trending - Janam TV
Thursday, July 17 2025

trending

സുരേഷ് ഗോപിക്ക് ആദ്യ അഭിനന്ദനവുമായി പ്രകാശ് ജാവദേക്കർ; പ്രവർത്തകരുടെ ത്യാഗത്തിനുളള പ്രതിഫലം; മോദി കേരള രാഷ്‌ട്രീയത്തെ മാറ്റിമറിച്ചുവെന്ന് ജാവദേക്കർ

തിരുവനന്തപുരം: തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ വിജയം ഉറപ്പിച്ച എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ സന്ദർശിച്ച് പ്രകാശ് ജാവദേക്കർ. ലീഡ് നില അര ലക്ഷത്തിലേറെ കടന്നതോടെയാണ് കേരളത്തിന്റെ സംഘടനാ ...

ഇന്ത്യ തേടുന്ന കൊടും ഭീകരൻ ഹാഫിസ് സയീദിന് വിഷം നൽകിയോ? പ്രചരിക്കുന്ന വാർത്തകൾ ഏറ്റെടുത്ത് സമൂഹമാദ്ധ്യമങ്ങൾ

ന്യൂഡൽഹി : ഇന്ത്യ തേടുന്ന കൊടും ഭീകരൻ ഹാഫിസ് സയീദ് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു . ഹാഫിസ് സയീദിനെ പാകിസ്താനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് അഭ്യൂഹം . ...

ജഴ്‌സി നമ്പർ 7ന്റെ പ്രത്യേകതയെന്ത്! ഐപിഎൽ താരലേലത്തിന് മുന്നോടിയായി ഗൂഗിൾ ഇന്ത്യയുടെ ട്രെൻഡിംഗ് ലിസ്റ്റിൽ 7 താരം!

ഡിസംബർ 19ന് നടക്കുന്ന ഐപിഎൽ താരലേലത്തിന് മുന്നോടിയായി ഗൂഗിളിൽ ട്രെൻഡിംഗായി മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണിയുടെ ജഴ്‌സി നമ്പർ 7. ഇതോടനുബന്ധിച്ച് ഏഴാം നമ്പറിന്റെ വ്യത്യസ്തമായ ...

മലയാള സിനിമയുടെ റെക്കോർഡുകൾ ഭേദിച്ച് മലൈക്കോട്ടൈ വാലിബൻ; 10 മില്യൺ കാഴ്ചക്കാരുമായി ടീസർ ട്രെന്റിംഗിൽ ഒന്നാമത്

മലയാള സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ - ലിജോ ജോസ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. പൂർണ്ണമായും ...

ചരിത്രപരമായ തീരുമാനം: ‘ഇനിമുതൽ എല്ലാ സ്ത്രീകളും യോഗ്യരായിരിക്കും’; മിസ് യൂണിവേഴ്‌സ് മത്സരത്തിന് യോഗ്യത നേടാനുള്ള പ്രായപരിധി ഒഴിവാക്കി

ചരിത്രത്തിൽ ഇതാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തിന് യോഗ്യത നേടാനുള്ള പ്രായപരിധി ഒഴിവാക്കി. തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് മത്സര സംഘടന ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. 2023 ...

ഒരിക്കൽ കേട്ടാൽ ആരും ഒന്ന് തുള്ളി പോകും! യൂട്യൂബിൽ 100 മില്ല്യൺ കാഴ്ചക്കാരെ നേടി ‘ഒള്ളുള്ളേരു ഒള്ളുള്ളേരു മാണിനങ്കരെ’

ഒള്ളുള്ളേരു ഒള്ളുള്ളേരു മാണിനങ്കരെ...ബിരാജ്‌പ്പേട്ടെ ഡോണ്ടുഗെയെ മാണിനങ്കരെ.. ഒരിക്കൽ കേട്ടാൽ ആരുമൊന്നു തുള്ളിപോകുന്ന ചടുലമായ സംഗീതവും വരികളും. പുറത്തിറങ്ങിയതു മുതൽ ഉത്സവയിടങ്ങളിലെ സ്ഥിരം സാന്നിദ്ധ്യം. അജഗജാന്തരം എന്ന ചിത്രത്തിലെ ...

ബാങ്ക് പാസ്ബുക്കിന് ലോകകപ്പിലെന്താ കാര്യം? ഇന്റർനെറ്റിൽ തരംഗമായി എസ്ബിഐ പാസ്ബുക്ക്

ന്യൂഡൽഹി: ലോകകപ്പ് ആവേശത്തിനിടെ ഇന്റർനെറ്റിൽ തരംഗമാകുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാസ്ബുക്ക്. ഫിഫ ലോകകപ്പ് 2022ലെ വിജയിയെ അറിയാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് എസ്ബിഐയുടെ ...

സഹപ്രവർത്തകന്റെ ആലിംഗനത്തിൽ ഒടിഞ്ഞത് യുവതിയുടെ മൂന്ന് വാരിയെല്ലുകൾ; നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് കോടതി

ആലിംഗനം ചെയ്തതിന് സഹപ്രവർത്തകനെ കോടതി കയറ്റിച്ച് യുവതി. യുവാവിന്റെ അപ്രതീക്ഷിത ആലിംഗനത്തിൽ യുവതിയുടെ മൂന്ന് വാരിയെല്ലുകളാണ് ഒടിഞ്ഞത്. ഏറെ നാൾ കിടപ്പിലായതോടെയാണ് യുവതി സഹപ്രവർത്തകനെതിരെ പരാതി നൽകിയത്. ...

#RIPJosephVijay ട്വിറ്ററിൽ ട്രെൻഡിംഗ്: വിജയ്‌ക്ക് എന്ത് സംഭവിച്ചുവെന്ന് ആരാധകർ

ചെന്നൈ: നടൻ വിജയ് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ബീസ്റ്റിനായി കാത്തിരിക്കുകയാണ് ആരാധകർ. ഏപ്രിൽ 13നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ പുറത്തിറങ്ങിയ രണ്ട് പാട്ടും വലിയ രീതിയിൽ ശ്രദ്ധനേടിയിരുന്നു. ...

ദ കശ്മീർ ഫയൽസ്: അപ് റൈറ്റ് ഇന്റർനാഷണലിന്റെ റിവ്യൂ മത്സരം തരംഗമാകുന്നു

വിവക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ദ കശ്മീർ ഫയൽ കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിൽ എത്തിയത്. കശ്മീരി പണ്ഡിറ്റുകളുടെ പലായനമാണ് ചിത്രത്തിൽ പറയുന്നത്. യഥാർത്ഥ ...