സതാംപ്ടണിനും ആസ്റ്റണിനും ജയം; ടോട്ടനത്തെ തടഞ്ഞ് ന്യൂകാസിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സതാംപ്ടണിനും ആസ്റ്റണിനും ജയം; ടോട്ടനത്തെ തടഞ്ഞ് ന്യൂകാസിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2021, 04:04 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഞായറാഴ്ച മത്സരത്തിൽ സതാംപ്ടണിനും ആസ്റ്റൺ വില്ലയ്‌ക്കും ജയം. അതേ സമയം മൂന്നാം മത്സരത്തിൽ ടോട്ടനത്തിന് ന്യൂകാസിലിനോട് സമനില വഴങ്ങേണ്ടിവന്നു. സതാംപ്ടൺ 3-2ന് ബേൺലിയേയും ആസ്റ്റൺ വില്ല 3-1 ഫുൾഹാമിനേയുമാണ് തോൽപ്പിച്ചത്. ടോട്ടനവും ന്യൂകാസിലും തമ്മിൽ രണ്ടു വീതം ഗോളടിച്ചാണ് സമനിലയിൽ പിരിഞ്ഞത്.

സതാംപ്ടൺ ബേൺലി മത്സരത്തിൽ സതാംപ്ടണിനായി ആംസ്‌ട്രോഗ്, ഇംഗ്‌സ്, റെഡ്‌മോണ്ട് എന്നിവർ ഗോളുകൾ നേടിയപ്പോൾ ബേൺലിക്കായി വുഡും വൈഡ്രയുമാണ് ഗോളുകൾ നേടിയത്. ആസ്റ്റൺ വുൾഹാം മത്സരത്തിൽ ആസ്റ്റണിനായി ട്രേഗൗട്ട് ഇരട്ടഗോളുകളും വാറ്റ്കിംഗ്‌സിന്റെ ഏക ഗോളുമാണ് വിജയം സമ്മാനിച്ചത്. ഫുൾഹാമിനായി മിട്രോവിച്ചാണ് ആശ്വാസ ഗോൾ നേടിയത്.

ഹാരീകെയിന്റെ വീരോചിത പോരാട്ടം ജയമാക്കിമാറ്റാൻ ടോട്ടനത്തിനായില്ല. കളിയുടെ 28-ാം മിനിറ്റിൽ ന്യൂകാസിൽ ജോലിന്റണിലൂടെയാണ് മുന്നിലെത്തിയത്. എന്നാൽ തുടരെ രണ്ടു ഗോളുകളടിച്ചുകൊണ്ടാണ് ഹാരീ കെയിൻ ടീമിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. എന്നാൽ കളിയുടെ 85-ാം മിനിറ്റിൽ വില്ലോക്കിലൂടെ ന്യൂകാസിൽ ടോട്ടനത്തിന്റെ വിജയം തട്ടിയെടുക്കുകയായിരുന്നു.

Tags: tottanamepl
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies