ടോട്ടനവും ആഴ്‌സണലും സമനിലക്കുരുക്കിൽ
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Football

ടോട്ടനവും ആഴ്‌സണലും സമനിലക്കുരുക്കിൽ

Janam Web Desk by Janam Web Desk
Jan 15, 2021, 03:52 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പ്രമുഖ ടീമുകൾക്ക് സമനിലകുരുക്ക്. ടോട്ടനത്തിനും ആഴ്‌സണലിനുമാണ് സമനില വഴങ്ങേണ്ടി വന്നത്. ടോട്ടനം ഫുൾഹാമിനെതിരേയും ആഴ്‌സണൽ ക്രിസ്റ്റൽ പാലസിനെതിരേയുമാണ് സമനിലയിൽ പിരിഞ്ഞത്.

ടോട്ടനം മത്സരത്തിന്റെ തുടക്കത്തിൽ നേടിയ മുൻതൂക്കമാണ് ഫുൾഹാം രണ്ടാം പകുതിയിൽ ഇല്ലാതാക്കിയത്. ആദ്യപകുതിയിൽ 25-ാം മിനിറ്റിൽ നായകൻ ഹാരീ കെയിനിലൂടെയാണ് ടോട്ടനം മുന്നിലെത്തിയത്. പ്രതിരോധം ശക്തമാക്കി കളിച്ച ടോട്ടനവും ഫുൾഹാമും തുല്യരീതിയിൽ പന്ത് കൈവശം വെച്ച കാഴ്ചയാണ് കണ്ടത്. രണ്ടാം പകുതിയിൽ 74-ാം മിനിറ്റിലാണ് ഫുൾഹാം ടോട്ടനത്തിനെ ഞെട്ടിച്ചത്. ഇവാൻ കാവാലീറോയാണ് ടോട്ടനത്തിന്റെ വല ചലിപ്പിച്ച് സമനില പിടിച്ചെടുത്തത്. ലീഗിൽ ടോട്ടനം ആറാം സ്ഥാനത്തും ഫുൾഹാം 18-ാം സ്ഥാനത്തുമാണ്.

രണ്ടാം മത്സരത്തിൽ ആഴ്‌സണൽ ക്രിസ്റ്റൽ പാലസ് മത്സരം പോരാട്ടം ഗോൾരഹിത സമനിലയിലാണ് പിരിഞ്ഞത്. കളിയുടെ ഭൂരിപക്ഷ സമയത്തും പന്ത് കിട്ടിയിട്ടും ആഴ്‌സണൽ താരങ്ങൾക്ക് ഗോൾ അടിക്കാനായില്ല. ആഴ്‌സണൽ 11-ാം സ്ഥാനത്തും ക്രിസറ്റൽ പാലസ് 13-ാം സ്ഥാനത്തുമാണ്.

Tags: tottanamepl
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ലംബോർ​ഗിനി കത്തിയമർന്നു, ജോട്ടയ്‌ക്കൊപ്പം സഹോദരനെയും തീയെടുത്തു; സ്വപ്നങ്ങൾ പൊലിഞ്ഞ അപകടത്തിന്റെ ശേഷിപ്പുകൾ

ലിവർപൂളിന്റെ പോർച്ചു​ഗീസ് താരം ഡിയോ​ഗോ ജോട്ട അന്തരിച്ചു; നടുങ്ങി ഫുട്ബോൾ ലോകം

രോഗം മൂർച്ചിച്ചു, എംബാപ്പെ ആശുപത്രിയിൽ! റയൽ മാഡ്രിഡിന് തിരിച്ചടി, ക്ലബ് ലോകകപ്പ് നഷ്ടമായേക്കും

തലയ്‌ക്കല്ലടാ… പന്തിൽ! കൊളംബിയൻ താരത്തെ ചവിട്ടി വീഴ്‌ത്തി എൻസോ ഫെർണാണ്ടസ്, വീഡിയോ

ഇനിയൊരു ലോകകപ്പിന് ബാല്യമുണ്ടെന്ന് തെളിയിച്ച 40-കാരൻ; മൂന്നാം അന്താരാഷ്‌ട്ര കിരീടം നെറുകിൽ ചൂടി പോർച്ചു​ഗൽ

തലമുറകളുടെ പോരാട്ടം! നേഷൻസ് ലീ​ഗ് കലാശപോരിൽ പറങ്കിപ്പടയ്‌ക്ക് എതിരാളി സ്പെയ്ൻ

Latest News

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies