ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്
കോട്ടയം: ഏറ്റുമാനൂര്‍-എറണാകുളം റൂട്ടില്‍ നമ്പ്യാകുളത്ത് ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് അപകടം. നിയന്ത്രണംവിട്ട മിനി ടൂറിസ്റ്റ് ബസ് സമീപത്തെ പുരയിടത്തിലേക്ക് ഇടിച്ചിറങ്ങിയതോടെ വന്‍ദുരന്തം ഒഴിവായി. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ...
















