താക്കോൽ കൊണ്ട് കുത്തിക്കൊന്നു: സൗഹൃദം കൊലയ്‌ക്ക് വഴിമാറി; വാഹനവിൽപ്പനയെച്ചൊല്ലിയുള്ള തർക്കത്തിനിടെ 24കാരന് ദാരുണാന്ത്യം
കാട്ടാക്കട: നിസ്സാരമെന്ന് തോന്നുന്ന തർക്കം ഒടുവിൽ കലാശിച്ചത് ദാരുണമായ കൊലപാതകത്തിൽ. തിരുവനന്തപുരം കാട്ടാക്കടയിൽ വാഹനവിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ യുവാവിനെ താക്കോൽ കൊണ്ട് കുത്തിക്കൊലപ്പെടുത്തി. എള്ളുവിള സ്വദേശി രാഹുൽ ...



















