ബംഗാളിൽ ചുവന്ന ചെവിയുള്ള അപൂർവ ഇനം ആമയെ കണ്ടെത്തി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാളിൽ ചുവന്ന ചെവിയുള്ള അപൂർവ ഇനം ആമയെ കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2023, 02:58 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: പശ്ചിമബംഗാളിൽ ചുവന്ന ചെവിയുള്ള അപൂർവ ഇനംആമയെ കണ്ടെത്തി. ബംഗാളിലെ ഹൗറ ജില്ലയിലെ ശ്യാംപൂർ റിസർവോയറിൽ നിന്നാണ് ചുവന്ന ചെവിയുള്ള ആമയെ കണ്ടെത്തിയത്. വനപാലകരാണ് ആമയെ ആദ്യം കണ്ടത്. കണ്ടെത്തിയ കടലാമയ്‌ക്ക് ഒരു വയസ്സ് പ്രായമുണ്ടെന്നും ഇതൊരു മെക്‌സിക്കൻ ഭീമൻ ആമയാണെന്നും അധികൃതർ അറിയിച്ചു.

ട്രാകെമിസ് സ്‌ക്രിപ്റ്റ എലിഗൻസ് എന്ന സ്പീഷീസ് ഇനത്തിലുള്ള ഇത്തരം ആമകൾക്ക് ചെവിക്ക് സമീപം വൃത്താകൃതിയിൽ കടും ചുവപ്പ് നിറമാണുള്ളത്. പൊതുവെ ഇവ റെഡ് ഇയർഡ് സ്ലൈഡർ എന്നാണ് അറിപ്പെടുന്നത്. മെക്‌സിക്കോ, തെക്കേ അമേരിക്ക, മിസിസിപ്പി നദി എന്നിവിടങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. മെക്‌സിക്കൻ ഭീമൻ ആമകൾക്ക് 100 കിലോഗ്രാം വരെ ഭാരം ഉണ്ടാകും.

ചുവന്ന ചെവിയുള്ള സ്ലൈഡർ അപകടകാരികൂടിയാണ്. റെഡ് ഇയർഡ് സ്ലൈഡറിനെ ലോകത്ത് കാണപ്പെടുന്ന ഏഴ് ഇനം ആമകളിൽ ഏറ്റവും അപകടകാരിയായി കണക്കാക്കുന്നു. കുളങ്ങൾ, ശുദ്ധജല തടാകങ്ങൾ എന്നിവയിൽ വസിക്കുന്ന ഇവയ്‌ക്ക് ഏത് പരിസ്ഥിതിയുമായും വേഗത്തിൽ പൊരുത്തപ്പെടാൻ സാധിക്കും. മത്സ്യങ്ങൾക്കും മറ്റ് ജലജീവികൾക്കും അതിജീവനത്തിന് ഭീഷണിയാണ് റെഡ് ഇയർഡ് സ്ലൈഡർ.

2015-ൽ ബംഗാളിൽ രാജർഹട്ട് റിസർവോയറിലാണ് ആദ്യമായി ഇന്ത്യയിൽ ചുവന്ന ചെവിയുള്ള സ്ലൈഡറെ കണ്ടെത്തിയത്. അഞ്ച് വർഷത്തിന് ശേഷം 2020-ൽ രബീന്ദ്ര സരോവറിൽ മറ്റൊന്നിനെയും കണ്ടെത്തിയിരുന്നു. പശ്ചിമബംഗാളിൽ ഇത് മൂന്നാം തവണയാണ് റെഡ്-ഈർഡ് സ്ലൈഡർ പ്രത്യക്ഷപ്പെടുന്നത്.

Tags: west bengalkolkattaTORTOISE
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies