തൃശൂർപൂരത്തിൽ ഇക്കുറി പെൺസാന്നിധ്യം; സ്ത്രീകളെ ആദരിക്കാൻ വ്യത്യസ്ത പരിപാടിയുമായി ഈസ്റ്റേൺ, ആഘോഷത്തിന് മാറ്റുകുട്ടാൻ ‘പെൺപൂരം’
തൃശൂർ: ആനച്ചന്തവും വാദ്യമേളവും വർണ്ണപ്പകിട്ടാർന്ന കുടമാറ്റവുമായി കേരളത്തിന്റെ സാംസ്കാരികപ്പെരുമ വിളിച്ചോതുന്ന തൃശൂർ പൂരത്തിൽ ഇത്തവണ പെൺസാന്നിധ്യം കൊണ്ട് കൂടുതൽ ശ്രദ്ധേയമാകുകയാണ്. തൃശൂർപൂരത്തിന് മാറ്റുകൂട്ടുന്ന വനിതകളെ ആദരിക്കാനായി ഈസ്റ്റേൺ ...























