പുസ്തകത്തിലുള്ളത് പലതും പച്ചക്കള്ളം; ടിപ്പു സുൽത്താനെക്കുറിച്ചുള്ള പുസ്തകത്തിന്റെ വിൽപ്പന തടഞ്ഞ് കോടതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുസ്തകത്തിലുള്ളത് പലതും പച്ചക്കള്ളം; ടിപ്പു സുൽത്താനെക്കുറിച്ചുള്ള പുസ്തകത്തിന്റെ വിൽപ്പന തടഞ്ഞ് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2022, 11:07 am IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു : ടിപ്പു സുൽത്താന്റെ ജീവിതം ആസ്പദമാക്കി എഴുതിയ പുസ്തകത്തിന്റെ വിൽപ്പന തടഞ്ഞ് കോടതി. ടിപ്പു സുൽത്താനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പുസ്തകം പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ബംഗളൂരുവിലെ അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് വിതരണം നിർത്തിവെയ്‌ക്കാൻ ഉത്തരവിട്ടത്.

രംഗയാനയുടെ ഡയറക്ടർ അദ്ദണ്ട സി കരിയപ്പ രചിച്ച ടിപ്പു നിജ കനസുഗലു എന്ന പുസ്തകം കേസിൽ അടുത്ത വാദം കേൾക്കുന്നത് വരെ വിൽക്കരുതെന്നാണ് നിർദ്ദേശം. കടകളിലൂടെയോ ഓൺലൈനായോ പുസ്തകം വിൽക്കാൻ പാടില്ല. കന്നഡ ഭാഷയിലാണ് പുസ്തകം എഴുതിയിരിക്കുന്നത്.

ചരിത്രപരമായ രേഖകളോ തെളിവുകളോ ഇല്ലാതെ ടിപ്പു സുൽത്താനെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് പുസ്തകത്തിൽ എഴുതിച്ചേർത്തിട്ടുള്ളത് എന്ന് കാണിച്ച് മുൻ ജില്ലാ വഖഫ് ബോർഡ് കമ്മിറ്റി ചെയർമാൻ ബി.എസ്.റഫീഉല്ലയാണ് കേസ് ഫയൽ ചെയ്തത്. പുസ്തകത്തിൽ കാണുന്ന തുരുകാരു എന്ന വാക്ക് മുസ്ലീം സമുദായത്തെ അപമാനിക്കുന്നതാണ്. പുസ്തകത്തിന്റെ പ്രകാശനം സാമൂഹിക പ്രക്ഷോഭത്തിലേക്ക് നയിക്കുമെന്നും ക്രമസമാധാനത്തെ തകിടം മറിക്കുമെന്നും അദ്ദേഹം വാദിച്ചു. പുസ്തകത്തിൽ അടങ്ങിയിരിക്കുന്ന വിവരങ്ങളുടെ ഉറവിടങ്ങൾ എവിടെയും ഉൾപ്പെടുത്തിയിട്ടില്ലെന്നും ഹർജിക്കാരൻ പറഞ്ഞു.

അതേസമയം പുസ്തകം ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ടിപ്പു സുൽത്താനെക്കുറിച്ചുള്ള സത്യം അനാവരണം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെയാണ് പ്രസിദ്ധീകരിച്ചതെന്നും എഴുത്തുകാരൻ അവകാശപ്പെട്ടു. ടിപ്പു സുൽത്താനെ കുറിച്ച് സ്‌കൂളുകളിൽ പഠിപ്പിക്കുന്നത് തെറ്റാണെന്നും പുസ്തകത്തിൽ പറയുന്നുണ്ട്.

പുസ്തകത്തിൽ ടിപ്പു സുൽത്താനെ കുറിച്ച് തെറ്റായ വിവരങ്ങളുണ്ടെങ്കിൽ, അത് വിതരണം ചെയ്താൽ, സാമുദായിക സമാധാനത്തെയും ഐക്യത്തെയും ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.

 

 

Tags: Tipu Sultan
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies