മുംബൈയിലെ ഉദ്യാനത്തിന് ടിപ്പു സുൽത്താന്റെ പേര് നൽകാൻ നീക്കം; ശക്തമായ പ്രതിഷേധവുമായി ബിജെപി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുംബൈയിലെ ഉദ്യാനത്തിന് ടിപ്പു സുൽത്താന്റെ പേര് നൽകാൻ നീക്കം; ശക്തമായ പ്രതിഷേധവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2021, 03:25 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : നഗരത്തിലെ ഉദ്യാനത്തിന് മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ പേര് നൽകുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. പേര് നൽകരുതെന്ന് ആവശ്യപ്പെട്ട് നേതൃത്വം ഗാർഡൻ ആൻഡ് മാർക്കറ്റ് കമ്മിറ്റിയ്‌ക്ക് കത്ത് നൽകി. ഉദ്യാനത്തിന് മൗലാനാ ആസാദിന്റേയോ, യുദ്ധ നായകൻ ഹവീൽദാർ അബ്ദുൾ ഹമീദിന്റെയോ പേര് നൽകണമെന്നും കത്തിൽ ബിജെപി ആവശ്യപ്പെട്ടു.

ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനാണ് ഉദ്യാനത്തിന് ടിപ്പുവിന്റെ പേരിടാൻ തീരുമാനിച്ചത്. എന്നാൽ ഒട്ടനവധി ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയും, രാഷ്‌ട്രീയ താത്പര്യത്തിന് വേണ്ടി മാത്രം ബ്രിട്ടീഷുകാർക്കെതിരെ തിരിയുകയും ചെയ്ത ടിപ്പു മഹത് വ്യക്തിയല്ലെന്ന് ബിജെപി നേതാവ് ബാലചന്ദ്ര ശിർഷാദ് കത്തിൽ പറയുന്നു. ഉദ്യാനത്തിന് മുസ്ലീം പേര് നൽകുന്നതിൽ ആർക്കും എതിർപ്പില്ല. എന്നാൽ ടിപ്പുവിന്റെ പേര് നൽകാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.

നൂറുകണക്കിന് ഹിന്ദുക്കളെ മതം മാറ്റുകയും, ക്ഷേത്രങ്ങൾ തകർക്കുകയും ചെയ്ത ടിപ്പുവിന്റെ പേര് എങ്ങിനെ ഉദ്യാനത്തിന് നൽകാനാകുമെന്ന് ശിർഷാദ് ചോദിച്ചു. ബിജെപി നേതാക്കളെ വായടപ്പിച്ചിരുത്തി ശിവ സേന നീക്കത്തിന് പിന്തുണ നൽകിയെന്നും അദ്ദേഹം വിമർശിച്ചു.

Tags: MumbaiTipu SultanBMC
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies