മുംബൈയെ ഭയക്കണം! ഫൈനലിൽ എത്തിയാൽ ബെംഗളൂരുവിന്റെ സാലാ കപ്പ് പോകും; മുന്നറിയിപ്പുമായി അശ്വിൻ
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ കന്നി കിരീടത്തിന് ഒരു വിജയം മാത്രമാണ് അകലം. പഞ്ചാബിനെ തോൽപ്പിച്ചാണ് അവർ കശാല പോരിന് യോഗ്യത നേടിയത്. അതേസമയം ചെന്നൈ സൂപ്പർ കിംഗ്സ് ...