thrippunithura - Janam TV

thrippunithura

ഇത് പുതുചരിത്രം : തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എ ബി വി പി ക്ക് മിന്നുന്ന വിജയം

തൃപ്പൂണിത്തുറ: തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറനഗരസഭയുടെ ഭരണം ബിജെപി പിടിച്ചതിനു പിന്നാലെ തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എ ബി വി പി ക്ക് മിന്നുന്ന വിജയം. മുഴുവൻ ...

“അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഭൂലോക തട്ടിപ്പ് ; കേരളത്തിൽ ജനങ്ങൾ പട്ടിണി കിടന്ന് മരിക്കാത്തതിന് കാരണം കേന്ദ്രസർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ”: കെ സുരേന്ദ്രൻ

എറണാകുളം: അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഭൂലോക തട്ടിപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ ജനങ്ങൾ പട്ടിണി കിടന്ന് മരിക്കാത്തതിന് കാരണം കേന്ദ്രസർക്കാർ നൽകുന്ന ആനുകൂല്യങ്ങളാണെന്നും ...

പാസ്റ്റർമാർ സംഘടിപ്പിച്ച പരിപാടിയിൽ പാകിസ്ഥാൻ പതാക സ്ഥാപിച്ചു; ഇന്ത്യൻ പതാക ശുചിമുറിക്ക് സമീപം കൂട്ടിയിട്ടതായി പരാതി

എറണാകുളം: തൃപ്പൂണിത്തുറയിൽ പാസ്റ്റർമാർ സംഘടിപ്പിച്ച പരിപാടിയിൽ പാകിസ്ഥാൻ പതാക ഉപയോ​ഗിച്ചതായി പരാതി. ഉദയംപേരൂർ ജീസസ് ജനറേഷൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിലാണ് പാകിസ്ഥാൻ പതാക ഉപയോഗിച്ചത്. 40 ​ദിവസം ...

അച്ഛനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവം: മകനെ അറസ്റ്റ് ചെയ്ത് പൊലീസ്

തൃപ്പൂണിത്തുറ: അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മുങ്ങിയ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ് അറസ്റ്റിലായത്. സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ...

വികസിതമാകാൻ വ്യവസായ ന​ഗരി; കൊച്ചി മെട്രോ ത‍ൃപ്പൂണിത്തുറ ടെർമിനൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

എറണാകുളം: കൊച്ചി മെട്രോയുടെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ജനപ്രതിനിധികളും നാട്ടുകാരുമുൾപ്പെ‌ടെ ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഓഗസ്റ്റ് 20-ന്; ആഘോഷപ്പൊലിമയെ വരവേൽക്കാനായി നാട്

എറണാകുളം: ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഓഗസ്റ്റ് 20-ന് നടക്കും. തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് അത്താഘോഷയാത്ര പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ഓഗസ്റ്റ് 20-ന് രാവിലെ തൃപ്പൂണിത്തുറ ...

വാഹനപരിശോധനക്കിടെ കസ്റ്റഡിയിൽ എടുത്ത പ്രതി മരിച്ച സംഭവം; എസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ; ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല

കൊച്ചി: വാഹന പരിശോധനക്കിടെ കസ്റ്റഡിയിലെടുത്തയാളെ മർദ്ദിച്ച സംഭവത്തിൽ എസ്‌ഐയ്ക്ക് സസ്‌പെൻഷൻ. തൃപ്പൂണിത്തുറ ഹിൽപാലസ് എസ്.ഐ ജിമ്മി ജോസിനെയാണ് അന്വേഷണ വിധേയമായി കമീഷണർ സസ്‌പെൻഡ് ചെയ്തത്. ഇരുമ്പനം കർഷകകോളനി ...

”സ്‌കൂളിന്റെ പേര് പോകുമെന്ന് ഭയന്നു”; പ്ലസ് വൺ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി ഉപദ്രവിച്ചത് മറച്ചുവെച്ച പ്രിൻസിപ്പലും സഹപ്രവർത്തകരും അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി അതിക്രമിച്ച സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. പ്രിൻസിപ്പലും അദ്ധ്യാപകരും ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. പീഡന വിവരം മറച്ചുവെച്ചതിനും ...

തൃപ്പൂണിത്തുറയിൽ അദ്ധ്യാപകന്റെ ലൈംഗികാതിക്രമം; പരാതിയുമായി 16-കാരി; സംഭവം കലോത്സവം കഴിഞ്ഞുമടങ്ങുന്നതിനിടെ

കൊച്ചി: അദ്ധ്യാപകൻ ലൈംഗികാതിക്രമം നടത്തിയതായി പരാതി. പ്ലസ് വൺ വിദ്യാർത്ഥിനിയാണ് പരാതിയുമായി എത്തിയത്. കലോത്സവം കഴിഞ്ഞ് മടങ്ങവെ മോശമായി പെരുമാറിയെന്നാണ് പരാതി. തൃപ്പൂണിത്തുറിയിലാണ് സംഭവം. വിദ്യാർത്ഥിനിയുടെ പരാതി ...

തൃപ്പൂണിത്തുറയിലെ ബൈക്ക് യാത്രികെന്റ മരണം ; അസിസ്റ്റന്റ് എന്‍ജിനീയര്‍ അറസ്റ്റില്‍

കൊച്ചി : നിര്‍മ്മാണം പൂര്‍ത്തിയാകാത്ത പാലത്തില്‍ നിന്ന് വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ വിനീത വര്‍ഗീസിനെ പോലീസ് അറസ്റ്റ് ചെയ്തു.അറസ്റ്റിലായത് പൊതുമരാമത്ത് ബ്രിഡ്ജസ് ...

തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ പുരാവസ്തു മൂല്യമുള്ള സ്വർണ്ണം ഉരുക്കാൻ അനുവദിക്കില്ല: സുപ്രീം കോടതി

എറണാകുളം: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ പുരാതന മൂല്യമുള്ള സ്വർണ്ണം ഉരുക്കാൻ അനുവദിക്കില്ലെന്ന് സുപ്രീം കോടതി. ക്ഷേത്രത്തിലെ പുരാവസ്തുക്കളുടെയും ആഭരണങ്ങളുടെയും കുറിച്ച് നേരത്തെ എടുത്ത കണക്കെടുപ്പിന്റെ റിപ്പോർട്ട് ഹാജരാക്കാൻ ...