പ്രളയവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷം; ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനരാരംഭിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് പാകിസ്താൻ; ഭീകരവാദം അവസാനിപ്പിക്കാതെ ഒന്നും നടക്കാൻ പോകുന്നില്ലെന്ന് ഇന്ത്യ- India stern on policy towards Pakistan
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രളയവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷം; ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനരാരംഭിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് പാകിസ്താൻ; ഭീകരവാദം അവസാനിപ്പിക്കാതെ ഒന്നും നടക്കാൻ പോകുന്നില്ലെന്ന് ഇന്ത്യ- India stern on policy towards Pakistan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2022, 08:48 pm IST
pakistan

pakistan

Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാകിസ്താനിൽ കനത്ത മഴ തുടരുന്നു. മഹാപ്രളയത്തിനൊപ്പം സാമ്പത്തിക- രാഷ്‌ട്രീയ അരക്ഷിതാവസ്ഥയും പാകിസ്താനെ വരിഞ്ഞ് മുറുക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും പച്ചക്കറികളും മറ്റ് ഭക്ഷ്യവസ്തുക്കളും ഇറക്കുമതി ചെയ്യാൻ സന്നദ്ധത അറിയിച്ച് പാകിസ്താൻ ധനകാര്യ വകുപ്പ് മന്ത്രി മിഫ്താ ഇസ്മയിൽ രംഗത്തെത്തി.

എന്നാൽ അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി യാതൊരു തരത്തിലുള്ള സഹകരണത്തിനും താത്പര്യമില്ലെന്ന് ഇന്ത്യ അറിയിച്ചു. പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് അൻപതോളം ഭീകരർ നുഴഞ്ഞു കയറിയിട്ടുണ്ട് എന്നാണ് വിവരം. ഇന്ത്യയിൽ ഭീകരവാദം വളർത്താൻ തയ്യാറായി നിരവധി പാക് ഭീകരർ അതിർത്തിക്ക് സമീപം കാത്തിരിക്കുന്നു. ഈ സാഹചര്യത്തിൽ പാകിസ്താനോടുള്ള നയത്തിൽ യാതൊരുവിധ മാറ്റങ്ങൾക്കും ഇന്ത്യ തയ്യാറല്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പാകിസ്താൻ ഇന്ത്യയുമായുള്ള വ്യാപാര സഹകരണം നിർത്തി വെച്ചത്. എന്നാൽ ഇപ്പോൾ വ്യാപാര സഹകരണം പുനരാരംഭിക്കാനുള്ള ആഗ്രഹം പാകിസ്താൻ തന്നെ പ്രകടിപ്പിച്ചിരിക്കുകയാണ്. പാകിസ്താനിൽ ഉണ്ടായ വൻ പ്രളയത്തിൽ വലിയ തോതിലുള്ള കൃഷിനാശമാണ് സംഭവിച്ചിരിക്കുന്നത്.

Tags: Pakistantradefloods
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

Latest News

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies