ജോലിക്ക് പോകാൻ സാധിക്കുന്നില്ല; മാനസിക സമ്മർദ്ദമാണ് നേരിടുന്നത്; മറ്റൊരു നവീനാകാൻ വയ്യ;ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാത്തതിൽ വധഭീഷണി നേരിടുന്നതായി AMVI
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജോലിക്ക് പോകാൻ സാധിക്കുന്നില്ല; മാനസിക സമ്മർദ്ദമാണ് നേരിടുന്നത്; മറ്റൊരു നവീനാകാൻ വയ്യ;ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാത്തതിൽ വധഭീഷണി നേരിടുന്നതായി AMVI

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 09:46 am IST
FacebookTwitterWhatsAppTelegram

തൃശൂർ: അറ്റകുറ്റപ്പണി നടത്താത്ത സ്വകാര്യ ബസിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാത്തതിനെ തുടർന്ന് ഭീഷണി നേരിടുന്നതായി AMVI. ഇരിങ്ങാലക്കുട സബ് ആർ. ടി ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ.ടി ശ്രീകാന്തിനെയാണ് ഗുണ്ടാ സംഘം ഭീഷണിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ശ്രീകാന്ത് പരാതിയും നൽകിയിട്ടുണ്ട്.

മതിയായ അറ്റകുറ്റപ്പണികൾ നടത്താത്തതിനെ തുടർന്നാണ് ബസിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാതിരുന്നത്. എന്നാൽ ഫിറ്റ്‌നസ് ടെസ്റ്റ് നടക്കുന്ന മൈതാനത്ത് സംഘം ചേർന്നെത്തി ഭീഷണിപ്പെടുത്തിയതായി ശ്രീകാന്ത് പറഞ്ഞു. ഇതിനുപുറമെ അജ്ഞാത നമ്പറുകളിൽ നിന്നും ഭീഷണി സന്ദേശമെത്തി. പിന്നാലെ വീടിന്റെ ഗേറ്റിന് മുന്നിൽ നിന്ന് അക്രമികൾ കൊലവിളി നടത്തിയെന്നും ശ്രീകാന്ത് പറഞ്ഞു.

മണ്ണുത്തി സ്വദേശികളായ ജെൻസൻ, പുത്തൂർ സ്വദേശി ബിജു, ഇവരുടെ കൂട്ടാളികൾ എന്നിവർക്കെതിരെയാണ് പരാതി. ബിജു പരിശോധനാ ഗ്രൗണ്ടിൽ വച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ജെൻസൻ ഓഫീസിൽ എത്തിയും പുറത്തുവച്ചും സ്വാധീനിക്കാൻ ശ്രമിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. അക്രമികൾ ഭീഷണി മുഴക്കുന്ന സമയത്ത് വീട്ടിൽ ഗർഭിണിയായ ഭാര്യയും, പ്രായമായ അമ്മയും, സഹോദരിയും രണ്ട് മക്കളുമായിരുന്നു ഉണ്ടായിരുന്നതെന്നും ശ്രീകാന്ത് പറയുന്നു.

ജോലിക്ക് പോകാൻ സാധിക്കുന്നില്ല. കനത്ത മാനസിക സമ്മർദ്ദമാണ് നേരിടുന്നത്. മറ്റൊരു നവീനാകാൻ വയ്യ, അതുകൊണ്ടാണ് പരാതിപ്പെടാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: threatAMVIFitness Certificate
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies