കമ്പനിക്കടവ് ബീച്ചിൽ കടലാമയുടെ ജഡം കരയ്‌ക്കടിഞ്ഞു
തൃശ്ശൂർ: കയ്പമംഗലത്ത് കടലാമയുടെ ജഡം കരയ്ക്കടിഞ്ഞു. കൂരിക്കുഴി കമ്പനിക്കടവ് ബീച്ചിലാണ് ജഡം കരക്കടിഞ്ഞത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളാണ് കടലാമയുടെ ജഡം കണ്ടെത്തിയത്. കമ്പനിക്കടവിന് ...