സഹപ്രവർത്തകന്റെ ആലിംഗനത്തിൽ ഒടിഞ്ഞത് യുവതിയുടെ മൂന്ന് വാരിയെല്ലുകൾ; നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് കോടതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സഹപ്രവർത്തകന്റെ ആലിംഗനത്തിൽ ഒടിഞ്ഞത് യുവതിയുടെ മൂന്ന് വാരിയെല്ലുകൾ; നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 02:07 pm IST
Facebook
Twitter
WhatsAppTelegram

ആലിംഗനം ചെയ്തതിന് സഹപ്രവർത്തകനെ കോടതി കയറ്റിച്ച് യുവതി. യുവാവിന്റെ അപ്രതീക്ഷിത ആലിംഗനത്തിൽ യുവതിയുടെ മൂന്ന് വാരിയെല്ലുകളാണ് ഒടിഞ്ഞത്. ഏറെ നാൾ കിടപ്പിലായതോടെയാണ് യുവതി സഹപ്രവർത്തകനെതിരെ പരാതി നൽകിയത്. കെട്ടിപ്പിടിച്ചതിന് നഷ്ടപരിഹാരം നൽകണമെന്നും യുവതി കോടതിയിൽ ആവശ്യപ്പെട്ടു.

ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ യൂയാംഗ് നഗരത്തിലാണ് സംഭവം നടന്നത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് ഇരുവരും. ഓഫീസിൽ നിന്നിറങ്ങി ഒരു സുഹൃത്തിനോട് സംസാരിച്ച് നിൽക്കുന്നതിനിടെയാണ് ഇയാൾ യുവതിയെ വന്ന് ആലിംഗനം ചെയ്തത്. അത് ഒരു ഒന്നൊന്നര കെട്ടിപ്പിടിത്തം തന്നെയായിരുന്നു. അത് കഴിഞ്ഞപ്പോഴേക്കും യുവതിക്ക് ശ്വാസം മുട്ടുന്നത് പോലെ അനുഭവപ്പെട്ടു തുടങ്ങി. ശരീരം തളർന്നു, കടുത്ത വേദനയുമുണ്ടായി. വീട്ടിലെത്തിയ യുവതി എണ്ണയും ബാമുമെന്നാം ഉപയോഗിച്ച് സ്വയം ചികിത്സിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് ഇവർ ആശുപത്രിയെ സമീപിച്ചത്.

എക്‌സ് റേ എടുത്തപ്പോഴാണ് വാരിയെല്ലുകൾ ഒടിഞ്ഞതായി കണ്ടെത്തിയത്. വലതു ഭാഗത്തെ രണ്ട് വാരിയെല്ലും ഇടതുഭാഗത്തെ ഒരെല്ലുമാണ് ഒടിഞ്ഞത്. ഒരാഴ്ച നീണ്ട ചികിത്സ നടത്തിയ ശേഷം യുവതി വീട്ടിൽ തിരിച്ചെത്തിയെങ്കിലും ഏറെ നാൾ ബെഡ് റെസ്റ്റ് വേണ്ടിവന്നു. സാമ്പത്തികമായി തകർന്ന തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അവർ യുവാവിനെ സമീപിച്ചെങ്കിലും അയാൾ സമ്മതിച്ചില്ല. എല്ലു പൊട്ടിയത് തന്റെ ആലിംഗനം കാരണമാണ് എന്നതിന് തെളിവില്ല എന്നായിരുന്നു അയാളുടെ വാദം.

തുടർന്നാണ് യുവതി കേസുമായി മുന്നോട്ട് പോയത്. ഈ സംഭവം നടക്കുന്നതിന് മുൻപോ അതിന് ശേഷമോ അവർ മറ്റൊരു കാര്യത്തിലും ഇടപെട്ടില്ലെന്ന് വ്യക്തമായതോടെ എല്ലു പൊട്ടിയതിന് കാരണം ആലിംഗനമാണെന്നും കോടതി വിധിച്ചു. യുവതിക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. പതിനായിരം യുവാൻ (1.16 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാനാണ് കോടതി വിധിച്ചത്.

Tags: viral newstrendingChina
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies