thomas cup - Janam TV
Friday, November 7 2025

thomas cup

എക്‌സ്‌യുവി-700 ബുക്ക് ചെയ്തു,ഉടനെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബാഡ്മിന്റൺ താരം; ഭാര്യ പോലും ക്യൂവിലാണ് വാഹനം ചാമ്പ്യൻമാരുടേതെന്ന് ആനന്ദ് മഹീന്ദ്ര

മുംബൈ: തോമസ് കപ്പിൽ സ്വർണം നേടി ചരിത്രനേട്ടം കൊയ്ത ടീമിന് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. ഫൈനലിൽ ഡബിൾസിൽ ഇറങ്ങിയ സ്വാതിക്-ചിരാഗ് സഖ്യത്തെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്രയും രംഗത്തെത്തിയിരുന്നു. അഭിനന്ദനം ...

അൽമോറയിലെ പ്രസിദ്ധമായ ബാൽ മിഠായി പ്രധാനമന്ത്രിക്ക് സമ്മാനിച്ച് ലക്ഷ്യ സെൻ; ഇനിയും ടൂർണമെന്റുകളിൽ വിജയിക്കാനും നരേന്ദ്ര മോദിയെ കാണാനും ആഗ്രഹമുണ്ടെന്നും താരം

ന്യൂഡൽഹി : തോമസ് കപ്പ് വിജയം സ്വന്തമാക്കിയതിന് ശേഷം ബാഡ്മിന്റൺ താരം ലക്ഷ്യ സെൻ പ്രധാനമന്ത്രിയെ കാണാൻ എത്തിയത് വെറും കൈയ്യോടെയായിരുന്നില്ല. പ്രധാനമന്ത്രിക്ക് കൊടുക്കാൻ തന്റെ നാട്ടിൽ ...

തോമസ് കപ്പ് സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങളെ വസതിയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി; ഫോണിൽ വിളിച്ച് അഭിനന്ദിച്ചു

ന്യൂഡൽഹി: തോമസ് കപ്പ് നേടിയ ഇന്ത്യയുടെ ബാഡ്മിന്റൺ കായികതാരങ്ങളെ ഫോണിൽ വിളിച്ച് പ്രത്യേകം അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തായ്‌ലാൻഡിൽ നടന്ന മത്സരത്തിൽ ചരിത്രനേട്ടം കൊയ്ത കായികതാരങ്ങളെ പ്രധാനമന്ത്രിയുടെ ...

ചരിത്രനേട്ടത്തിന് അംഗീകാരം; തോമസ് കപ്പ് നേടിയ ഇന്ത്യൻ ടീമിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രാലയം

ന്യൂഡൽഹി: 14 തവണ സ്വർണം നേടിയ ഇന്തോനേഷ്യയെ തകർത്ത് തോമസ് കപ്പിൽ കന്നിക്കിരീടനേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹവുമായി മാതൃരാജ്യം. കേന്ദ്ര കായിക മന്ത്രാലയം ടീമിന് ...

നിങ്ങൾ രചിച്ചത് ചരിത്രം; രാജ്യം ആഹ്ലാദിക്കുന്നു; തോമസ് കപ്പിൽ കിരീടം നേടിയ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ബാങ്കോക്കിൽ നടന്ന തോമസ് കപ്പ് ബാഡ്മിന്റണിൽ കിരീടം നേടിയ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ടീം ചരിത്രമാണ് രചിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ...

തോമസ് കപ്പ് സ്വന്തമാക്കി ഇന്ത്യ; ചരിത്ര നേട്ടം; വിജയശിൽപ്പിയായി മലയാളിയും

ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് കിരീട നേട്ടം. ഫൈനലിൽ ഇന്തോനേഷ്യയെയാണ് ഇന്ത്യ തോൽപ്പിച്ചത്. 14 തവണ കിടീരം നേടീയ ടീമാണ് ഇന്തോനേഷ്യ.ഫൈനലിൽ 3-0 ത്തിനാണ് ഇന്തോനേഷ്യയെ ...

തോമസ് കപ്പ് : ഇന്ത്യ 2-0ന് മുന്നിൽ; ആദ്യ സിംഗിൾസും ഡബിൾസും ഇന്ത്യക്ക്

ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണിൽ ഇന്ത്യ 2-0ന് മുന്നിൽ. ബാങ്കോക്കിൽ നടക്കുന്ന ഫൈനലിൽ ആദ്യസിംഗിൾസിലും ഡബിൾസിലുമാണ് ഇന്ത്യ ജയിച്ചത്. സിംഗിൾസിൽ ലക്ഷ്യ സെന്നും ഡബിൾസിൽ സാത്വിക്-ചിരാഗ് സഖ്യവുമാണ് ...

തോമസ് കപ്പ് : ഇന്ന് ഫൈനൽ; ഇന്തോനേഷ്യയ്‌ക്കെതിരെ ഇന്ത്യ 1-0ന് മുന്നിൽ

ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണിൽ ഇന്ത്യ മുന്നിൽ. ഇന്ന് നടക്കുന്ന ഫൈനലിൽ ആദ്യ മത്സരം ജയിച്ച് ഇന്ത്യ1-0ന് മുന്നിലെത്തിയിരിക്കുകയാണ്. ലക്ഷ്യസെന്നാണ് രാജ്യത്തിനായി കരുത്തരായ ഇന്തോനേഷ്യൻ താരത്തെ തോൽപ്പിച്ചത്. ...

തോമസ് കപ്പ് ഇന്ത്യ ഫൈനലിൽ; ഡെന്മാർക്കിനെ തകർത്തത് മലയാളി താരം പ്രണോയ്

ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണിൽ ഇന്ത്യൻ പുരുഷടീം കിരീടത്തിനരികെ. സെമി ഫൈനലിൽ ഡെന്മാർക്കിനെയാണ് 3-2ന് ഇന്ത്യൻ നിര തകർത്തത്. ക്വാർട്ടറിലെ അതേ പ്രകടനം ആവർത്തിച്ച മലയാളി താരം ...

ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ പുരുഷ ബാഡ്മിന്റൺ ടീം തോമസ് കപ്പ് ഫൈനലിൽ

ആദ്യ ഗെയിമിൽ പരാജയപ്പെട്ട എച്ച്എസ് പ്രണോയ് തുടരെ രണ്ട് ഗെയിമുകൾ വിജയിച്ച് ഇന്ത്യയെ ആദ്യമായി തോമസ് കപ്പിന്റെ ഫൈനലിലെത്തിച്ചു. ഡെൻമാർക്കിന്റെ റാസ്മസ് ഗെംകെയെ ആണ് മലയാളി താരം ...