Tipu Sultan - Janam TV
Friday, November 7 2025

Tipu Sultan

ടിപ്പുവിന്റെ ചിത്രത്തിന് ചെരുപ്പുമാല; പ്രതിഷേധവുമായി ഇരച്ചെത്തി പ്രദേശത്തെ മുസ്ലീം സമൂഹം

ന്യൂഡൽഹി: ടിപ്പു സുൽത്താന്റെ ചിത്രത്തിന് ചെരുപ്പുമാലയിട്ട് ജനങ്ങൾ. കർണാടയിലെ റായ്ച്ചൂർ ജില്ലയിലാണ് സംഭവം. എന്നാൽ ഇതിൽ പ്രകോപിതരായ മുസ്ലീം സമൂഹം സംഭവസ്ഥലത്തേക്ക് പ്രതിഷേധവുമായെത്തി. സിർതാർ ടൗണിൽ ടയർ ...

‘ടിപ്പു’- മൈസൂർ രാജാവ് ടിപ്പുവിന്റെ മതഭ്രാന്ത് തുറന്നുകാട്ടുന്ന ചിത്രം

ടിപ്പുവിന്റെ യഥാർത്ഥ കഥ ചിത്രമാകുന്നു. ടിപ്പു മതഭ്രാന്തനായ സുൽത്താന്റെ കഥ എന്നാണ് സിനിമയുടെ ടൈറ്റിൽ തന്നെ പറയുന്നത്. ബ്രിട്ടീഷുകാരോട് ധീരമായി പോരാടിയ സ്വാതന്ത്ര്യ സമര സേനാനിയായാണ് ടിപ്പുവിനെ ...

‘ഈ തിരഞ്ഞെടുപ്പ് സവർക്കറും ടിപ്പുവും തമ്മിലുള്ള മത്സരം; കർണാടക ബിജെപി അദ്ധ്യക്ഷൻ നളിൻ കുമാർ കട്ടീൽ

ബെംഗളുരൂ: കർണാടകയിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ടിപ്പുവും സവർക്കറും തമ്മിലുള്ള മത്സരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. സവർക്കറോ ടിപ്പുവോ ആരാണ് രാജ്യത്തിന് പ്രധാനമെന്ന് ...

പുസ്തകത്തിലുള്ളത് പലതും പച്ചക്കള്ളം; ടിപ്പു സുൽത്താനെക്കുറിച്ചുള്ള പുസ്തകത്തിന്റെ വിൽപ്പന തടഞ്ഞ് കോടതി

ബംഗളൂരു : ടിപ്പു സുൽത്താന്റെ ജീവിതം ആസ്പദമാക്കി എഴുതിയ പുസ്തകത്തിന്റെ വിൽപ്പന തടഞ്ഞ് കോടതി. ടിപ്പു സുൽത്താനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പുസ്തകം പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ...

കർണാടകയിൽ അധികാരത്തിൽ വന്നാൽ ടിപ്പു യൂണിവേഴ്‌സിറ്റി സ്ഥാപിക്കുമെന്ന് ജനതാദൾ എസ് അദ്ധ്യക്ഷൻ; ടിപ്പു ജയന്തി ആഘോഷിക്കുന്നതും പ്രതിമ സ്ഥാപിക്കുന്നതും ഇസ്ലാമിന് എതിരാണെന്നും സി.എം ഇബ്രാഹിം

മൈസൂരു: കർണാടകയിൽ ജനതാദൾ (എസ്) അധികാരത്തിൽ വന്നാൽ ടിപ്പു യൂണിവേഴ്‌സിറ്റി ആരംഭിക്കുമെന്ന് ജെഡിഎസ് സംസ്ഥാന അദ്ധ്യക്ഷൻ സി.എം ഇബ്രാഹിം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസിന് ഭരണം ലഭിച്ചാൽ ...

ടിപ്പു ജയന്തി ആഘോഷിക്കുന്നത് മുസ്ലീങ്ങളുൾപ്പെടെയുള്ള ഇന്ത്യക്കാരെ അപമാനിതരാക്കുന്നത്; ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തിരുന്ന പൂർവ്വികരുള്ള ഒവൈസിയിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ്; വിമർശനവുമായി അമിത് മാളവ്യ

ന്യൂഡൽഹി: ഈദ്ഗാഹ് മൈതാനത്ത് ടിപ്പു ജയന്തി ആഘോഷിച്ച എഐഎംഐഎമ്മിനെ വിമർശിച്ച് ബിജെപി നേതാവ് അമിത് മാളവ്യ.ഹൈദരാബാദിലെ ഹിന്ദുസമൂഹത്തെ കൂട്ടക്കൊലയ്ക്ക് ഇരയാക്കുകയും ഉന്മൂലനം ചെയ്യുകയും ചെയ്ത റസാക്കർമാരാണ് അസദുദ്ദീൻ ...

ടിപ്പുവിനെ മഹത്വവത്കരിക്കരുത്; ഭരണാധികാരി എന്ന നിലയിൽ പഠിപ്പിക്കാം ; നിർദ്ദേശം നൽകി പാഠപുസ്തക പുന: പരിശോധന സമിതി

ബെംഗളൂരു: ടിപ്പുസുൽത്താനെ കുറിച്ചുള്ള പാഠ ഭാഗങ്ങളിൽ മാറ്റം വരുത്തിയ ശേഷം പഠിപ്പിക്കാമെന്ന് കർണാടക പാഠപുസ്തക പുന:പരിശോധന സമിതിയുടെ റിപ്പോർട്ട്. ടിപ്പുവിനെ മഹത്വവൽക്കരിക്കുന്ന ഭാഗങ്ങൾ കുറച്ച് പാഠഭാഗം നിലനിർത്താമെന്നാണ് ...

ജനങ്ങൾ ഇന്ത്യൻ സിനിമ കാണുന്നത് തടയിടാൻ ഹോളിവുഡ് മോഡലിൽ സിനിമ നിർമ്മിക്കാൻ പാകിസ്താൻ; ബാബറിന്റെയും ടിപ്പുസുൽത്താന്റെയും ജീവിതം സിനിമയാക്കും

ഇസ്ലാമാബാദ് : മുഗൾ രാജാവ് ബാബറിനെയും ടിപ്പു സുൽത്താനെയും പ്രകീർത്തിച്ച്  സിനിമ ഇറക്കാനൊരുങ്ങി പാകിസ്താൻ. ഇവരുടെ ജീവിത ചരിത്രം പറയുന്ന മൾട്ടി മില്യൺ ഡോളർ ബയോപിക്ക് വിദേശ ...

മുംബൈയിലെ ഉദ്യാനത്തിന് ടിപ്പു സുൽത്താന്റെ പേര് നൽകാൻ നീക്കം; ശക്തമായ പ്രതിഷേധവുമായി ബിജെപി

മുംബൈ : നഗരത്തിലെ ഉദ്യാനത്തിന് മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ പേര് നൽകുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. പേര് നൽകരുതെന്ന് ആവശ്യപ്പെട്ട് നേതൃത്വം ഗാർഡൻ ആൻഡ് മാർക്കറ്റ് ...