Thrissur - Janam TV
Thursday, July 10 2025

Thrissur

“എന്റെ മരണത്തിന് ഉത്തരവാദി അവനാണ്”; ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റിട്ടതിന് ശേഷം ആൺസുഹ‍ൃത്തിന്റെ വീട്ടിലെത്തി ജീവനൊടുക്കി ട്രാൻസ്ജൻഡർ യുവതി

തൃശൂർ: ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റിട്ടതിന് പിന്നാലെ ആൺസുഹൃത്തിന്റെ വീടിലെത്തി ജീവനൊടുക്കി ട്രാൻസ്ജൻഡർ യുവതി. തിരൂർ സ്വദേശിയായ കമീലയാണ് മരിച്ചത്. തന്റെ മരണത്തിന് ഉത്തരവാദി ആൺസുഹൃത്താണെന്ന് പോസ്റ്റിട്ടതിന് ശേഷമാണ് യുവതി ...

ഇരു കുഞ്ഞുങ്ങളെയും കൊന്നത് ശ്വാസംമുട്ടിച്ച്; യുവതിയുമായി തെളിവെടുത്ത് പൊലീസ്, കുഴിച്ചിട്ട സ്ഥലം കാട്ടിക്കൊടുത്ത് പ്രതി

രണ്ടു നവജാത ശിശുക്കളെ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ അമ്മയാണ് മുഖ്യപ്രതി. പൊലീസിന്റെ മാരത്തൺ ചോദ്യം ചെയ്യലിൽ യുവതി ഇരു കുഞ്ഞുങ്ങളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് സമ്മതിക്കുകയായിരുന്നു. ...

കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മ, മദ്യലഹരിയിൽ പൊലീസിനോട് വെളിപ്പെടുത്തിയത് ആൺസുഹൃത്ത്; അസ്ഥി സൂക്ഷിച്ചത് വഞ്ചിച്ചാൽ കുടുക്കാൻ

രണ്ടു നവജാത ശിശുക്കളെ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടു. ഒരു കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മ അനീഷയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രണയിതാക്കളായ ഭവിനും അനീഷയ്ക്കും ...

തൃശൂർ ന​ഗരത്തിന് വെള്ളക്കെട്ടിൽ നിന്ന് മോചനം;ദുരന്ത ലഘൂകരണപദ്ധതി നടപ്പിലാക്കും,കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നിയോ​ഗിച്ച സംഘം വിവിധയിടങ്ങൾ സന്ദർശിച്ചു

തൃശൂർ: വെള്ളക്കെട്ടിനെ കുറിച്ച് പഠിക്കുന്നതിനും ദുരന്ത ലഘൂകരണ പദ്ധതി തയ്യാറാക്കുന്നതിനും വേണ്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപി നിയോഗിച്ച സംഘം തൃശൂർ നഗരത്തിലെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ചു. ഡോ. സ്വാമിനാഥന്‍ ...

സ്‌കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ കാട്ടുപന്നിയിടിച്ച് സ്കൂട്ടർ മറിഞ്ഞ് അപകടം ; തലയ്‌ക്ക് പരിക്കേറ്റ നഴ്സിംഗ് വിദ്യാർത്ഥി മരിച്ചു

തൃശ്ശൂർ: സ്‌കൂട്ടറിൽ കാട്ടുപന്നിയിടിച്ച് അപകടത്തിൽപ്പെട്ട് ആശുപത്രിയിലായിരുന്ന യുവാവ് മരിച്ചു. തൃശൂർ എരുമപ്പെട്ടിയിലാണ് സംഭവം. ചിറമനേങ്ങാട് സ്വദേശി കുന്നത്ത് പീടികയിൽ അബൂബക്കറിൻ്റെ മകൻ ഇർഷാദ് (20) ആണ് മരിച്ചത്. ...

റൈസും ചിക്കനും ഒപ്പം മൂന്നാമതൊരാൾ! പാഴ്‌സൽ വാങ്ങിയ മന്തിയിൽ ചത്ത ‘ഒച്ചി’നെ കണ്ടെത്തി

തൃശൂർ: തൃശൂരിൽ ഹോട്ടലിൽ നിന്ന് പാഴ്‌സലായി വാങ്ങിയ മന്തിയിൽ ചത്ത ഒച്ചിനെ കണ്ടെത്തി. ഒല്ലൂര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സൂഫി മന്തി ഹോട്ടലില്‍ നിന്നും വാങ്ങിയ ഭക്ഷണത്തിൽ നിന്നാണ് ...

ഇസ്രയേലിൽ നിന്നും ഒരാഴ്‌ച്ച മുമ്പ് തിരിച്ചെത്തിയ യുവതിയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: വീട്ടമ്മയെ വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ചാലക്കുടി പരിയാരത്താണ് സംഭവം. പരിയാരം പള്ളിയ്ക്ക് സമീപം കരേടത്ത് വീട്ടില്‍ ഷൈജുവിന്റെ ഭാര്യ സിമി (45)യെയാണ് ...

യൂണിഫോമിട്ടതിന്റെ അഹങ്കാരം തീർക്കുന്നത് പാവങ്ങളുടെ നെ‍ഞ്ചത്ത്, പുറം ലോകം അറിയാത്ത എത്രയധികം കേസുകൾ; നിരപരാധിയെ പ്രതിക്കൂട്ടിലാക്കുന്ന ഏമാൻമാർ

തൃശൂർ: വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ അധികാര ദാർഷ്ട്യത്തിൽ യുവാവിന് നഷ്ടമായത് തന്റെ മാനസികാരാേ​ഗ്യവും കുടുംബവും. മ്ലാവിറച്ചിയാണെന്ന് ആരോപിച്ച് വനംവകുപ്പ് പിടികൂടി 35 ദിവസം ജയിലിലടച്ച സുജീഷിന്റെ ജീവിതം ഇരുട്ടിലായിട്ട് ...

യുവതി വീട്ടിൽ മരിച്ചനിലയിൽ, ഭർത്താവ് കസ്റ്റഡിയിൽ; രഹസ്യ ബന്ധം സംശയിച്ച് കൊല?

തൃശൂരിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന സംശയത്തിൽ പൊലീസ്. വരന്തരപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുഞ്ഞുമോൻ്റെ(40) ഭാര്യ ദിവ്യയാണ് (36) മരിച്ചത്. ഭര്‍ത്താവായ കുഞ്ഞുമോന്‍ ...

സ്കാൻ ചെയ്യാനും പരിശോധനാഫലം ലഭിക്കാനും മാസങ്ങൾ; തൃശൂർ മെഡിക്കൽ കോളേജിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിലെ റേഡിയോളജി വകുപ്പിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. റേഡിയോളജി വകുപ്പിനു കീഴിലുള്ള സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍, അള്‍ട്രാസൗണ്ട് സ്‌കാന്‍ തുടങ്ങിയവ ...

തൃശൂർപൂരത്തിൽ ഇക്കുറി പെൺസാന്നിധ്യം; സ്ത്രീകളെ ആദരിക്കാൻ വ്യത്യസ്ത പരിപാടിയുമായി ഈസ്റ്റേൺ, ആഘോഷത്തിന് മാറ്റുകുട്ടാൻ ‘പെൺപൂരം’

തൃശൂർ: ആനച്ചന്തവും വാദ്യമേളവും വർണ്ണപ്പകിട്ടാർന്ന കുടമാറ്റവുമായി കേരളത്തിന്റെ സാംസ്കാരികപ്പെരുമ വിളിച്ചോതുന്ന തൃശൂർ പൂരത്തിൽ ഇത്തവണ പെൺസാന്നിധ്യം കൊണ്ട് കൂടുതൽ ശ്രദ്ധേയമാകുകയാണ്. തൃശൂർപൂരത്തിന് മാറ്റുകൂട്ടുന്ന വനിതകളെ ആദരിക്കാനായി ഈസ്റ്റേൺ ...

പൂരത്തിനൊരുങ്ങി തൃശൂർ; സാമ്പിൾ വെടിക്കെട്ട് ഇന്ന് ; 18 ലക്ഷത്തോളം ആളുകളെ പ്രതീക്ഷിച്ച് പൂരന​ഗരി

തൃശൂർ: മെയ് ആറിന് നടക്കുന്ന ത‍ൃശൂർപൂരത്തോടനുബന്ധിച്ച് ഇന്ന് സാമ്പിൾ വെട്ടിക്കെട്ട് നടക്കും. വൈകിട്ട് ഏഴ് മണിക്കാണ് സാമ്പിൾ വെടിക്കെട്ട് നടക്കുന്നത്. ആദ്യ സാമ്പിൾ വെടിക്കെട്ടിന് തിരികൊളുത്തുക തിരുവമ്പാടി ...

ശോഭ സുരേന്ദ്രന്റെ വീടിന് സമീപം ബോംബെറിഞ്ഞ സംഭവം;പൊലീസിനെതിരെ ​ആരോപണം; ആക്രമണങ്ങളിലൂടെ ബിജെപിയെ ഭയപ്പെടുത്താൻ സാധിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ

തൃശൂർ: തന്റെ വീടിന് സമീപം സ്ഫോടക വസ്തു എറിഞ്ഞ സംഭവം പൊലീസിനെ അറിയിച്ചിട്ടും തുടർ നടപടികൾ സ്വീകരിച്ചില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. അന്വേഷണം ...

ഈസ്റ്റർ ദിനത്തിൽ ഒല്ലൂർ മേരിമാതാ പള്ളിയിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി, വിശ്വാസികളോടൊപ്പം കുർബാനയിൽ പങ്കെടുത്തു

തൃശൂർ: ഈസ്റ്റർ ദിനത്തിൽ ദേവാലയങ്ങളിൽ നടന്ന പ്രത്യേക പ്രാർത്ഥനകളിൽ പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. തൃശൂരിലെ ഒല്ലൂർ മേരിമാതാ പള്ളിയിലും പുത്തൻപള്ളി മേരിമാതാ കത്തോലിക്ക പള്ളിയിലും  നടന്ന ...

മദ്യപിച്ച് വാക്കുതർക്കം; വാടാനപ്പള്ളിയിൽ സഹപ്രവർത്തകനെ ഹോളോബ്രിക്സ് കൊണ്ട് തലയ്‌ക്കടിച്ച് കൊന്നു

തൃശൂർ: തൃശൂർ വാടാനപ്പള്ളിയിൽ മദ്യപിച്ചുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തി. അടൂർ സ്വദേശി പടിഞ്ഞാറേത്തറ വീട്ടിൽ ദാമോദരക്കുറുപ്പിന്റെ മകൻ അനിൽകുമാറാണ് (40 ) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സഹപ്രവർത്തകൻ ...

​ഗുരുവായൂരപ്പന് വഴിപാടായി സ്വർണക്കിരീടം സമർപ്പിച്ച് തമിഴ്നാട് സ്വദേശിയും കുടുംബവും

തൃശൂർ: ​ഗുരുവായൂരപ്പന് വഴിപാടായി സ്വർണക്കിരീടം. തമിഴ്നാട് കല്ലക്കുറിച്ചി സ്വദേശിയായ കുലോത്തും​ഗൻ എന്ന ഭക്തനാണ് കൃഷ്ണന് സ്വർണക്കിരീടം സമർപ്പിച്ചത്. കുടുംബത്തോടൊപ്പമാണ് കുലോത്തും​ഗൻ ക്ഷേത്രത്തിലെത്തിയത്. കിരീടസമർപ്പണം കഴിഞ്ഞ് ക്ഷേത്രത്തിലെ പ്രത്യേക ...

രാജ്യവിരു​ദ്ധത പ്രചരിപ്പിച്ചു, മതസ്പർദ്ദ വളർത്തുന്നു, ചരിത്രത്തെ വളച്ചൊടിച്ചു; എമ്പുരാന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

എറണാകുളം: എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. തൃശൂർ സ്വദേശിയായ വി വി രാജേഷാണ് ​ഹർജി നൽകിയത്. സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും മതവിദ്വേഷങ്ങൾക്ക് വഴിവയ്ക്കുന്നുവെന്നും ...

ആദ്യം അനുമതി നൽകി, ശേഷം നിഷേധിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്; സ്വാമി ആനന്ദവനത്തിന് സ്വീകരണവേദി നൽകില്ല

തൃശൂർ: മഹാ കുംഭമേളയിൽ ജുന അഖാരയുടെ മഹാമണ്ഡലേശ്വറായി അവരോധിക്കപ്പെട്ട സ്വാമി ആനന്ദവനം ഭാരതിക്കായുള്ള സ്വീകരണ വേദിക്ക് അനുമതി നിഷേധിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്‌. വടക്കുംനാഥ ക്ഷേത്രത്തിന്റെ ശ്രീമൂല ...

ശക്തൻ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ മൃതദേഹം

തൃശൂര്‍: തൃശൂർ മുൻസിപ്പൽ ശക്തൻ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ മൃതദേഹം.അവണൂര്‍ സ്വദേശി അനിരുദ്ധന്റെ മൃതദേഹമാണ് ബസില്‍ കണ്ടെത്തിയത്. ഒന്നര മാസത്തോളമായി സര്‍വീസ് നടത്താത്ത ബസിലാണ് മൃതദേഹം ...

​ഗുരുവായൂരപ്പന് ഇനി ഉത്സവക്കാലം; ആനയോട്ടവും കൊടിയേറ്റവും ഇന്ന്

തൃശൂർ: ​ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ഇന്ന് തുടക്കം. ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ട് ആനയോട്ടവും കൊടിയേറ്റവും ഇന്ന് നടക്കും. ​10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം മാർച്ച് 19-നാണ് സമാപിക്കുന്നത്. ഇന്ന് ...

നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചു; അച്ഛനും മകൾക്കും ദാരുണാന്ത്യം

തൃശൂർ: നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകളും മരിച്ചു. തൃശൂർ കൊരട്ടിയിലാണ് സംഭവം. കോതമം​ഗലം സ്വദേശി ജയ്മോൻ ജോർജ് മകൾ ജോ ആൻ എന്നിവരാണ് മരിച്ചത്. ...

മുൻജന്മസുകൃതം; ​ഗുരുവായൂരപ്പന് മഞ്ജുളാൽ തറയും ​​ഗരുഡ ശിൽപവും സമർപ്പിച്ച് നിർമാതാവ്

തൃശൂർ : ഗുരുവായൂരപ്പന് മഞ്ജുളാൽ തറയും ​​ഗരുഡ ശിൽപവും സമർപ്പിച്ച് നിർമാതാവ് വേണു കുന്നപ്പിള്ളി. വെങ്കലത്തിൽ നിർമിച്ച ഗരുഡ ശിൽപവും നവീകരിച്ച മഞ്ജുളാൽ തറയുമാണ് കണ്ണന് സമർപ്പിച്ചത്. ...

‘ജീവിതം മടുത്തു’ ; തൃശൂരിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി, ആത്മഹത്യകുറിപ്പ് കണ്ടെത്തി

തൃശൂർ: പൊലീസ് ഉദ്യോ​ഗസ്ഥൻ ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. വടക്കാഞ്ചേരിയിലാണ് സംഭവം. പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസർ രമേഷ് ബാബുവാണ് ട്രെയിനിന് മുന്നിൽ ...

വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി സുരേഷ് ​ഗോപി, മഹാപരിക്രമ ഉദ്ഘാടനം ചെയ്തു

തൃശൂർ: ശിവരാത്രി ദിനത്തോടനുബന്ധിച്ച് വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ശിവരാത്രിയുടെ ഭാ​ഗമായി നടക്കുന്ന മഹാപരിക്രമ ഉദ്ഘാടനം ചെയ്ത ശേഷമാണ് കേന്ദ്രമന്ത്രി ക്ഷേത്രത്തിലെത്തിയത്. പുലർച്ചെ ...

Page 1 of 25 1 2 25