പൂരം കലക്കൽ സിബിഐ അന്വേഷിച്ചാൽ സിപിഎമ്മിന്റെ രാഷ്ട്രീയം കത്തിനശിച്ച് പോകും; ചങ്കൂറ്റം സർക്കാരിനുണ്ടോ? സുരേഷ് ​ഗോപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൂരം കലക്കൽ സിബിഐ അന്വേഷിച്ചാൽ സിപിഎമ്മിന്റെ രാഷ്‌ട്രീയം കത്തിനശിച്ച് പോകും; ചങ്കൂറ്റം സർക്കാരിനുണ്ടോ? സുരേഷ് ​ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2024, 10:59 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ത‍ൃശൂർ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസ് സിബിഐയ്‌ക്ക് വിടാനുള്ള ചങ്കൂറ്റം സർക്കാരിനുണ്ടോയെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. താൻ ആംബുലൻസിൽ വന്നിറങ്ങിയെന്ന് പറയുന്നയാളുടെ മൊഴി എടുത്തിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് അതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കാത്തതെന്നും സുരേഷ് ​ഗോപി ചോദിച്ചു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

കരുവന്നൂർ വിഷയമാണ് ജനങ്ങൾ എനിക്ക് വോട്ട് ചെയ്യാനുള്ള പ്രധാന കാരണം. അത് മറയ്‌ക്കാനുള്ള ശ്രമമാണ് പൂരം കലക്കൽ ആരോപണം. 15 ദിവസം കാൽ ഇഴച്ചാണ് നടന്നത്. മൂന്ന്, നാല് മണിക്കൂർ ഞാൻ സഞ്ചരിച്ചിരുന്ന വാഹനം ആക്രമിക്കാൻ അവർ ശ്രമിച്ചു. ഒരു രാഷ്‌ട്രീയവുമില്ലാത്ത സാധാരണക്കാരായ ചെറുപ്പാക്കാരാണ് എന്നെ അവിടെ നിന്ന് രക്ഷിച്ചത്. ആ സമയത്താണ് ഞാൻ ആംബുലൻസിൽ കയറിയത്.

പൂരം കലക്കലുമായി ബന്ധപ്പെട്ട കേസ് അവർ സിബിഐയ്‌ക്ക് വിട്ട് അന്വേഷിച്ചാൽ അവരുടെ രാഷ്‌ട്രീയമെല്ലാം കത്തിനശിച്ച് പോകും. അതിനുള്ള ധൈര്യം അവർക്കുണ്ടോ.
സിബിഐ അന്വേഷിച്ചാൽ ഇവരുടെ അന്തസ് ഇല്ലാതാകും. സത്യം പുറത്ത് വരണമെങ്കിൽ സിബിഐ കേസ് അന്വേഷിക്കണം.

മാദ്ധ്യമങ്ങൾ ജനപക്ഷത്തല്ല. മാദ്ധ്യമങ്ങൾ ജനങ്ങൾക്ക് വേണ്ടിയല്ല, പ്രവർത്തിക്കുന്നത്. മാദ്ധ്യമങ്ങൾ ജനങ്ങളെ സത്യം അറിയിച്ചില്ലെങ്കിലും അവരറിയുന്ന സത്യത്തെ ഇല്ലാതാക്കരുതെന്നും സുരേഷ് ​ഗോപി പറഞ്ഞു.

Tags: thrissur pooramSURESHGOPI
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies