TN - Janam TV
Saturday, July 12 2025

TN

വിവാഹ വാ​ഗ്ദാനം നൽകി മതംമാറ്റി! ഒടുവിൽ കാമുകിയെ പെൺസുഹൃത്തുക്കൾക്കൊപ്പം ചേർന്ന് കൊന്ന് കാെക്കയിലെറിഞ്ഞു; അബ്ദുൾ ഹഫീസ് പിടിയിൽ

തമിഴ്നാട്ടിൽ കാമുകിയെ പെൺസുഹൃത്തുക്കളുടെ സഹായത്തോടെ കൊന്ന് കൊക്കയിൽ തള്ളി യുവാവ്. മാർച്ച് ഒന്നിന് യേർക്കാടായിരുന്നു സംഭവം. ബുധനാഴ്ചയാണ് പൊലീസ് യുവതിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തുന്നത്. തുറൈയൂർ ...

മൊബൈൽ നോക്കി റോഡ് മുറിച്ചുകടന്നു! യുവാവിന്റെ കരണം പുകച്ച് ഹെൽമെറ്റില്ലാതെ വന്ന പൊലീസുകാരൻ, വീഡിയോ

ഞെട്ടിപ്പിക്കുന്നൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മൊബൈലിൽ നോക്കി റോഡ് മുറിച്ചുകടന്ന യുവാവിനെ ബൈക്കിൽ വന്ന പൊലീസുകാരൻ കരണത്തടിക്കുന്നതാണ് വീഡിയോ. അതേസമയം പൊലീസുകാരൻ ബൈക്കിൽ ഹെൽമെറ്റ് ഇല്ലാതെയാണ് യാത്ര ...

ഉയ‍ർന്ന മാർക്കും പണവും തരാം..! വിദ്യാർത്ഥിനികൾ ലൈം​ഗിക വേഴ്ചയ്‌ക്ക് വഴങ്ങണം; ഇടനിലക്കാരിയായ വനിതാ പ്രൊഫസർക്ക് 10 വർഷം തടവ്

ചെന്നൈ: വിദ്യാർത്ഥിനികളെ ഉന്നതർക്ക് വഴങ്ങാൻ നിർബന്ധിച്ച വനിത പ്രൊഫസറെ 10 വർഷം കഠിന തടവിന് ശിക്ഷിച്ച് മഹിളാ കോടതി. നിർമ്മലയ്ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും സംശയത്തിനധീതമായി തെളിഞ്ഞെന്ന് ...

മരിച്ചാൽ നഷ്ടപരിഹാരം ലഭിക്കുമെന്ന് ആരോ വിശ്വസിപ്പിച്ചു, മകനെ പഠിപ്പിക്കാൻ അമ്മ ബസിന് മുന്നിൽചാടി ജീവൻ ത്യജിച്ചു; സേലത്തെ അമ്മയുടെ ദാരുണമരണം ഓർമിപ്പിക്കുന്നത് ജെന്റിൽമാൻ സിനിമയെ, വീഡിയോ

1993ൽ പുറത്തിറങ്ങിയ ഷങ്കർ ചിത്രം ജെന്റിൽമാനെ അനുസ്മരിപ്പിക്കും സംഭവങ്ങളാണ് തമിഴ്‌നാട്ടിലെ സേലത്ത് അരങ്ങേറിയത്. ഒരമ്മയുടെ ദാരുണ മരണവും അതിന്റെ കാരണവുമാണ് തമിഴ്‌നാടിനെ അക്ഷരാർത്ഥത്തിൽ പിടിച്ചുലച്ചത്. മരിച്ചാൽ നഷ്ടപരിഹാരം ...

തമിഴ്നാട് കണ്ടതിൽ വെച്ച് ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണ് സ്റ്റാലിൻ: എഐഎഡിഎംകെ

ചെന്നൈ: തമിഴാനാട് കണ്ടതിൽ വെച്ച് ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണ് സ്റ്റാലിൻ എന്ന് എഐഎഡിഎംകെ വക്താവ് കോവൈ സത്യൻ. അഴിമതിയെ തുടർന്ന് ജയിലിലായ മന്ത്രി സെന്തിൽ ബാലാജിയെ ഗവർണർ ...

15 കാരിയെ പീഡിപ്പിച്ചു; പാസ്റ്റർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ 15 കാരിയെ പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ. പോക്‌സോ നിയമപ്രകാരം പാസ്റ്റർ ആൻഡ്രൂസിനെയാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ മാസം 14നായിരുന്നു ...

തമിഴ്‌നാട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പുരാവസ്തു വിഗ്രഹങ്ങൾ കണ്ടെടുത്തു; ഒരാൾ പിടിയിൽ- antique idols worth crores seized in TN

ചെന്നൈ: തമിഴ്‌നാട്ടിൽ അനധികൃതമായി കൈവശം വെച്ചിരുന്ന പുരാവസ്തു വിഗ്രഹങ്ങൾ പിടികൂടി. തഞ്ചാവൂരിലെ കടയിൽ നിന്നും അനധികൃതമായി സൂക്ഷിച്ച 14 വിഗ്രഹങ്ങൾ ആണ് പിടികൂടിയത്. സംഭവത്തിൽ ഒരാളെ പോലീസ് ...

ഇരുപതു മണിക്കൂർ നീണ്ട യാത്ര: ശശികല ചെന്നൈയിൽ തരംഗമാകുന്നു

ചെന്നൈ: ജയിൽ ശിക്ഷയും കൊറോണ ചികിത്സയ്ക്കും ശേഷം ശശികല തമിഴ് രാഷ്ട്രീയരംഗത്ത് കാലുകുത്തി.  സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിരവധി വിലക്കുകൾക്കിടയിലും ശശികല ചെന്നൈയിൽ എത്തിയത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് ...

സന്ദീപ് വാര്യരെ വിട്ടുതരില്ല; ബി.സി.സി.ഐയെ വിയോജിപ്പ് അറിയിച്ച് തമിഴ്‌നാട്

ചെന്നൈ: മലയാളിതാരം സന്ദീപ് വാര്യർക്കായി തമിഴ്‌നാട് ബി.സി.സി.ഐയുമായി വാക്കുതർക്കത്തിൽ. ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങൾക്കായി സന്ദീപിനെ നെറ്റ് ബോളറായി നിശ്ചയിച്ചിരിക്കുകയാണ്. എന്നാൽ താരത്തെ മുഷ്താഖ് അലി ട്രോഫി ...

തമിഴ്‌നാട്ടിൽ ശശികല വീണ്ടും പൊതു രംഗത്തേക്ക്; ജയിൽ മോചന ഉത്തരവ് ഇന്ന് കോടതി കൈമാറും

ചെന്നൈ: ജയലളിതയുടെ തോഴി ശശികലയുടെ ശിക്ഷാ കാലാവധി ഇന്ന് പൂർത്തിയാകുന്നു. കൊറോണ മൂലം ചികിത്സയിൽ കഴിയുന്ന ശശികലയ്ക്ക് ഇന്ന് രാവിലെ ജയിൽ മോചന ഉത്തരവ് കൈമാറും. ചെന്നൈ ...

മധുരൈ മീനാക്ഷി ക്ഷേത്രം അണുവിമുക്തമാക്കി; ദര്‍ശനം ഇന്നു മുതല്‍

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രശസ്തമായ മധുരൈ മീനാക്ഷി ക്ഷേത്രത്തിലെ തീര്‍ത്ഥാടന വിലക്ക് നീക്കി. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ക്ഷേത്രവും പരിസരവും പൂര്‍ണ്ണമായും അണുവിമുക്തമാക്കിയതായി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. നിലവിലെ ...

വേദ നിലയം ഏറ്റെടുക്കാന്‍ തയ്യാറായി സര്‍ക്കാര്‍ ; കോടതിയില്‍ കെട്ടിവെച്ചത് 67 കോടി

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വീട് ഏറ്റെടുക്കാനുള്ള നീക്കവുമായി തമിഴ്‌നാട് സര്‍ക്കാര്‍ മുന്നോട്ട്. കോടതി നിര്‍ദ്ദേശിച്ച 67 കോടി രൂപ കെട്ടിവച്ചാണ് വേദ നിലയം എന്ന ...

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ മദ്യവില്‍പ്പന ശാലകള്‍ തുറക്കാന്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി സ്റ്റാലിന്‍

ചെന്നൈ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മദ്യശാലകള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കത്തിനെതിരെ തമിഴ്‌നാട്ടില്‍  പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിന്‍ പ്ലക്കാര്‍ഡുകള്‍ പിടിച്ചാണ് പ്രതിഷേധിച്ചത്. എ.ഐ.എഡി.എം.കെ ...