thrissur pooram - Janam TV
Friday, November 7 2025

thrissur pooram

തൃശൂർപൂരത്തിൽ ഇക്കുറി പെൺസാന്നിധ്യം; സ്ത്രീകളെ ആദരിക്കാൻ വ്യത്യസ്ത പരിപാടിയുമായി ഈസ്റ്റേൺ, ആഘോഷത്തിന് മാറ്റുകുട്ടാൻ ‘പെൺപൂരം’

തൃശൂർ: ആനച്ചന്തവും വാദ്യമേളവും വർണ്ണപ്പകിട്ടാർന്ന കുടമാറ്റവുമായി കേരളത്തിന്റെ സാംസ്കാരികപ്പെരുമ വിളിച്ചോതുന്ന തൃശൂർ പൂരത്തിൽ ഇത്തവണ പെൺസാന്നിധ്യം കൊണ്ട് കൂടുതൽ ശ്രദ്ധേയമാകുകയാണ്. തൃശൂർപൂരത്തിന് മാറ്റുകൂട്ടുന്ന വനിതകളെ ആദരിക്കാനായി ഈസ്റ്റേൺ ...

“മതാചാരങ്ങൾക്ക് തടസമുണ്ടാകരുത്, ഭക്തരും ആസ്വാദകരും അച്ചടക്കത്തോടെ പങ്കെടുക്കണം; ഇത്തവണ പൂരം കാണുന്നത് ജനങ്ങൾക്കൊപ്പം”: സുരേഷ്​ഗോപി

തൃശൂർ: എല്ലാ പ്രാവിശ്യവും ടിവിയിലാണ് പൂരം കാണുന്നതെന്നും എന്നാൽ ഇത്തവണ ജനങ്ങളോടൊപ്പം പൂരം കാണാനുള്ള അനു​ഗ്രഹമുണ്ടായെന്നും കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഇത്തവണ ജനങ്ങൾക്കൊപ്പം നിന്ന് പൂരം കാണണം. ...

പൂരത്തിനൊരുങ്ങി തൃശൂർ; സാമ്പിൾ വെടിക്കെട്ട് ഇന്ന് ; 18 ലക്ഷത്തോളം ആളുകളെ പ്രതീക്ഷിച്ച് പൂരന​ഗരി

തൃശൂർ: മെയ് ആറിന് നടക്കുന്ന ത‍ൃശൂർപൂരത്തോടനുബന്ധിച്ച് ഇന്ന് സാമ്പിൾ വെട്ടിക്കെട്ട് നടക്കും. വൈകിട്ട് ഏഴ് മണിക്കാണ് സാമ്പിൾ വെടിക്കെട്ട് നടക്കുന്നത്. ആദ്യ സാമ്പിൾ വെടിക്കെട്ടിന് തിരികൊളുത്തുക തിരുവമ്പാടി ...

പാർട്ടിക്കൊടികൾ പൂരത്തിന് വേണ്ട, വിവിധയിടങ്ങളിലായി 4,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും; പൂരത്തിനൊരുങ്ങി തൃശൂർ

തൃശൂർ: ആഘോഷനാളിലേക്ക് അടുത്ത് തൃശുവപേരൂർ ന​ഗരി. തൃശൂർ പൂരത്തിന്റെ ഭാ​ഗമായി ഇത്തവണ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കും. കഴിഞ്ഞ തവണയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണിത്. ചില കർശന നടപടികളും ഇന്ന് ...

ഗുരുവായൂരപ്പന്റെ ഗജനിരയിലെ ഏറ്റവും വലിയ നാടൻ ആന; തൃശൂർ പൂരത്തിന് ചൂരക്കോട്ടുകാവിന്റെ തിടമ്പ് എടുക്കാൻ ബാലകൃഷ്ണൻ

അഴകിലും, ലക്ഷണ മികവിലും മുന്നിൽ നിൽക്കുന്നവരാണ് കേരളത്തിലെ കാടുകളിൽ നിന്ന് പിടികൂടുന്ന ആനകൾ അഥവാ നാടൻ ആനകൾ. അതിൽ തന്നെ നാട്ടിൽ പ്രസവിച്ച ആന എന്ന പ്രത്യേകതയും ...

തൃശൂര്‍ പൂരം: മേയ് 6 ന് തൃശൂര്‍ താലൂക്ക് പരിധിയില്‍ അവധി; മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും മറ്റു പരീക്ഷകള്‍ക്കും അവധി ബാധകമല്ല

തൃശൂര്‍:പൂരത്തോടനുബന്ധിച്ച് മേയ് ആറിന് തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും (ജീവനക്കാര്‍ ഉള്‍പ്പെടെ) ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. ...

തൃശൂർപൂരം അലങ്കോലപ്പെടുത്തൽ; അന്വേഷണം 3 മാസത്തിനുള്ളിൽ പൂർത്തിയാക്കണം, ക്രമസമാധാനം തകർക്കുന്നവരെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്ന് ഹൈക്കോടതി

എറണാകുളം: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാരിന് നിർദേശവുമായി ഹൈക്കോടതി. അന്വേഷണം മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കി തീരുമാനമെടുക്കണമെന്നും ഈ വർഷത്തെ പൂരം ശരിയായ രീതിയിൽ നടത്തണമെന്നും ...

തൃശൂർ പൂരം ഹൈജാക്ക് ചെയ്യാൻ കൊച്ചിൻ ദേവസ്വം ബോർഡിന്റെ നീക്കം; പൂരം നടത്തിപ്പിനായി ഹൈപവർ കമ്മിറ്റി വേണമെന്ന് ആവശ്യം

തൃശൂർ: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളിൽ നിന്നും പൂരം നടത്തിപ്പ് ഹൈജാക്ക് ചെയ്യാൻ കൊച്ചിൻ ദേവസ്വം ബോർഡിന്റെ നീക്കം. പൂരം നടത്തിപ്പിനായി ഹൈപവർ കമ്മിറ്റി വേണമെന്നാണ് ദേവസ്വം ബോർഡിന്റെ ...

ഹൈക്കോടതി നിർദേശം അനുസരിച്ച് ഒരു പൂരവും നടത്താനാകില്ല; റിപ്പോർട്ട് തയ്യാറാക്കിയത് ആനയെകുറിച്ചും എഴുന്നള്ളത്തിനെകുറിച്ചും അറിയാത്തവരെന്ന് പാറമേക്കാവ്

തൃശ്ശൂർ:ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി പുറത്തിറക്കിയ മാർഗ്ഗരേഖക്കെതിരെ പാറമേക്കാവ്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ആവശ്യപ്പെട്ടു. നിലവിലെ നിയന്ത്രണങ്ങൾ അനുസരിച്ച് ഒരു ...

‘തൃശ്ശൂർ പൂരം പാടത്തേക്ക് മാറ്റേണ്ട സാഹചര്യം’; ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി പുറത്തിറക്കിയ മാർഗ്ഗരേഖക്കെതിരെ തിരുവമ്പാടി

തൃശ്ശൂർ:ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി പുറത്തിറക്കിയ മാർഗ്ഗരേഖക്കെതിരെ തിരുവമ്പാടി. തൃശ്ശൂർ പൂരം പാടത്തേക്ക് മാറ്റേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് തിരുവമ്പാടി വിമർശനം ഉന്നയിച്ചു. തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനയെ ...

“കേരളം വെള്ളരിക്കാപ്പട്ടണമായോ, ഒരിടത്തും നടക്കാത്ത കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്”: സുരേഷ്​ ​ഗോപിക്കെതിരെ കേസെടുത്തതിൽ പ്രതികരിച്ച് ​ഗോവ ​ഗവർണർ

കോഴിക്കോട്: തൃശൂർ പൂരത്തിന് ആംബുലൻസിൽ എത്തിയതിന്റെ പേരിൽ കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്കെതിരെ കേസെടുത്ത സംഭവത്തിനെതിരെ വിമർശനവുമായി ​ഗോവ ​ഗവർണർ പി എസ് ശ്രീധരൻ പിള്ള. ഒരു സംസ്ഥാനത്തും ...

പൂര കമ്മിറ്റിക്കാർ വിളിച്ചപ്പോൾ മാളത്തിലൊളിച്ച നേതാക്കളാണ് സുരേഷ് ഗോപിക്കെതിരെ കേസ് കൊടുക്കുന്നത്; വിമർശനവുമായി അഡ്വ. കെ.കെ അനീഷ് കുമാർ

തൃശൂർ: പൂരം വെടിക്കെട്ട് മുടങ്ങാതെ നടത്തിയതിൽ സിപിഐയ്ക്ക് വലിയ വിഷമമുണ്ടെന്ന് ബിജെപി തൃശൂർ ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ കെ അനീഷ് കുമാർ. സിപിഐയ്ക്ക് ഇക്കാര്യത്തിൽ വലിയ ...

തൃശൂർ പൂരം: മാലിന്യ സംസ്കരണ ഉത്തരവാദിത്തം ദേവസ്വങ്ങൾക്ക്; നിർദേശവുമായി കളക്ടർ, തീരുമാനത്തിൽ പ്രതിഷേധം

തൃശൂർ: തൃശൂർ പൂരത്തിനുണ്ടാകുന്ന ജൈവമാലിന്യങ്ങൾ ദേവസ്വങ്ങൾ സ്വയം സംസ്കരിക്കണമെന്ന നിർദേശവുമായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. മാലിന്യം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് കളക്ടർ കത്ത് ...

പൂരം കലക്കൽ സിബിഐ അന്വേഷിച്ചാൽ സിപിഎമ്മിന്റെ രാഷ്‌ട്രീയം കത്തിനശിച്ച് പോകും; ചങ്കൂറ്റം സർക്കാരിനുണ്ടോ? സുരേഷ് ​ഗോപി

തിരുവനന്തപുരം: ത‍ൃശൂർ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്ക് വിടാനുള്ള ചങ്കൂറ്റം സർക്കാരിനുണ്ടോയെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. താൻ ആംബുലൻസിൽ വന്നിറങ്ങിയെന്ന് പറയുന്നയാളുടെ മൊഴി എടുത്തിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് ...

അവർ പൂരം കലക്കാൻ തീരുമാനിച്ചു, ഞങ്ങൾ പൂരം നടത്താനും; സുരേഷ് ഗോപിയെ അവിടെ എത്തിച്ചത് ബിജെപിയുടെ മിടുക്ക്: കെ.കെ അനീഷ്കുമാർ

തൃശൂർ: തിരുവമ്പാടി ദേവസ്വം ഓഫീസിന് സമീപത്തേക്ക് സുരേഷ് ​ഗോപി എത്തുന്നത് തടയാൻ പരമാവധി ശ്രമിച്ചവരാണ് പൊലീസുകാരെന്ന് ബിജെപി തൃശൂർ ജില്ല അദ്ധ്യക്ഷൻ കെ.കെ അനീഷ്കുമാർ. മറ്റ് വാഹനങ്ങൾ ...

തൃശൂർ പൂരം കലക്കൽ; എസ്ഐടിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ് ; ആരെയും പ്രതി ചേർത്തിട്ടില്ല

ത‍ൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ കേസെടുത്ത് പൊലീസ്. പ്രത്യേക അന്വേഷണ സംഘത്തിലെ ഇൻസ്പെക്ടർ ചിത്തരജ്ഞന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഈ മാസം മൂന്നിനാണ് പൂരം കലക്കലിൽ ...

വെടിക്കെട്ട് ലേശം വൈകി, അയ്നാണ്! പൂരം കലങ്ങിയില്ലെന്ന് മുഖ്യമന്ത്രി; വാദം തള്ളി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ

തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തള്ളി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ. സർക്കാരിന്റെ വാദം ശരിയല്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്‌കുമാർ വ്യക്തമാക്കി. ...

പൂരം കലക്കൽ; അന്വേഷണത്തിന് പ്രത്യേക സംഘം ; ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം

തിരുവനന്തപുരം: തൃശൂർ പൂരം അട്ടിമറി ആരോപണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ലോക്കൽ പൊലീസ്, സൈബർ ഡിവിഷൻ, ...

ആംബുലൻസ് എന്നല്ല, വേണ്ടിവന്നാൽ ഹെലികോപ്റ്ററിലും സുരേഷ് ഗോപിയെ കൊണ്ടുവരും: ബിജെപി തൃശൂർ ജില്ലാദ്ധ്യക്ഷൻ

തൃശൂർ: ആംബുലൻസിൽ എന്നല്ല, സുരേഷ് ഗോപിയെ ഹെലികോപ്റ്ററിൽ കൊണ്ടുവരാനും വേണ്ടിവന്നാൽ ശ്രമിക്കുമെന്ന് ബിജെപി തൃശൂർ ജില്ലാദ്ധ്യക്ഷൻ കെ.കെ അനീഷ് കുമാർ. പൂരം അലങ്കോലമാക്കുന്നത് തടയാനാണ് സുരേഷ് ​ഗോപി ...

പൂരം അലങ്കോലപ്പെട്ട സംഭവം; നിലവിലെ അന്വേഷണ റിപ്പോർട്ട് സമഗ്രമെന്ന് കരുതാനാകില്ലെന്ന് മുഖ്യമന്ത്രി; കൂടുതൽ അന്വേഷണം നടത്താൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം; പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ നിലവിലെ അന്വേഷണ റിപ്പോർട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ റിപ്പോർട്ടിൽ പറഞ്ഞിട്ടുളള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടത്താൻ മന്ത്രിസഭ തീരുമാനിച്ച ...

പൂരം കലക്കിയതിന് പിന്നിൽ അന്താരാഷ്‌ട്ര ഗൂഢാലോചന, സിബിഐ അന്വേഷണം വേണം: പാറമേക്കാവ് ദേവസ്വം സെക്രട്ടറി

തൃശൂർ: തൃശൂർ പൂരം കലക്കൽ അന്വേഷിക്കാൻ സിബിഐ വേണമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്. ആനയുമായി ബന്ധപ്പെട്ട കർശന നിയമങ്ങൾക്ക് പിന്നിൽ ഗൂഢസംഘമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ ...

കള്ളനെ പിടിക്കാൻ മറ്റൊരു കള്ളനെ ഏൽപ്പിക്കരുത്: പൂരം വിഷയത്തിലെ അന്വേഷണത്തിൽ സുരേഷ് ഗോപി

തൃശൂർ പൂരം അലങ്കോലമാക്കിയത് സംബന്ധിച്ച വിവാദത്തിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒരു കള്ളനെ പിടിക്കാൻ മറ്റൊരു കള്ളനെ ഏൽപ്പിച്ചതുപോലെയാണ് അന്വേഷണം. കള്ളന്മാരുടെ ...

തൃശൂരിൽ താമര വിരിഞ്ഞപ്പോൾ മൂന്നുപേരുടെ ചെവിയിൽ ചെമ്പരത്തി വിരിഞ്ഞു; അതാണിപ്പോൾ കാണുന്നത്: കെ.കെ അനീഷ് കുമാർ

തൃശൂർ: പൂരം അലങ്കോലമായ വിഷയത്തെക്കുറിച്ച് മുൻ മന്ത്രി വിഎസ് സുനിൽകുമാർ ഉയർത്തിയത് വിചിത്രവാദങ്ങളെന്ന് ബിജെപി തൃശൂർ ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.കെ അനീഷ് കുമാർ. ബിജെപിയും കേരളാ ...

പിണക്കം തീർക്കുന്ന വേദികളാണ് പൂരപ്പറമ്പുകൾ; കോടതിയെ കൃത്യമായി കാര്യങ്ങൾ ധരിപ്പിക്കാത്തതാണ് ലാത്തിച്ചാർജ്ജിലേക്ക് നയിച്ചതെന്ന് സുരേഷ് ഗോപി

തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ തവണയുണ്ടായ പ്രതിഷേധങ്ങളും അനിശ്ചിതാവസ്ഥയും ചൂണ്ടിക്കാട്ടി സുരേഷ് ഗോപി എംപി. കോടതിയെ കൃത്യമായി കാര്യങ്ങൾ ധരിപ്പിക്കാത്തതാണ് കഴിഞ്ഞ തവണ ലാത്തിച്ചാർജ്ജിലേക്ക് ...

Page 1 of 4 124