൽ ഹാർബർ വാർഡിലെ ഫ്ലാറ്റ് നിർമ്മാണം ...

‘പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി; കോർപ്പറേഷനിൽ ഗുണ്ടായിസം അനുവദിക്കില്ല’; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് മേയർ വി.വി. രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി മേയർ അഡ്വ. വി.വി. രാജേഷ്. പ്രതിഷേധത്തിന്റെ പേരിൽ കോർപ്പറേഷന്റെ ...

തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎം ഗുണ്ടായിസം; അഡ്വ. വി.വി. രാജേഷിന് നേരെ കയ്യേറ്റം; പരിക്കേറ്റ മേയറും ഡെപ്യൂട്ടി മേയറും കൗൺസിലർമാരും ചികിത്സയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിനുള്ളിൽ  സിപിഎം ഗുണ്ടായിസം. സംഘർഷത്തിൽ  മേയർ അഡ്വ. വി.വി. രാജേഷിനും ഡെപ്യൂട്ടി മേയർ ആശ നാഥിനും ബിജെപി കൗൺസിലർമാർക്കും പരിക്കേറ്റു. മേയറെ തടയാൻ ...

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

തിരുവനന്തപുരം: ജനം ടി വി സംഘത്തിന് നേരെ സിപിഎം ഗുണ്ടകളുടെ ആക്രമണം.  ആനയറയിലെ കോർപറേഷൻ കെട്ടിടത്തിൽ അനധികൃതമായി പ്രവർത്തിച്ചു വന്ന സിപിഎം ഓഫീസ് ഒഴിപ്പിക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴാണ് ...

താൽക്കാലിക ‘കടയ്‌ക്ക്’ ദിവസം 3,000 രൂപ വരെ!!! പാളയം മാർക്കറ്റിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചു മാറ്റി; ശക്തമായ നടപടിയുമായി മേയർ വി.വി രാജേഷും സംഘവും

തിരുവനന്തപുരം: പാളയം മാർക്കറ്റിലെ അനധികൃത നിർമിതികൾ ബിജെപിയുടെ നേതൃത്വത്തിലുള്ള നഗരസഭ പൊളിച്ചു നീക്കി. കോർപ്പറേഷൻ സ്പെഷ്യൽ സ്ക്വഡ് എത്തിയാണ് കയ്യേറ്റം പൊളിച്ച് മാറ്റിയത്. സ്മാർട്ട് സിറ്റി പദ്ധതി ...

‘കേരളത്തിൽ ചൂട് ഉയരുന്നതിന് കാരണം തിരുവനന്തപുരം കോർപ്പറേഷനാണെന്ന് ശിവൻ കുട്ടിയുടെ പ്രസ്താവന വന്നോ രമണാ… ഇനിയെങ്കിലും പരാജയം മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്തണം’: എസ്. നന്ദു

45 വർഷത്തെ അഴിമതി ഭരണം ജനം അവസാനിപ്പിച്ചതിന്റെ "കലി" ബിജെപിയോടും തിരുവനന്തപുരം നഗരസഭയ്ക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ജനപ്രതിനിധികളോടും തീർത്തിട്ട് കാര്യമില്ലെന്ന് യുവമോർച്ച സംസ്ഥാന മീഡിയ കൺവീനർ ...

2030 ഓടെ തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച നഗരമാക്കും; അനന്തപുരിയുടെ സമഗ്ര വികസനം ലക്ഷ്യം; കന്നി ബജറ്റുമായി ബിജെപി ഭരണസമിതി

തിരുവനന്തപുരം: അനന്തപുരിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കന്നി ബജറ്റുമായി ബിജെപിയുടെ നേതൃത്വത്തിലുള്ള കോർപ്പറേഷൻ ഭരണസമിതി. തിരുവനന്തപുരം നഗരത്തിൻറെ അടിസ്ഥാന പ്രശ്നങ്ങൾക്ക് സുസ്ഥിര പരിഹാരം മുന്നോട്ട് വെക്കുന്ന ബജറ്റ് ...