threatening - Janam TV
Friday, November 7 2025

threatening

“വിരൽ ചൂണ്ടി സംസാരിച്ചാൽ നിന്റെ കൈ ഞാൻ തല്ലിയൊടിക്കും”; പൊതുവേദിയിൽ പരസ്പരം ഭീഷണിമുഴക്കി തൃണമൂൽ നേതാക്കൾ

കൊൽക്കത്ത: പൊതുപരിപാടിയിൽ പരസ്പരം ഭീഷണി മുഴക്കി തൃണമൂൽ കോൺ​ഗ്രസ് നേതാക്കൾ. ജൂലൈ 21-ന് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് നടക്കുന്ന റാലിയുടെ ഭാ​ഗമായുള്ള ഒരുക്കങ്ങൾക്കിടെയാണ് നാടകീയരം​ഗങ്ങൾ. തൃണമൂൽ കോൺ​ഗ്രസ് നേതാക്കളായ ...

“പോയി ചത്തൂടെ” ; ഹോം വർക്ക് ചെയ്യാൻ സഹായം ചോദിച്ച വിദ്യാർത്ഥിയെ അപമാനിച്ച് AI ചാറ്റ്ബോട്ട്

വാഷിംഗ്‌ടൺ: ഉപയോക്താക്കളെ സഹായിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന AI- പവേർഡ് ചാറ്റ്ബോട്ടുകൾ ചിലപ്പോൾ വിചിത്രമായി പെരുമാറിയേക്കാം. അത്തരത്തിലൊരു സംഭവമാണ് യുഎസിലെ മിഷിഗണിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. 29 കാരനായ ...

അഞ്ച് കോടി നൽകിയില്ലെങ്കിൽ സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണി സന്ദേശം; യൂട്യൂബർ സൊഹൈൽ പാഷ അറസ്റ്റിൽ

മുംബൈ: നടൻ സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കുകയും അഞ്ച് കോടി രൂപ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ യൂട്യൂബർ അറസ്റ്റിൽ. കർണാടകയിൽ നിന്നാണ് യൂട്യൂബറായ സൊഹൈൽ പാഷയെ മുംബൈ ...

‘കോൺ​ഗ്രസ് സർക്കാർ കേന്ദ്രം ഭരിച്ചാൽ നരേന്ദ്ര മോദിയെ വധിക്കും’; കൈയിൽ വാളേന്തി കൊലവിളി നടത്തിയ കർണാടക സ്വദേശി മുഹമ്മദ് റസൂലിനെതിരെ കേസ്

ബെം​ഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി മുഴക്കിയ കർണാടക സ്വദേശിക്കെതിരെ കേസ്. കർണാടക സ്വദേശി മുഹമ്മദ് റസൂൽ കദ്ദാരെ എന്നയാൾക്കെതിരെയാണ് പോലീസ് കേസെടുത്തത്.  കേന്ദ്രത്തിൽ കോൺ​ഗ്രസ് സർക്കാർ ...

വൈകാതെ പുൽവാമ ആവർത്തിക്കും; കൊലവിളിയുമായി മതപഠന കേന്ദ്രം വിദ്യാർത്ഥി

40 സൈനികരെ ചാവേർ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയ പുൽവാമ ആക്രമണം വീണ്ടും ആവർത്തിക്കപ്പെടുമെന്ന് മതപഠന കേന്ദ്രം വിദ്യാർത്ഥിയുടെ കൊലവിളി. എക്സിലൂടെയാണ് യുവാവ് രാജ്യവിരുദ്ധ പ്രസ്താവന നടത്തിയത്. 'ഇൻഷാ അള്ളാഹ്... ...

പതിമൂന്നുകാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവം; യുവാവ് പിടിയിൽ

ആലപ്പുഴ: പതിമൂന്നുകാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. ചെങ്ങന്നൂർ സ്വദേശി വിപിൻ ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് ശേഖരിച്ച പതിമൂന്നുകാരിയുടെ ...

ഇന്ത്യയിൽ ബോംബ് സ്‌ഫോടനം നടത്തും; നരേന്ദ്രമോദിയെ വധിക്കും; ഭീഷണി മുഴക്കിയ ഹക്കീമിനെ തിരഞ്ഞ് പോലീസ്

മുംബൈ: ഇന്ത്യയിൽ ബോംബ് സ്‌ഫോടനം നടത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്നും ഭീഷണി. സമൂഹമാദ്ധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ എം.എ ഹക്കിം എന്നയാൾക്കെതിരെ മഹാരാഷ്ട്ര പോലീസ് കേസെടുത്തു. പൂനെ സ്വദേശിയായ ...

കൈയ്യും കാലും വെട്ടും; ഡിവൈഎഫ്‌ഐക്കാർ പ്രതികളായ കേസിലെ ഇരകളുടെ അഭിഭാഷകയ്‌ക്ക് നേരെ ഭീഷണി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ മർദ്ദനത്തിന് ഇരയായ സുരക്ഷാ ജീവനക്കാരുടെ അഭിഭാഷകയ്ക്ക് ഭീഷണി. സുപ്രീംകോടതി അഭിഭാഷകയായ ബബിലാ ഉമ്മർഖാനാണ് ഭീഷണി നേരിടേണ്ടി വന്നത്. കൈയ്യും ...

മസ്ജിദിലെ ഇമാമിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; സമദ് അഹമ്മദിന്റെ പ്രതികാരത്തിന്റെ കാരണമറിഞ്ഞ് അമ്പരന്ന് പോലീസ്

ലക്‌നൗ: ബറേലിയിലെ ഷാഹി ജുമാ മസ്ജിദ് ബോംബെറിഞ്ഞ് തകർത്ത് ഇമാമിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിലായി. മസ്ജിദിന്റെ ചുവരിൽ ഇമാമയ ഖുർഷിദ് ആലമിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കത്ത് ...

കനയ്യ ലാലിന്റെ വിധി തന്നെയാവും നിനക്കും,ജീവനിൽ കൊതിയുണ്ടെങ്കിൽ ഓടി രക്ഷപെട്ടോ: വീണ്ടും വധ ഭീഷണിയുമായി മതതീവ്രവാദികൾ

ലക്‌നൗ: ഹിന്ദുക്കൾക്ക് നേരെ വീണ്ടും ഭീഷണിയുമായി മതതീവ്രവാദികൾ. ഉത്തർപ്രദേശിലെ മുഫാസർ ജില്ലയിലെ നരേന്ദ്ര കുമാർ സൈനി എന്ന ഹിന്ദു തയ്യൽക്കാരനെതിരെ അജ്ഞാത ഇസ്ലാമിസ്റ്റ് സംഘം ഭീഷണി കത്ത് ...

ഉദയ്പൂർ കൊലയെ അപലപിച്ച 15കാരിയെ പീഡിപ്പിച്ച് കൊല്ലുമെന്ന് ഭീഷണി; പ്രതി ഫയാസ് ഗുലാം മുഹമ്മദ് അറസ്റ്റിൽ – Man held for threatening to kill 15-year-old

മുംബൈ: ഉദയ്പൂരിലെ അരും കൊലയെ അപലപിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ട 15 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ പ്രതി അറസ്റ്റിൽ. ജമ്മു കശ്മീർ സ്വദേശിയായ ഫയാസ് ഗുലാം മുഹമ്മദ് ...

ഡിവൈഎഫ്‌ഐ പരിപാടിയിൽ കുടുംബശ്രീ അംഗങ്ങൾ നിർബന്ധമായും പങ്കെടുക്കണം; ചുവപ്പ് വസ്ത്രം ധരിച്ച് വരണം,ഇല്ലെങ്കിൽ പിഴ; ഭീഷണി ശബ്ദരേഖ പുറത്ത്

പത്തനംതിട്ട: ഡിവൈഎഫ്‌ഐ പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് കുടുംബശ്രീ അംഗങ്ങൾക്ക് ഭീഷണി.പികെ ശ്രീമതി പങ്കെടുക്കുന്ന ഡിവൈഎഫ്‌ഐ സെമിനാറിൽ നിർബന്ധമായും പങ്കെടുക്കണമെന്നാണ് ഭീഷണി.പികെഡിവൈഎഫ്‌ഐ സെമിനാറിൽ ങ്കെടുത്തില്ലെങ്കിൽ ഫൈൻ ഈടാക്കുമെന്ന സിഡിഎസ് ...

സംവിധായകൻ ഒമർ ലുലുവിന് നേരെ വധഭീഷണി; വാഴൂർ ജോസിനെതിരെ വെളിപ്പെടുത്തലുമായി ഒമർ

കൊച്ചി: സിനിമ പിആർഒ വാഴൂർ ജോസിൽ നിന്നും വധഭീഷണിയുണ്ടായെന്ന് സംവിധായകൻ ഒമർ ലുലു. പുതിയ സിനിമകളിൽ ജോസിന് പകരം മറ്റൊരാളെ പിആർഒയായി തീരുമാനിച്ചതിന് പിന്നാലെയാണ് ജോസ് ഒമറിന് ...

അഞ്ച് മണിക്ക് ശേഷം കോളേജ് പരിസരത്ത് കണ്ടാൽ കൈകാര്യം ചെയ്യും;മലപ്പുറത്ത് കോളേജിന് സമീപം ഭീഷണി ഫ്‌ളെക്‌സ്: വ്യാപക പ്രതിഷേധം

മലപ്പുറം: മലപ്പുറം മമ്പാട് എംഇഎസ് കോളേജിന് സമീപം നാട്ടുകാരുടെ ഭീഷണി ഫ്‌ളെക്‌സ്. കോളേജ് സമയത്തിന് ശേഷവും വിദ്യാർത്ഥികളായ ആൺകുട്ടികളും പെൺകുട്ടികളും പ്രദേശത്ത് തുടരുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് പൗരസമിതിയുടെ ...

‘ ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വരട്ടെ കാണിച്ചു തരാം ‘ ; പിഴ നൽകിയ പോലീസുകാരനോട് വെല്ലുവിളി , കൈയ്യോടെ പൊക്കി പോലീസ്

ലക്നൗ : യുപിയിൽ ട്രാഫിക് പോലീസുകാരനെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ . പിഴ ചുമത്തിയതിനാണ് മുഹമ്മദ് അഷ്‌റഫ് എന്ന യുവാവ് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത് . ...