today - Janam TV

today

“അവസാനം ബൂബൂ എന്റെ സ്വന്തമായി” മഹാദേവനെ സാക്ഷിയാക്കി ഐശ്വര്യക്ക് താലി ചാർത്തി ഋഷി; ചിത്രങ്ങൾ

സോഷ്യൽ മീഡിയ താരവും ഡാൻസറുമായ മുടിയൻ എന്ന് ആരാധകർ വിളിക്കുന്ന ഋഷി എസ് കുമാർ വിവാഹിതനായി. സുഹൃത്തായ ഐശ്വര്യ ഉണ്ണിയാണ് ഋഷിയുടെ വധു. അടുത്ത ബന്ധുക്കളുടെയും സു​ഹൃത്തുക്കളുടെയും ...

ഒളിമ്പിക്‌സിൽ മെഡൽ പ്രതീക്ഷയുമായി രമിത ജിൻഡാലും അർജുൻ ബബുതയും; ഹോക്കിയിൽ രണ്ടാം ജയത്തിനായി അർജന്റീനക്കെതിരെ

പാരിസ്: ഒളിമ്പിക്‌സിലെ രണ്ടാം മെഡലിലേക്ക് ഉന്നംവച്ച് ഇന്ത്യൻ താരങ്ങൾ ഇന്ന് കളത്തിൽ. ഷൂട്ടിംഗിലാണ് ഇന്ത്യയുടെ ഇന്നത്തെ മെഡൽ പ്രതീക്ഷ. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിളിൽ അർജുൻ ...

എകെജി സെന്റർ ആക്രമണ കേസ്; പ്രതി സുഹൈലിന്റെ ജാമ്യഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമിച്ച കേസിൽ പ്രതി സുഹൈലിന്റെ ജാമ്യഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരി​ഗണിക്കുന്നത്. പൊലീസ് കസ്റ്റഡി ...

ഏഴ് ജില്ലകളിൽ വേനൽ മഴയ്‌ക്ക് സാധ്യത; യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂടിന് ആശ്വാസമായി കൂടുതൽ ജില്ലകളിൽ മഴയ്ക്ക് സാധ്യത. ഇന്ന് ഏഴ് ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. വരുന്ന അഞ്ച് ...

സംസ്ഥാനത്ത് എട്ട് ജില്ലകളിൽ മഴയ്‌ക്ക് സാധ്യത; ഏപ്രിൽ 13 വരെയുള്ള മഴ മുന്നറിയിപ്പ് ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിലാണ് ഇന്ന് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ...

സ്വർണവില വീണ്ടും ഉയർന്നു; ഒരു ദിവസം രണ്ടാമത്തെ വർദ്ധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് രണ്ടാം തവണയാണ് വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 200 രൂപ നിരക്കിലാണ് രണ്ടാമത്തെ വർദ്ധന. ഇതോടെ ഒരു പവൻ ...

ചുട്ടുപൊള്ളി പൊന്ന്, നെഞ്ചിടിപ്പ് കൂട്ടി സ്വർണവില; പവൻ പുതിയ റെക്കോർഡിലേക്ക്

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി പവന് പൊന്നുംവില. സംസ്ഥാനത്ത് പവന് 50,880 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 85 രൂപ കൂടി 6,360 രൂപയിലെത്തി. 680 രൂപയാണ് പവന് കൂടിയത്. ...

സ്വർണവിലയിൽ ഇടിവ്; അറിയാം ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്നലെ അരലക്ഷത്തിന് മുകളിൽ എത്തിയ സ്വർണവിലയിലാണ് നേരിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് പവന് 200 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ...

ഇന്ന് നാല് ജില്ലകളിൽ മഴ പെയ്‌തേക്കും; മാർച്ച് 30 വരെയുള്ള മഴ മുന്നറിയിപ്പ് ഇങ്ങനെ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മാർച്ച് 30-വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. കൊല്ലം, ആലപ്പുഴ, കോട്ടയം, ...

സ്വർണവിലയിൽ ഇടിവ്; അറിയാം ഇന്നത്തെ നിരക്ക് 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 80 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 48,920 രൂപയാണ്. ...

മാറ്റമില്ലാതെ തുടർന്ന് സ്വർണവില;അറിയാം ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് വിപണിയിൽ 48,480 രൂപയാണ് വില. ഇന്നലെ പവന് 200 രൂപ വർദ്ധിച്ചാണ് ഈ നിരക്കിലെത്തിയത്. ഇന്നലെ ...

ആശ്വാസ വാർത്ത…!; ഇന്ന് എട്ട് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും മഴയ്‌ക്ക് സാധ്യത; തീരപ്രദേശത്ത് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം ഉൾപ്പെടെ എട്ട് ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ...

സ്വർണവിലയിൽ വർദ്ധനവ്; ഇന്നത്തെ നിരക്ക്

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. നാല് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവിലയിൽ വർദ്ധനവുണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണിയിൽ 200 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ ...

സ്വർണവിലയിൽ ഇടിവ്; അറിയാം ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. തുടർച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിലാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്്്. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ ...

സർവ്വകാല റെക്കോർഡിൽ സ്വർണവില; ഇന്നത്തെ നിരക്കറിയാം…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും സർവ്വകാല റെക്കോർഡിൽ. ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 200 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ ...

തുടർച്ചയായ മൂന്നാം ദിനവും മാറ്റമില്ല; ഇന്നത്തെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റമില്ല. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 46,080 രൂപയാണ് വില. ഒരു ...

സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 46,080 രൂപയാണ് വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 5,760 ...

സ്വർണവിലയിൽ ഇടിവ്; അറിയാം ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. പവന് 80 രൂപയുടെ ഇടിവാണ് വിപണിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,080 ...

ചാഞ്ചാട്ടം തുടർന്ന് സ്വർണവില; ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 80 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണിയിൽ ...

സ്വർണവിലയിൽ ഇടിവ്; അറിയാം ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 80 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 46,080 ...

രാഷ്‌ട്രീയത്തിലെ പുതിയ യാത്ര, അശോക് ചവാൻ ബിജെപിയിൽ; ഫഡ്നാവിസിന്റെ സാന്നിദ്ധ്യത്തിൽ അം​ഗത്വം സ്വീകരിച്ചു

ന്യൂഡൽഹി: കോൺ​ഗ്രസ് വിട്ട മുതിർന്ന നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ ബിജെപിയിൽ. ദേവന്ദ്ര ഫഡ്നാവിസിന്റെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം അം​ഗത്വം സ്വീകരിച്ചത്. മഹാരാഷ്ട്രയിലെ ബിജെപി അദ്ധ്യക്ഷൻ ...

മൂന്നാം ദിവസും കിതച്ച് സ്വർണവില; അറിയാം ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിനവും ഇടിവ്. ശനിയാഴ്ച പവന് 160 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ 120 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ന് ഒരു ...

കുതിപ്പ് തുടർന്ന് സ്വർണവില; അറിയാം ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണിയിൽ 160 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വിപണിയിൽ 46,400 ...

തുടരെ തുടരെ ഭൂചലനം; ജാ​ഗ്രത നിർദ്ദേശം

കാലിഫോർണിയയിലെ സാന്റ റോസയിൽ തുടരെ തുടരെയുണ്ടായ ഭൂചലനങ്ങളിൽ ജാ​ഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. 4.09, 3.1 റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയ ചലങ്ങളാണുണ്ടായത്. ജെസേഴ്സിന്റെ വടക്ക് പടിഞ്ഞാറ് ഭാ​ഗത്ത് രാവിലെ ...

Page 1 of 6 1 2 6