പൂര കമ്മിറ്റിക്കാർ വിളിച്ചപ്പോൾ മാളത്തിലൊളിച്ച നേതാക്കളാണ് സുരേഷ് ഗോപിക്കെതിരെ കേസ് കൊടുക്കുന്നത്; വിമർശനവുമായി അഡ്വ. കെ.കെ അനീഷ് കുമാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൂര കമ്മിറ്റിക്കാർ വിളിച്ചപ്പോൾ മാളത്തിലൊളിച്ച നേതാക്കളാണ് സുരേഷ് ഗോപിക്കെതിരെ കേസ് കൊടുക്കുന്നത്; വിമർശനവുമായി അഡ്വ. കെ.കെ അനീഷ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2024, 06:04 am IST
FacebookTwitterWhatsAppTelegram

തൃശൂർ: പൂരം വെടിക്കെട്ട് മുടങ്ങാതെ നടത്തിയതിൽ സിപിഐയ്‌ക്ക് വലിയ വിഷമമുണ്ടെന്ന് ബിജെപി തൃശൂർ ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ കെ അനീഷ് കുമാർ. സിപിഐയ്‌ക്ക് ഇക്കാര്യത്തിൽ വലിയ വേദനയുണ്ട്. സുരേഷ് ഗോപിയുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് പൂരം വെടിക്കെട്ട് നടത്താൻ സാധിച്ചത്. ആ വിരോധം തീർക്കാൻ വേണ്ടിയാണ് ഇപ്പോൾ കേസ് നൽകിയിരിക്കുന്നത്. പാർട്ടി നേതാക്കളെ പൂര കമ്മിറ്റിയുടെ ആളുകൾ ബന്ധപ്പെട്ട സമയത്ത്, അവരെല്ലാം മാളത്തിൽ ഒളിച്ച നേരത്താണ് സുരേഷ് ഗോപി വയ്യാതിരുന്നിട്ടും ആ സ്ഥലത്ത് വന്നത്.

പൂര കമ്മിറ്റിക്കാരുമായി ചർച്ച ചെയ്ത് പൂരം വെടിക്കെട്ട് നടത്താനുളള സാഹചര്യം ഉണ്ടാക്കി കൊടുത്ത സുരേഷ് ഗോപിയോട് സിപിഐയ്‌ക്കും സിപിഎമ്മിനും കടുത്ത വിരോധമുണ്ട്. ആ വിരോധത്തിൽ നിന്നാണ് ഈ പരാതി ഉണ്ടായിട്ടുളളതെന്ന് അനീഷ് കുമാർ പറഞ്ഞു. പരാതിയിൽ പറഞ്ഞിട്ടുളള കാര്യങ്ങൾ പോലും സത്യമല്ലെന്നും അനീഷ് കുമാർ ചൂണ്ടിക്കാട്ടി.

സുരേഷ് ഗോപി അദ്ദേഹം താമസിച്ച നെട്ടിശ്ശേരിയിൽ നിന്ന് ആംബുലൻസിൽ വന്നു എന്നാണ് പരാതിയിൽ പറയുന്നത്. പക്ഷെ നെട്ടിശ്ശേരിയിൽ നിന്ന് അദ്ദേഹം കാറിലാണ് വന്നത്. സ്വരാജ് റൗണ്ടിൽ എത്തിയപ്പോൾ വാഹനം കടത്തിവിടില്ലെന്ന് പറഞ്ഞതുകൊണ്ടാണ് നടക്കാൻ വയ്യാത്തതിനാൽ ആംബുലൻസിൽ കയറി പോയത്. ദൃശ്യങ്ങളിൽ മറ്റുളളവരുടെ സഹായത്തോടെ സുരേഷ് ഗോപി നടക്കുന്നത് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: BJPSuresh Gopithrissur pooram
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies