'കേരളത്തിൽ ചൂട് ഉയരുന്നതിന് കാരണം തിരുവനന്തപുരം കോർപ്പറേഷനാണെന്ന് ശിവൻ കുട്ടിയുടെ പ്രസ്താവന വന്നോ രമണാ... ഇനിയെങ്കിലും പരാജയം മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്തണം': എസ്. നന്ദു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കേരളത്തിൽ ചൂട് ഉയരുന്നതിന് കാരണം തിരുവനന്തപുരം കോർപ്പറേഷനാണെന്ന് ശിവൻ കുട്ടിയുടെ പ്രസ്താവന വന്നോ രമണാ… ഇനിയെങ്കിലും പരാജയം മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്തണം’: എസ്. നന്ദു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2026, 04:16 pm IST
Facebook
Twitter
WhatsAppTelegram

45 വർഷത്തെ അഴിമതി ഭരണം ജനം അവസാനിപ്പിച്ചതിന്റെ “കലി” ബിജെപിയോടും തിരുവനന്തപുരം നഗരസഭയ്‌ക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ജനപ്രതിനിധികളോടും തീർത്തിട്ട് കാര്യമില്ലെന്ന് യുവമോർച്ച സംസ്ഥാന മീഡിയ കൺവീനർ നന്ദു. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന നയം തിരുവനന്തപുരത്തിന്റെ ജനങ്ങൾ വച്ചുപൊറുപ്പിക്കില്ല. കേരളത്തിൽ ചൂട് ഉയരുന്നതിന് കാരണം തിരുവനന്തപുരം കോർപ്പറേഷനാണെന്ന് ശിവൻ കുട്ടി പറയുമോ എന്നും നന്ദു പരിഹസിച്ചു. സോഷ്യൽ മീഡിയ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പ് വായിക്കാം…

45 വർഷത്തെ അഴിമതി ഭരണം ജനം അവസാനിപ്പിച്ചതിന്റെ “കലി” ബിജെപിയോടും തിരുവനന്തപുരം നഗരസഭയ്‌ക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ജനപ്രതിനിധികളോടും തീർത്തിട്ട് കാര്യമില്ല. “നിങ്ങൾ പരാജയപ്പെട്ടു” എന്ന് മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്തുന്നതാണ് ഇതിനുള്ള ഏക മരുന്ന്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന നയം തിരുവനന്തപുരത്തിന്റെ ജനങ്ങൾ വച്ചുപൊറുപ്പിക്കില്ല എന്ന് ബഹുമാനപ്പെട്ട മന്ത്രിയും, മന്ത്രിയുടെ PR ടീമും മനസ്സിലാക്കി വയ്‌ക്കുന്നത് നന്നായിരിക്കും.
ഇപ്പോൾ ഈ അസഹിഷ്ണുതയ്‌ക്ക് പിന്നിലുള്ള പ്രധാനപ്പെട്ട കാരണം എന്തൊക്കെയാണ് എന്ന് നമുക്ക് വേണമെങ്കിൽ ഒന്ന് പരിശോധിക്കണം പ്രധാനമായും 45 വർഷം നടത്തിയിട്ടുള്ള അഴിമതികളുടെ കഥകൾ ഓരോന്നായി പുറത്തേക്ക് വരുന്നു എന്നുള്ളതാണ് സിപിഎം നേതാക്കന്മാരെ ഏറെ അലോസരപ്പെടുത്തുന്നത്.

വിളക്കിന്റെ വാടകയിൽ നടത്തിയ തട്ടിപ്പും ,സർക്കസ് കമ്പനിക്ക് വേണ്ടി അനധികൃതമായി ഗ്രൗണ്ട് വിട്ടു നൽകിയതും, ടെൻഡർ വിളിക്കാതെ ഇഷ്ടക്കാർക്ക് നഗരസഭ കെട്ടിടങ്ങൾ നൽകിയതും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് എന്ന് എല്ലാവർക്കും ബോധ്യമുണ്ട്. ഇനിയും ജനങ്ങൾ പ്രതീക്ഷയോടെ തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണസമിതിയെ കണ്ടാൽ അത് തങ്ങളുടെ രാഷ്‌ട്രീയമായ അന്ത്യം തിരുവനന്തപുരം കുറിക്കപ്പെടും എന്ന ഭയമാണ് ഈ സിപിഎം കമ്മീഷൻ ഏജന്റുമാരുടെ ഉറക്കം കെടുത്തുന്നത്.

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് നേരത്തെ തുടങ്ങിയതും, രാത്രി വൈകിയും ഉറക്കമുളച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മേയറെ യും ,ചെയർമാൻമാരെയും കാണുമ്പോൾ സൈബർ കമ്മികൾക്ക് സഹിക്കുന്നില്ല , അവരെ ഹരം കൊള്ളിക്കാൻ കൂടി വേണ്ടിയാണ് നിലവാരമില്ലാത്ത മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ പ്രസ്താവനകൾ. ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്. “എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ”

Tags: Minister V SivankuttyThiruvanthapuram corperationS Nandu
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies