'ഈ തിരഞ്ഞെടുപ്പ് സവർക്കറും ടിപ്പുവും തമ്മിലുള്ള മത്സരം; കർണാടക ബിജെപി അദ്ധ്യക്ഷൻ നളിൻ കുമാർ കട്ടീൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഈ തിരഞ്ഞെടുപ്പ് സവർക്കറും ടിപ്പുവും തമ്മിലുള്ള മത്സരം; കർണാടക ബിജെപി അദ്ധ്യക്ഷൻ നളിൻ കുമാർ കട്ടീൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2023, 08:20 am IST
Facebook
Twitter
WhatsAppTelegram

ബെംഗളുരൂ: കർണാടകയിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ടിപ്പുവും സവർക്കറും തമ്മിലുള്ള മത്സരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. സവർക്കറോ ടിപ്പുവോ ആരാണ് രാജ്യത്തിന് പ്രധാനമെന്ന് ചർച്ച ചെയ്യാൻ സിദ്ധരാമയ്യയെ അദ്ദേഹം വെല്ലുവിളിച്ചു. സവർക്കറെപ്പോലൊരു രാജ്യസ്നേഹിയെ വേണോ ടിപ്പുവിനെപ്പോലൊരു മതഭ്രാന്തനെ വേണോയെന്ന് ജനങ്ങൾ ചിന്തിക്കട്ടേയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു വശത്ത്, ബൂത്ത് കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടക്കുന്നു, മറുവശത്ത് ‘ബൂത്ത് വിജയ് അഭിയാൻ’,’ജനസ്പന്ദന റാലി’ നടക്കുന്നു. ബൂത്ത് കമ്മിറ്റി കൂടുതൽ ശക്തമാക്കാനാണ് ബിജെപിയുടെ പരിശ്രമം. ,മാത്രമല്ല കർണാടകയിൽ ബിജെപിയുടെ വിജയം ഉറപ്പാക്കാൻ ജനസംഗതൻ യാത്ര തുടരുകയാണ്, പാർട്ടി നേതാക്കൾ ഈ റാലികളിലൂടെ ജനങ്ങളുമായി നിരന്തരം സംവദിക്കുന്നുണ്ട്. ബൂത്ത് ശാക്തീകരണത്തിലൂടെ സംഘടന കൂടുതൽ ശക്തമാകുമെന്നും ബൂത്ത് ശക്തമാണെങ്കിൽ സംഘടന ശക്തമായി മുന്നേറുമെന്നും നളിൻ കുമാർ കട്ടീൽ അഭിപ്രായപ്പെട്ടു.

അതേസമയം കർണാടക നിയമസഭയിൽ ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കും. തിരഞ്ഞെടുപ്പിന് ഇനി മൂന്ന് മാസമാണ് ബാക്കിയുള്ളത്. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഒരുക്കങ്ങളെല്ലാം നടക്കുന്നുണ്ടെന്നും അതിന് ശേഷം 2024ൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചു.

 

Tags: BJPTipu Sultan
Share
Tweet
SendShare

More News from this section

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies