ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ്; പുതിയ ഗവർണർ ജനുവരി 2-ന് ചുമതലയേൽക്കും
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയ്പ്പ് നൽകാനൊരുങ്ങി രാജ്ഭവൻ. ശനിയാഴ്ച (28-12-2024) വൈകിട്ട് രാജ്ഭവനിൽ നടക്കുന്ന യാത്രയയപ്പ് ചടങ്ങിൽ നിരവധി വിശിഷ്ടാതിഥികൾ പങ്കെടുക്കും. ഗവർണർ-സർക്കാർ പോര് ...