Thrissur - Janam TV

Thrissur

വാട്ടർ അതോറിറ്റിയുടെ കുഴിയിലേക്ക് കാർ മറിഞ്ഞു; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

വാട്ടർ അതോറിറ്റിയുടെ കുഴിയിലേക്ക് കാർ മറിഞ്ഞു; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

തൃശൂർ: പെരുമ്പിലാവിൽ വാട്ടർ അതോറിറ്റി അറ്റകുറ്റപ്പണിക്കായെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു. ഇന്ന് പുലർച്ചെ 5 മണിക്കായിരുന്നു അപകടം സംഭവിച്ചത്. കാറിലെ യാത്രക്കാരായ ദമ്പതികൾ ഭാ​ഗ്യംകൊണ്ടാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ...

യുഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംഘർഷം; കടലാസുകൾ ചുരുട്ടിയെറിഞ്ഞ് കോൺ​ഗ്രസ് പ്രവർത്തകർ

യുഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംഘർഷം; കടലാസുകൾ ചുരുട്ടിയെറിഞ്ഞ് കോൺ​ഗ്രസ് പ്രവർത്തകർ

തൃശൂർ: യുഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംഘർഷം. തൃശൂർ എരുമപ്പെട്ടി മണ്ഡലം കൺവെൻഷനിടെയാണ് കോൺ​ഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ ലിസ്റ്റ് വായിക്കുന്നതിനിടെയായിരുന്നു സംഘർഷമുണ്ടായത്. ...

‘ഇതൊരു കലയാണ്, നിറം നോക്കി സ്നേഹിക്കേണ്ട കാര്യമില്ല’: മാപ്പ് പറയും വരെ പ്രതിഷേധിക്കും; പ്രതിഷേധ മോഹിനിയാട്ടവുമായി ആർഎൽവി കോളേജിലെ വിദ്യാർത്ഥികൾ

‘ഇതൊരു കലയാണ്, നിറം നോക്കി സ്നേഹിക്കേണ്ട കാര്യമില്ല’: മാപ്പ് പറയും വരെ പ്രതിഷേധിക്കും; പ്രതിഷേധ മോഹിനിയാട്ടവുമായി ആർഎൽവി കോളേജിലെ വിദ്യാർത്ഥികൾ

തൃശൂർ: കലാകാരന്മാരെ ജാതിയുടെയും വർണത്തിന്റെയും പേരിൽ അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന തരത്തിലുള്ള കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ പരാമർശത്തിൽ പ്രതിഷേധവുമായി ആർഎൽവി കോളേജിലെ വിദ്യാർത്ഥികൾ. അധിക്ഷേപ പരാമർശം പൂർണമായും ...

രാഷ്‌ട്രീയമില്ല, കല മാത്രം; വളരെയധികം സന്തോഷമുണ്ട്: വേദി നൽകുമെന്ന സുരേഷ് ​ഗോപിയുടെ തീരുമാനത്തിൽ പ്രതികരിച്ച് ആർഎൽവി രാമകൃഷ്ണൻ

രാഷ്‌ട്രീയമില്ല, കല മാത്രം; വളരെയധികം സന്തോഷമുണ്ട്: വേദി നൽകുമെന്ന സുരേഷ് ​ഗോപിയുടെ തീരുമാനത്തിൽ പ്രതികരിച്ച് ആർഎൽവി രാമകൃഷ്ണൻ

തൃശൂർ: മോഹിനിയാട്ടത്തിന് കൂടുതൽ വേദിയൊരുക്കി കൊടുക്കുമെന്ന സുരേഷ് ​ഗോപിയുടെ തീരുമാനത്തിൽ പ്രതികരിച്ച് ആർഎൽവി രാമകൃഷ്ണൻ. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം വേദികളാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും വളരെയധികം സന്തോഷമുണ്ടെന്നും രാമകൃഷ്ണൻ ...

കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ ജാതി അധിക്ഷേപം; “ജീർണിച്ച മനസുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും”: പ്രതികരിച്ച് ആർ എൽ വി രാമകൃഷ്ണൻ

കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ ജാതി അധിക്ഷേപം; “ജീർണിച്ച മനസുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും”: പ്രതികരിച്ച് ആർ എൽ വി രാമകൃഷ്ണൻ

തൃശൂർ: കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആർ എൽ വി രാമകൃഷ്ണൻ. പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യമാണ് ഇന്നുള്ളതെന്നും ജീർണിച്ച ...

തൃശൂരിൽ കോഴിക്കടയുടെ മറവിൽ ലഹരി കച്ചവ‌ടം; കടയുടമ മുഹമ്മദ് ദുലാൽ അറസ്റ്റിൽ

തൃശൂരിൽ കോഴിക്കടയുടെ മറവിൽ ലഹരി കച്ചവ‌ടം; കടയുടമ മുഹമ്മദ് ദുലാൽ അറസ്റ്റിൽ

തൃശൂർ: കോഴിക്കടയുടെ മറവിൽ ലഹരി വ്യാപാരം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കട നടത്തുന്ന മുഹമ്മദ് ദുലാൽ (31) ആണ് അറസ്റ്റിലായത്. തൃശൂരിൽ ഇളംതുരുത്തിയിലാണ് സംഭവം. പിടികൂടിയ ...

സുരേഷ് ഗോപിയുമായി വളരെക്കാലത്തെ സ്‌നേഹബന്ധം; പരസ്പരം കാണാൻ മറ്റാരുടെയും അനുവാദം ആവശ്യമില്ല; വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി

സുരേഷ് ഗോപിയുമായി വളരെക്കാലത്തെ സ്‌നേഹബന്ധം; പരസ്പരം കാണാൻ മറ്റാരുടെയും അനുവാദം ആവശ്യമില്ല; വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി

തൃശൂർ: നടനും തൃശൂർ പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി. തങ്ങൾക്ക് പരസ്പരം കാണാൻ മറ്റാരുടെയും അനുവാദം ആവശ്യമില്ലെന്നും താനും ...

തൃശൂരിൽ ആനയിടഞ്ഞു

തൃശൂരിൽ ആനയിടഞ്ഞു

തൃശൂർ: തിരുവാണിക്കാവ് ക്ഷേത്രോത്സവത്തിന് എത്തിച്ച ആനയിടഞ്ഞു. തൃശൂരിലെ മുള്ളൂർക്കര തിരുവാണിക്കാവ് വേലയ്ക്ക് എത്തിച്ച ആനയാണ് ഇടഞ്ഞത്. വാഴക്കോട് വിഭാഗത്തിന്റെ ആനയാണ് ഇടഞ്ഞത്. വാഴക്കോട് പ്ലാഴി റോഡിൽ മുള്ളൂർക്കര ...

തൃശൂരിൽ കെഎസ്ആർടിസി ബസിടിച്ച് പുള്ളിമാനിന് പരിക്ക്

തൃശൂരിൽ കെഎസ്ആർടിസി ബസിടിച്ച് പുള്ളിമാനിന് പരിക്ക്

തൃശൂർ: കെഎസ്ആർടിസി ബസിടിച്ച് പുള്ളിമാനിന് പരിക്കേറ്റു. തൃശൂർ ദേശീയപാതയിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്ന ബസിടിച്ചാണ് മാനിന് പരിക്കേറ്റത്. രണ്ട് ...

സുരേഷ് ഗോപിയുടെ പോസ്റ്റർ നശിപ്പിച്ചു, ചോദ്യം ചെയ്ത ബിജെപി നേതാവിന് സിപിഎം പ്രവർത്തകരുടെ മർദ്ദനം; ശക്തമായ പ്രതിഷേധവുമായി ബിജെപി

സുരേഷ് ഗോപിയുടെ പോസ്റ്റർ നശിപ്പിച്ചു, ചോദ്യം ചെയ്ത ബിജെപി നേതാവിന് സിപിഎം പ്രവർത്തകരുടെ മർദ്ദനം; ശക്തമായ പ്രതിഷേധവുമായി ബിജെപി

തൃശൂർ: സുരേഷ് ഗോപിയുടെ പോസ്റ്റർ നശിപ്പിച്ചത് ചോദ്യം ചെയ്ത ബിജെപി നേതാവിനെ മർദ്ദിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി രം​ഗത്ത്. സിപിഎം ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ...

സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം: വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം: വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

തൃശൂർ: സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തൃശൂർ ചാലക്കുടിയിലാണ് സംഭവം. മോതിരക്കണ്ണി സ്വദേശിനി റീനയാണ് മരിച്ചത്. ചാലക്കുടി സുന്ദരി കവലയ്ക്കും പോട്ട സിഗ്നൽ ...

ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

തൃശൂർ: ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂടപ്പുഴ തടയണയിലാണ് സംഭവം. തുരുത്തി പറമ്പ് സ്വദേശി റോഷൻ (22) ആണ് മരിച്ചത്. വൈകിട്ട് ഏഴ് മണിയോടുകൂടിയാണ് ...

ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു; പൂർണമായി കത്തിനശിച്ചു

ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു; പൂർണമായി കത്തിനശിച്ചു

തൃശൂർ: ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു. തൃശൂർ മുരിങ്ങൂരിലാണ് ടോറസ് ലോറിക്ക് തീപിടിച്ചത്. ഡിവൈൻ ധ്യാനകേന്ദ്രത്തിന് സമീപം ദേശീയ പാതയിൽ കോയമ്പത്തൂരിൽ നിന്ന് വരികയായിരുന്ന ലോറിക്കാണ് തീപിടിച്ചത്. ...

മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കം; മൂന്ന് പേർക്ക് വെട്ടേറ്റു

മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കം; മൂന്ന് പേർക്ക് വെട്ടേറ്റു

തൃശൂർ: മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് മൂന്ന് പേർക്ക് വെട്ടേറ്റു. തൃശൂർ പുള്ളിൽ വൈകിട്ട് എഴ് മണിയ്ക്കാണ് സംഭവം. ചെന്ത്രാപ്പിന്നി സ്വദേശി വിശാൽ, പുള്ള് സ്വദേശി ...

”വേണ്ടരീതിയിൽ കണ്ടാൽ പാർട്ടിയിൽ ഉയരാം”; സിപിഎമ്മിൽ വീണ്ടും ലൈംഗികാധിക്ഷേപ പരാതിയുമായി വനിതാ അംഗം 

എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുത്തില്ല; തൊഴിലുറപ്പ് തൊഴിലാളികൾക്കെതിരെ അസഭ്യ വർഷം; ഇനി പണിയില്ലെന്ന് ഭീഷണിയും

തൃശൂർ: എൽഡിഎഫിന്റെ കൺവെൻഷനിൽ പങ്കെടുക്കാത്തതിനെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളെ അസഭ്യം പറഞ്ഞ് തൊഴിലുറപ്പ് മേറ്റ്. തൃശൂർ ചാലക്കുടിയിലെ മോതിരക്കണ്ണി വാർഡിലെ തൊഴിലുറപ്പ് മേറ്റായ താര രവിയാണ് തൊഴിലാളികളെ ...

ജനങ്ങൾ തൃശൂർ തരുമെന്ന് തന്നെയാണ് ഉറച്ച വിശ്വാസം; നിശ്ചയിച്ച പ്രകാരം പ്രചാരണങ്ങൾ നടക്കും: സുരേഷ് ​ഗോപി

ജനങ്ങൾ തൃശൂർ തരുമെന്ന് തന്നെയാണ് ഉറച്ച വിശ്വാസം; നിശ്ചയിച്ച പ്രകാരം പ്രചാരണങ്ങൾ നടക്കും: സുരേഷ് ​ഗോപി

തൃശൂർ: ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ച് സുരേഷ് ​ഗോപി. തിരഞ്ഞെടുപ്പ് 26-ആയാലും 16-ആയാലും നിശ്ചയിച്ച പ്രകാരം പ്രചാരണങ്ങൾ നടക്കുമെന്ന് സുരേഷ് ​ഗോപി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ...

ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി പി.എസ്. മധുസൂദനൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു

ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി പി.എസ്. മധുസൂദനൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തിയായി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മനയിൽ പി.എസ്. മധുസൂദനൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഏപ്രിൽ ഒന്ന് മുതൽ അടുത്ത ആറ് മാസത്തേക്കാണ് നിയോഗിച്ചിരിക്കുന്നത്. ഉച്ചപൂജയ്ക്ക് ശേഷം ...

വനവാസി കുട്ടികളെ കാണാതായ സംഭവം; എട്ടു വയസുകാരന്റെ മൃതദേഹം കണ്ടെത്തി; 15-കാരനായി തിരച്ചിൽ തുടരുന്നു

വനവാസി കുട്ടികളെ കാണാതായ സംഭവം; എട്ടു വയസുകാരന്റെ മൃതദേഹം കണ്ടെത്തി; 15-കാരനായി തിരച്ചിൽ തുടരുന്നു

തൃശൂർ: വെള്ളിക്കുളങ്ങര ശാസ്താംപൂവം കോളനിയിൽ നിന്നും കാണാതായ വനവാസി കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. എട്ട് വയസുകാരനായ അരുൺ കുമാറിന്റെ മൃതദേഹമാണ് ലഭിച്ചത്. വനാതിർത്തിയിലെ ഫയർ ലൈനിന് ...

ഇങ്ങനെ ഭയമോ?; സുരേഷ് ​ഗോപിയുടെ റോഡ് ഷോയ്‌ക്കിടയിൽ സ്ട്രീറ്റ് ലൈറ്റുകൾ ഓഫ് ചെയ്ത് കെഎസ്ഇബി

ഇങ്ങനെ ഭയമോ?; സുരേഷ് ​ഗോപിയുടെ റോഡ് ഷോയ്‌ക്കിടയിൽ സ്ട്രീറ്റ് ലൈറ്റുകൾ ഓഫ് ചെയ്ത് കെഎസ്ഇബി

തൃശൂർ: സുരേഷ് ​ഗോപിയുടെ റോഡ് ഷോയ്ക്കിടയിൽ സ്ട്രീറ്റ് ലൈറ്റ് ഓഫ് ചെയ്ത് കെഎസ്ഇബി. ഇരിങ്ങാലക്കുടയിൽ ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയ്ക്കിടയിലായിരുന്നു സംഭവം. സ്ട്രീറ്റ് ലൈറ്റ് ...

കാടിറങ്ങുന്ന ഭീതി; അതിരപ്പള്ളി എണ്ണപ്പന തോട്ടത്തിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം; എത്തിയത് അമ്പതിലധികം ആനകൾ

കാടിറങ്ങുന്ന ഭീതി; അതിരപ്പള്ളി എണ്ണപ്പന തോട്ടത്തിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം; എത്തിയത് അമ്പതിലധികം ആനകൾ

തൃശൂർ: അതിരപ്പള്ളി എണ്ണപ്പന തോട്ടത്തിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം. അമ്പതിലധികം കാട്ടാനകളാണ് എണ്ണപ്പന തോട്ടത്തിലെത്തിയത്. വിനോദസഞ്ചാരികൾ ഏറ്റവും കൂടുതലായി എത്തുന്ന എണ്ണപ്പന തോട്ടത്തിലാണ് ആനകൾ കൂട്ടമായി ഇറങ്ങിയത്. പ്ലാന്റേഷൻ ...

ജനങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നതിൽ പിണറായി സർക്കാർ പരാജയപ്പെട്ടു; രൂക്ഷ വിമർശനവുമായി താമരശേരി ബിഷപ്പ്

ജനങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നതിൽ പിണറായി സർക്കാർ പരാജയപ്പെട്ടു; രൂക്ഷ വിമർശനവുമായി താമരശേരി ബിഷപ്പ്

തൃശൂർ: സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന വന്യമൃ​ഗങ്ങളുടെ ആക്രമണത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി താമരശേരി ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ. ജനങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടുവെന്ന് ...

“തൃശൂരിനെക്കുറിച്ച് അനവധി സ്വപ്നങ്ങളുണ്ട്, അത് യാഥാർത്ഥ്യമാക്കാൻ കൂടെ നിൽക്കണം, നിങ്ങളുടെ അനുവാദത്തോടെ ഞാൻ ഇറങ്ങുകയാണ്”: സുരേഷ് ​ഗോപി

“തൃശൂരിനെക്കുറിച്ച് അനവധി സ്വപ്നങ്ങളുണ്ട്, അത് യാഥാർത്ഥ്യമാക്കാൻ കൂടെ നിൽക്കണം, നിങ്ങളുടെ അനുവാദത്തോടെ ഞാൻ ഇറങ്ങുകയാണ്”: സുരേഷ് ​ഗോപി

തൃശൂ‍ർ: മലയാളികളുടെ പ്രിയ നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയാണ് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിന് ഇറങ്ങാൻ ഒരുങ്ങുകയാണ് അദ്ദേഹം. തൃശൂരിനെക്കുറിച്ച് ഒരുപടി ...

“കേരളത്തിൽ ചർച്ച ചെയ്യേണ്ടത് വികസനമാണ് ; ജനങ്ങൾക്ക് എല്ലാം അറിയാം”: സുരേഷ് ​ഗോപി

“കേരളത്തിൽ ചർച്ച ചെയ്യേണ്ടത് വികസനമാണ് ; ജനങ്ങൾക്ക് എല്ലാം അറിയാം”: സുരേഷ് ​ഗോപി

തൃശൂർ: ലോക്സഭാ തിരഞ്ഞെ‌ടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് സുരേഷ് ​ഗോപി. കേരളത്തിൽ ചർച്ച ചെയ്യേണ്ടത് വികസനമാണെന്നും ആരോ​ഗ്യകരമായ മത്സരമാണ് തൃശൂരിൽ ന‌ടക്കാൻ പോകുന്നതെന്നും സുരേഷ് ​ഗോപി മാദ്ധ്യമപ്രവർത്തകരോട് ...

11 മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് അമ്മ തന്നെ; തൃ‍ശൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും കുഞ്ഞിന്റെ മൃതദേ​ഹാവശിഷ്ടം കണ്ടെത്തി

11 മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് അമ്മ തന്നെ; തൃ‍ശൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും കുഞ്ഞിന്റെ മൃതദേ​ഹാവശിഷ്ടം കണ്ടെത്തി

തൃശൂർ: റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും കുഞ്ഞിന്റെ മൃതദേ​ഹാവശിഷ്ടങ്ങൾ കണ്ടെത്തി. റെയിൽവേ സ്റ്റേഷന്റെ പരിസരത്തുള്ള ഓടയിൽ നിന്നാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. ബാ​ഗിനുള്ളിലാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ...

Page 2 of 18 1 2 3 18

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist