നിയമലംഘനങ്ങളുമായി ' എക്‌സ്‌പ്ലോഡിൽ' കോളേജ് വിദ്യാർത്ഥികളുടെ വിനോദയാത്ര ; തൂക്കിയെടുത്ത് എംവിഡി; പെർമിറ്റ് റദ്ദാക്കി പിഴ ചുമത്തി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിയമലംഘനങ്ങളുമായി ‘ എക്‌സ്‌പ്ലോഡിൽ’ കോളേജ് വിദ്യാർത്ഥികളുടെ വിനോദയാത്ര ; തൂക്കിയെടുത്ത് എംവിഡി; പെർമിറ്റ് റദ്ദാക്കി പിഴ ചുമത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2022, 11:14 am IST
FacebookTwitterWhatsAppTelegram

കൊച്ചി:കോളേജിൽ നിന്ന് വിദ്യാർത്ഥികളുമായി വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പിടികൂടി.എടത്തല എംഇഎസ് കോളേജിൽ നിന്ന് പുറപ്പെട്ട ‘ എക്‌സ്‌പ്ലോഡ്’ എന്ന ബസാണ് വാഴക്കുളത്ത് വച്ച് പിടികൂടിയത്. ആലുവ ജോയിന്റ് ആർടിഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് ടൂറിസ്റ്റ് ബസ് പിടിച്ചടുത്തത്.

കൊടൈക്കനാലിലേക്കായിരുന്നു യാത്ര.വിനോദ യാത്ര പോകുന്നതിന് മുൻപ് വാഹനങ്ങളുടെ വിവരങ്ങൾ എംവിഡിയ്‌ക്ക് നൽകണമെന്ന് കോളേജിനെ അറിയിച്ചിരുന്നു. അങ്ങനെ നടത്തിയ അടിയന്തര പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.

പരിശോധനയിൽ ബസിൽ ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തിയതിനാലാണ് വിനോദയാത്ര മുടക്കി ബസ് കൈയ്യോടെ പിടികൂടിയത്. ബസിന്റെ ബോഡിയുടെ നിറം മാറ്റിയെന്നും അനധികൃത കൂട്ടിച്ചേർക്കലുകൾ നടത്തിയെന്നും നിയമവിധേയമല്ലാത്ത ലൈറ്റുകളും ഉയർന്ന ശബ്ദക്രമീകരണങ്ങളും നടത്തിയിരുന്നതായി എംവിഡി വ്യക്തമാക്കി. ബസിന്റെ പെർമിറ്റ് റദ്ദാക്കി. 17,000 രൂപ പിഴ ചുമത്തി.

അതേസമയം ഓപ്പറേഷൻ ഫോക്കസ് 3യുടെ ആദ്യദിനം മാത്രം 1279 കേസുകളാണ് രജിസ്റ്റർ ചെയ്തത്.സ്പീഡ് ഗവേർണർ ഉപയോഗിക്കാത്തതിന് 85 ബസ്സുകൾ പിടികൂടി. അനധികൃത രൂപമാറ്റം നടത്തിയ 68 ബസ്സുകൾക്കെതിരെയും നടപടിയെടുത്തു.രണ്ട് ബസ്സുകളുടെ രജിസ്‌ട്രേഷനും 9 ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കി. 26.15 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയത്. എട്ടു ബസുകളുടെ ഫിറ്റ്‌നസും റദ്ദാക്കി.

Tags: mvdTourist bus
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies