tottanam - Janam TV

tottanam

സതാംപ്ടണിനും ആസ്റ്റണിനും ജയം; ടോട്ടനത്തെ തടഞ്ഞ് ന്യൂകാസിൽ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഞായറാഴ്ച മത്സരത്തിൽ സതാംപ്ടണിനും ആസ്റ്റൺ വില്ലയ്ക്കും ജയം. അതേ സമയം മൂന്നാം മത്സരത്തിൽ ടോട്ടനത്തിന് ന്യൂകാസിലിനോട് സമനില വഴങ്ങേണ്ടിവന്നു. സതാംപ്ടൺ 3-2ന് ...

യൂറോപ്പാ ലീഗിൽ ടോട്ടനം പുറത്ത്; ആഴ്‌സണൽ ക്വാർട്ടറിൽ

ലണ്ടൻ: യൂറോപ്പാ ലീഗ് പ്രീക്വാർട്ടറിൽ ഇംഗ്ലീഷ് ക്ലബ്ബുകൾക്ക് ജയവും തോൽവിയും. ആഴ്‌സണൽ ഇരുപാദത്തിലുമായ ആകെ ഗോളെണ്ണത്തിൽ ക്വാർട്ടറിൽ കടന്നപ്പോൾ ടോട്ടനം നിരാശരാക്കി. ആഴ്‌സണൽ ഒളിമ്പിയാക്കോ സിനോട് രണ്ടാം ...

ടോട്ടനത്തിനും ലെസ്റ്ററിനും തോൽവി

ലണ്ടൻ: ഹാരീ കെയിനില്ലാത്ത ടോട്ടനവും പ്രതിരോധം ദുർബലമായ ലെസ്റ്ററും തോൽവി രുചിച്ചു. ഒപ്പം ആസ്റ്റൺ വില്ലയും കീഴടങ്ങി. മുൻ നിര ടീമായ ടോട്ടനത്തിനെ തീർത്തും നിഷ്പ്രഭമാക്കിയും പ്രതിരോധം ശക്തമാക്കിയുമാണ് ...

ഹാരീ കെയിനിന് പരിക്ക് ; ടോട്ടനം പ്രതിസന്ധിയിൽ

ലണ്ടൻ: ടോട്ടനത്തിന്റെ ലീഗിലെ മുന്നേറ്റത്തിന് തടസ്സമായി ഹാരീ കെയിനിന് പരിക്ക്. നായകനായ ഹാരീ കെയിനിനെ ലിവർപൂൾ താരങ്ങൾ രണ്ടു തവണ ഫൗൾ ചെയതപ്പോഴാണ് പരിക്ക് കൂടിയത്. 27കാരനായ ...

ടോട്ടനവും ആഴ്‌സണലും സമനിലക്കുരുക്കിൽ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പ്രമുഖ ടീമുകൾക്ക് സമനിലകുരുക്ക്. ടോട്ടനത്തിനും ആഴ്‌സണലിനുമാണ് സമനില വഴങ്ങേണ്ടി വന്നത്. ടോട്ടനം ഫുൾഹാമിനെതിരേയും ആഴ്‌സണൽ ക്രിസ്റ്റൽ പാലസിനെതിരേയുമാണ് സമനിലയിൽ പിരിഞ്ഞത്. ടോട്ടനം ...

പ്രീമിയർ ലീഗിൽ ഇന്ന് സിറ്റിയ്‌ക്കും ടോട്ടനത്തിനും പോരാട്ടം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ. മാഞ്ചസ്റ്റർ സിറ്റി ബ്രൈറ്റണെയും ടോട്ടനം ഫുൾഹാമിനെയും നേരിടും. സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിലാണ് സിറ്റി ഇന്ന് ഇറങ്ങുന്നത്. ...

ഇംഗ്ലീഷ് ലീഗ് കരബാവോ കപ്പ്: ടോട്ടനം ഫൈനലിൽ

ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പിൽ ഹാരി കെയിനും സംഘവും ഫൈനലിൽ കടന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കരബാവോ കപ്പിൽ ബ്രെന്റ്‌ഫോർഡിനെ ടോട്ടനം തോൽപ്പിച്ചത്. 12-ാം മിനിറ്റിൽ സിസോകൂവാണ് ...

ഇംഗ്ലീഷ് ഫുട്‌ബോൾ ലീഗ്: ടോട്ടനത്തിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും ഇന്ന് പോരാട്ടം

ലണ്ടൻ: കരബാവോ കപ്പെന്ന ഇംഗ്ലീഷ് ഫുട്‌ബോൾ ലീഗ് ക്വാർട്ടർ പോരാട്ടത്തിൽ ഇന്ന് ടോട്ടനത്തിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും പോരാട്ടം. ടോട്ടനം സ്‌റ്റോക്ക് സിറ്റിക്കെതിരേയും മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടണിനെതിരേയും ഇന്നിറങ്ങും. ...

ടോട്ടനത്തിന്റെ കുതിപ്പ് തടഞ്ഞ് ലെസ്റ്റർ

ലണ്ടൻ: ലീഗിന്റെ മുൻ നിരയിലേക്ക് കയറാനുള്ള ടോട്ടനത്തിന്റെ പ്രതീക്ഷകളെ തകർത്ത് ലെസ്റ്റർ സിറ്റി. എതിരില്ലാത്ത രണ്ടു ഗോളിനാണ് ജാമി വാർഡിയും സംഘവും ഹാരീ കെയിനിന്റെ കരുത്തിനെ തടഞ്ഞത്. ...

ലെസ്റ്ററിനും ടോട്ടനത്തിനും ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനും ലെസ്റ്ററിനും ജയം. ആദ്യമത്സരത്തില്‍ ടോട്ടനം ഹോസ്‌പെര്‍ വെസ്റ്റ് ബ്രോമിനെയും ലെസ്റ്റര്‍ സിറ്റി വൂള്‍വ്‌സിനേയും എതിരില്ലാത്ത ഒറ്റ ഗോളിന് തോല്‍പ്പിച്ചു. ആദ്യമത്സരത്തില്‍ ...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ടോട്ടനത്തിന് ജയം; ആസ്റ്റണ്‍ വില്ലയും എവര്‍ട്ടണിനും തോല്‍വി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനവും ആസ്റ്റണ്‍ വില്ലയും ന്യൂകാസിലും ജയം നേടിയപ്പോള്‍ സതാംപ്ടണും എവര്‍ട്ടണും തോല്‍വി രുചിച്ചു. ടോട്ടനം 2-1നാണ് ബ്രാറ്റണിനെ തോല്‍പ്പിച്ചത്. ഇംഗ്ലണ്ടിന്റെ ദേശീയ ...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ജയത്തോടെ ടോട്ടനം

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഹോസ്പര്‍ ക്ലബ്ബിന് ജയം. എതിരില്ലാത്ത ഒറ്റ ഗോളിനാണ് ടോട്ടനം ബേണ്‍ലിയെ തോല്‍പ്പിച്ചത്. കൊറിയന്‍ താരം സോന്‍ ഹ്യൂംഗ് മിന്നാണ് ...

ലെസ്റ്ററിനെ തകര്‍ത്ത് ടോട്ടനം; സാതാംപ്ടണിനും ജയം

ലണ്ടന്‍:പ്രീമിയര്‍ ലീഗിന്റെ അവസാനഘട്ടങ്ങളില്‍ വമ്പന്മാര്‍ക്ക് കാലിടറുന്നത് തുടര്‍ക്കഥയാകുന്നു. ലീഗിലെ നാലാം സ്ഥാനക്കാരായ ലെസ്റ്റ്ര്‍ സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ടോട്ടനം അടിയറ പറയിച്ചത്. രണ്ടാം മത്സരത്തില്‍ സാതാംപ്ടണ്‍ ...