trade - Janam TV
Wednesday, July 9 2025

trade

അധിക താരിഫുകൾ പിരിക്കുന്നത് തുടരും; അനുമതി നൽകി യുഎസ് അപ്പീൽ കോടതി

അധിക താരിഫുകൾ പിരിക്കുന്നത് തുടരാൻ യുഎസ് അപ്പീൽ കോടതിയുടെ താൽക്കാലിക അനുമതി. ഇക്കഴിഞ്ഞ ദിവസം ട്രംപ് ചുമത്തിയ അധിക താരീഫുകൾ നിയമവിരുദ്ധമെന്ന് യുഎസ് വാണിജ്യ കോടതി കണ്ടെത്തിയിരുന്നു. ...

8 ലക്ഷം തൊഴിലാളികൾ,12 ലക്ഷം തൊഴിലവസരങ്ങൾ; സാമ്പത്തിക വളർച്ചയുടെ ശക്തികേന്ദ്രമാകാൻ മഹാകുംഭമേള

പ്രയാഗ്‌രാജ്‌: 45 ദിവസത്തെ മഹാകുംഭമേളയിൽ 1.2 ദശലക്ഷം താൽക്കാലിക തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോർട്ട്. ഇത് വിവിധ മേഖലകളിലായി എട്ട് ലക്ഷത്തിലധികം തൊഴിലാളികൾക്ക് പ്രയോജനം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. രാജ്യത്തെ ...

ആദ്യം ഭീകരവാദം അവസാനിപ്പിക്കൂ, എന്നിട്ടാവാം ചർച്ച; വ്യാപാരം പുനരാരംഭിക്കാൻ താല്പര്യം പ്രകടിപ്പിച്ച പാകിസ്താന് ഇന്ത്യയുടെ മറുപടി

ന്യൂഡൽഹി: ഉഭയകക്ഷി വ്യാപാരം പുനരാരംഭിക്കുന്നതിന് സംയുക്ത ശ്രമങ്ങൾ വേണമെന്ന പാകിസ്താൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിൻ്റെ പരാമർശത്തിന് മറുപടി നൽകി ഇന്ത്യ. ഭീകരതയെ ഭരണകൂട നയത്തിൻ്റെ ഉപകരണമായി ഉപയോഗിക്കുന്ന ...

സഹകരണം ട്രാക്കിൽ: ഇന്ത്യയിലെ ട്രെയിൻ നിർമ്മാണ മേഖലയിൽ നിക്ഷേപത്തിനൊരുങ്ങി റഷ്യ

ന്യൂഡൽഹി: ട്രെയിനുകളുടെയും അനുബന്ധ ഘടകങ്ങളുടെയും നിർമ്മാണത്തിന് ഇന്ത്യയിൽ നിക്ഷേപം നടത്താനൊരുങ്ങി റഷ്യ. കഴിഞ്ഞയാഴ്‌ച റഷ്യൻ റെയിൽ കമ്പനിയായ TMH ഈ മേഖലയിലെ പദ്ധതിക്ക് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ ...

റഷ്യയുമായി 100 ബില്യൺ ഡോളറിന്റെ വ്യാപാരം: 2030 ന് മുൻപ് തന്നെ ലക്ഷ്യം കൈവരിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് എസ് ജയ്ശങ്കർ

ന്യൂഡൽഹി: റഷ്യയുമായി 100 ബില്യൺ ഡോളറിന്റെ വ്യാപാരബന്ധമെന്ന ലക്ഷ്യം 2030 ന് മുൻപു തന്നെ കൈവരിക്കാനാകുമെന്ന് ഇന്ത്യയ്ക്ക് ആത്മവിശ്വാസമുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. വ്യാപാരത്തിനെതിരായ വെല്ലുവിളികൾ, ...

ബിഎംഎസിന് അംഗീകാരം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവവളത്തിലെ ട്രേഡ് യൂണിയനുകളുടെ ഹിതപരിശോധനയിൽ ബി.എം.എസ് നേതൃത്വം നൽകുന്ന കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് മസ്ദൂർ സംഘത്തിന് ആദ്യമായി അംഗീകാരം ലഭിച്ചു. 25 ശതമാനം വോട്ട് ...

വ്യാപാര ബന്ധം ശക്തിപ്പെടുത്താനുള്ള ഏറ്റവും മികച്ച അവസരം, ഇന്ത്യ-റഷ്യ ഉഭയകക്ഷി ഉച്ചകോടി ‘നല്ലൊരു ശീലം’: എസ് ജയശങ്കർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യാ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താനുള്ള ഏറ്റവും മികച്ച അവസരമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പുടിനും ...

ഭാരതം ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന രാഷ്‌ട്രം, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കും: പോർച്ചുഗീസ് വിദേശകാര്യ മന്ത്രി

ലിസ്ബൺ: ഇന്ത്യ- പോർച്ചുഗൽ സഹകരണം ഇരു രാജ്യങ്ങളുടെയും വളർച്ചയ്ക്ക് സഹായകരമാകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വ്യാപര രംഗത്തെയും ഊർജമേഖലയിലെയും ബന്ധങ്ങൾ ഇരുരാജ്യങ്ങളെയും കൂടുതൽ വളർച്ചയിലേക്ക് നയിക്കുമെന്നും ...

ഇന്ത്യൻ നയതന്ത്ര വിജയം; രൂപയിൽ വ്യാപാരം നടത്താൻ 22 രാജ്യങ്ങൾ: നിർമ്മല സീതാരാമൻ

ന്യൂഡൽഹി: ഇന്ത്യയും 22 രാജ്യങ്ങളും തമ്മിലുളള വ്യാപാരം രൂപയിൽ നടത്താനുളള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. ആഗോള തലത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നതിനാലാണ് ...

കൂടുതൽ ചിന്തിച്ച് തലപുകയ്‌ക്കേണ്ട; റഷ്യയുമായുള്ള വ്യാപാരം വർധിച്ചതിൽ ആശങ്കപ്പെടാനില്ല: വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് ശേഷം ഇന്ത്യയുമായുള്ള റഷ്യയുടെ വ്യാപാര ഇടപാടുകൾ വർധിച്ചതിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങൾ കൂടി കണക്കിലെടുത്ത് ...

ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള വ്യാപാരവും പ്രതിരോധ സഹകരണവും കൂടുതൽ ശക്തിപ്പെടുത്തും ; നരേന്ദ്രമോദി

ഹിരോഷിമ : ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണ കൊറിയൻ ...

pakistan

പ്രളയവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷം; ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനരാരംഭിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് പാകിസ്താൻ; ഭീകരവാദം അവസാനിപ്പിക്കാതെ ഒന്നും നടക്കാൻ പോകുന്നില്ലെന്ന് ഇന്ത്യ- India stern on policy towards Pakistan

ന്യൂഡൽഹി: പാകിസ്താനിൽ കനത്ത മഴ തുടരുന്നു. മഹാപ്രളയത്തിനൊപ്പം സാമ്പത്തിക- രാഷ്ട്രീയ അരക്ഷിതാവസ്ഥയും പാകിസ്താനെ വരിഞ്ഞ് മുറുക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും പച്ചക്കറികളും മറ്റ് ഭക്ഷ്യവസ്തുക്കളും ഇറക്കുമതി ...

എക്‌സ്പ്രസ് വേകളുടെ പ്രദേശമായി യുപി മാറുന്നു; ഗംഗ എക്സ്പ്രസ് വേയും യാഥാർഥ്യത്തിലേക്ക്

ലക്‌നൗ: രാജ്യത്തെ ഏറ്റവും അധികം എക്‌സ്പ്രസ്സ് ഹൈവേകളുളള സംസ്ഥാനമായി ഉത്തർപ്രദേശ് മാറികഴിഞ്ഞു. ഗംഗ എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിദ്ധ്യത്തിൽ പ്രധാനമന്ത്രി ...